Kerala Mirror

May 23, 2023

എഫ്.ഐ.ആർ റദ്ദാക്കില്ല, സ്ത്രീത്വത്തെ അപമാനിച്ച കേസിൽ വിചാരണ നേരിടണമെന്ന് ഉണ്ണി മുകുന്ദനോട്  ഹൈക്കോടതി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദൻ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പീഡന പരാതിയിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന നടന്റെ ആവശ്യം തള്ളി. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. […]
May 23, 2023

ശനിയാഴ്ച്ചയും ക്ളാസെന്ന് വിദ്യാഭ്യാസ വകുപ്പ്, പറ്റില്ലെന്ന് അധ്യാപക സംഘടനകൾ; വിദ്യാഭ്യാസ കലണ്ടർ പ്രഖ്യാപനം മാറ്റി

തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തിൽ ശനിയാഴ്ചകളിലും ക്ളാസ് വേണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തെ എതിർത്ത് അധ്യാപക സംഘടനകൾ. ഈ വർഷം മുതൽ 220 അധ്യയന ദിവസങ്ങൾ ലഭിക്കുന്ന തരത്തിൽ കലണ്ടർ പരിഷ്കരിക്കാനുള്ള നീക്കമാണ് എതിർപ്പിനെ തുടർന്ന് […]
May 23, 2023

ആന കുലീനസ്വഭാവമുള്ള വന്യജീവി, ഭീകരജീവിയായി ചിത്രീകരിക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം

കൊച്ചി : ആനയെ ഭീകരജീവിയായി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങള്‍ക്ക് മാധ്യമ വിലക്കുമായി കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇത്തരം പേരുകളും വിശേഷണങ്ങളും വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കുലർ. കുലീന സ്വഭാവമുള്ള […]
May 23, 2023

മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു, റെഡ് അലര്‍ട്ട്

പത്തനംതിട്ട: കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയെത്തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഇതേത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇന്നലെ രാത്രി 9.10 ന് ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തിയതിനെ തുടര്‍ന്നാണ് […]
May 23, 2023

കര്‍ണാടക : മലയാളിയായ യു ടി ഖാദര്‍ കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി

ബംഗലൂരു: കര്‍ണാടക നിയമസഭയെ ഇനി മലയാളി നിയന്ത്രിക്കും. മലയാളിയായ യു ടി ഖാദറിനെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ആക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഖാദര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ ഖാദറിന്റെ […]
May 23, 2023

പ്രവേശന നടപടികള്‍ അഞ്ചുഘട്ടങ്ങളിലായി, പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തേതു പോലെ അഞ്ചുഘട്ടങ്ങളിലായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. ജൂലൈ ആദ്യം ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  സംസ്ഥാനത്തെ […]
May 23, 2023

കറാച്ചി ജയിലിൽ മരിച്ച സുൾഫിക്കറിന്റെ മൃതദേഹം അമൃത്‌സറിൽ കബറടക്കും

പാലക്കാട് : പാക്കിസ്ഥാനിലെ കറാച്ചി ജയിലിൽ മരിച്ച കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ (48) മൃതദേഹം അമൃത്‌സറിൽ എത്തിച്ചു. നാട്ടിലേക്കു കൊണ്ടുവരില്ല, അവിടെത്തന്നെ കബറടക്കും. പഞ്ചാബ് അതിർത്തിയായ അട്ടാരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്ത്യൻ ഫേ‍ാറിനേഴ്സ് […]
May 23, 2023

ഒരാൾക്ക് ഒരുനേരം 20000 രൂപ വരെ, 2000 രൂ​പ നോ​ട്ടു​ക​ൾ ഇ​ന്നു മു​ത​ൽ മാ​റ്റി​യെ​ടു​ക്കാം

ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്ക് പി​ൻ​വ​ലി​ച്ച 2000 രൂ​പ നോ​ട്ടു​ക​ൾ ഇ​ന്നു മു​ത​ൽ മാ​റ്റി​യെ​ടു​ക്കാം. ഒ​രാ​ൾ​ക്ക് ക്യൂ​വി​ൽ നി​ന്ന് പ​ത്തു നോ​ട്ടു​ക​ൾ (20,000 രൂ​പ) വ​രെ​യാ​ണ് ഒ​രു സ​മ​യം മാ​റാ​നാ​കു​ക.പി​ന്നാ​ലെ അ​തേ ക്യൂ​വി​ൽ വീ​ണ്ടും ചേ​ർ​ന്ന് നോ​ട്ട് […]
May 23, 2023

കിൻഫ്രാ പാർക്കിലെ തീയണക്കാനുള്ള ശ്രമത്തിനിടെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കി​ന്‍​ഫ്ര പാ​ര്‍​ക്കി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. ചാ​ക്ക യൂ​ണി​റ്റി​ലെ ഫ​യ​ര്‍​മാ​ന്‍ ജെ.​എ​സ്. ര​ഞ്ജി​ത്താ​ണ് മ​രി​ച്ച​ത്. കി​ൻ​ഫ്ര പാ​ർ​ക്കി​ലെ മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. പു​ല​ര്‍​ച്ചെ […]