Kerala Mirror

May 15, 2023

ജെഡിഎസ് ലയനനീക്കം എൽജെഡി ഉപേക്ഷിക്കുന്നു, പുതിയ ലക്‌ഷ്യം ആർജെഡി

കോഴിക്കോട്: ജെഡിഎസുമായി ലയനം വേണ്ടെന്ന് എൽജെഡിയിൽ ധാരണ. കോഴിക്കോട് ചേർന്ന എൽജെഡി സംസ്ഥാന നേതൃയോ​ഗത്തിലാണ് തീരുമാനം. കർണാടക തിരഞ്ഞെടുപ്പിൽ ജെഡിഎസ് 19 സീറ്റിൽ ഒതുങ്ങിയതാണ് ലയനത്തിൽ നിന്ന് എൽജെഡി പിന്തിരിയാൻ കാരണം. 14 വർഷങ്ങൾക്ക് ശേഷം […]
May 15, 2023

ആര്യൻ ഖാനെതിരായ വ്യാജ ലഹരി കേസ്,സമീർ വാങ്കഡെ ശ്രമിച്ചത് 25  കോടിയുടെ കൈക്കൂലിക്കായി :  സിബിഐ എഫ്ഐആർ പുറത്ത്

ന്യൂഡൽഹി : ഷാരൂഖ് ഖാന്‍റെ മകന്‍  ആര്യൻ ഖാൻ പ്രതിയായ വ്യാജ ലഹരി മരുന്നു കേസിൽ സമീർ വാങ്കഡെക്ക് എതിരായി സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. വ്യാജ കേസ് ഉണ്ടാക്കി ഷാരൂഖിനെ ഭീഷണിപ്പെടുത്തി […]
May 15, 2023

കേരളാ കോൺഗ്രസ് മാണിക്ക് യു​ഡി​എ​ഫി​ലേ​ക്ക് സ്വാഗതമെന്ന് ചെന്നിത്തല, എ​ല്‍​ഡി​എ​ഫി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കുമെന്ന് റോഷി അഗസ്റ്റിൻ

തൃ​ശൂ​ർ: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം യു​ഡി​എ​ഫി​ലേ​ക്ക് വ​രു​ന്ന​ത് ന​ല്ല​താ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം യു​ഡി​എ​ഫി​ലേ​ക്കി​ല്ലെ​ന്ന് ജലവിഭവ വകുപ്പ് മന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ പ്രതികരിച്ചു […]
May 15, 2023

ടി​പ്പ​ര്‍ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് വ​യ​നാ​ട്ടി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു

വ​യ​നാ​ട്: പ​ന​മ​രം പ​ച്ചി​ല​ക്കാ​ട് ടി​പ്പ​ര്‍ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. ക​ണ്ണൂ​ര്‍ മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​ഫ്രീ​ദ്, മു​ന​വ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മൂ​ന്നു പേ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ഒ​രാ​ളു​ടെ […]
May 15, 2023

ആംബുലൻസിന്‌ നൽകാൻ പണമില്ല,മകന്റെ മൃതദേഹം ബാഗിലാക്കി പിതാവിന് സഞ്ചരിച്ചത് 200 കിലോമീറ്റർ

കൊൽക്കത്ത: ചികിത്സയ്‌ക്കിടെ മരിച്ച മകന്റെ ശരീരം വീട്ടിലെത്തിക്കാൻ പണമില്ലാത്തതിനാൽ യുവാവിന് മൃതദേഹം ബാഗിലാക്കി യാത്രചെയ്യേണ്ടി വന്നത് 200 കിലോമീറ്ററോളം. പശ്ചിമബംഗാളിലെ മുസ്‌തഫാ നഗർ ഗ്രാമപഞ്ചായത്തിലെ ഡംഗിപാറയിലാണ് സംഭവം. ആംബുലൻസ് ഡ്രൈവർ ചോദിച്ച വലിയ തുക നൽകാൻ […]
May 15, 2023

നവീകരണത്തിനായി പാൽച്ചുരം അടച്ചു, 31 വരെ ഗതാഗതമില്ല

മാനന്തവാടി: വയനാട്‌, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം  നവീകരണത്തിനായി അടച്ചു. 31വരെ ചുരത്തിൽ പൂർണമായി ഗതാഗതം  നിരോധിച്ചതായി കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ (കെആർഎഫ്‌ബി) എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. 85 ലക്ഷം രൂപ കിഫ്‌ബി ഫണ്ട്‌ […]
May 15, 2023

ഇനി വെള്ളക്കെട്ടില്ല , എസി റോഡ് സെമി എലിവേറ്റഡ് പാതയാകുന്നു, ജ്യോതി മേൽപ്പാലം തുറന്നു 

ആലപ്പുഴ : റീ ബിൽഡ് കേരളയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച ജ്യോതി ഫ്ലൈഓവർ താൽക്കാലികമായി ഗതാഗതത്തിന്‌ തുറന്നു. പൊങ്ങ ജ്യോതി ജങ്‌ഷനിലെ പള്ളിക്ക്‌ മുന്നിൽ ആരംഭിച്ച്‌ പാറശേരി പാലത്തിൽ സമാപിക്കുന്ന ഫ്ലൈഓവറിന്‌ 350 മീറ്റർ നീളമാണ്‌. […]
May 15, 2023

കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്റർ ഈ വർഷം നാടിന്‌ സമർപ്പിക്കും

കൊച്ചി :  449 കോടി രൂപ ചെലവിട്ട്‌ നിർമിക്കുന്ന കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്റർ (സിസിആർസി)  ഈ വർഷം നാടിന്‌ സമർപ്പിക്കും. എറണാകുളം മെഡിക്കൽ കോളേജ്‌ ക്യാമ്പസിൽ ഇൻകെലിന്റെ നേതൃത്വത്തിലാണ്‌ നിർമാണം പുരോഗമിക്കുന്നത്‌. 6.32 ലക്ഷം […]