Kerala Mirror

February 16, 2026

നിയമസഭ തെരഞ്ഞെടുപ്പ് : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും സംഘവും ഇന്ന് അസമിൽ

ന്യൂഡൽഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും സംഘവും ഇന്ന് അസം സന്ദർശിക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ആണ് സന്ദർശനം. ഗ്യാനേഷ് കുമാറിനൊപ്പം കമ്മീഷണ‌‌ർമാരായ എസ് എസ് സന്ധു, വിവേക് ജോഷി എന്നിവരും സംഘത്തിലുണ്ട്. […]
February 16, 2026

ആഗോള എഐ ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

ന്യൂഡൽഹി : വികസ്വര രാജ്യങ്ങളിൽ നടക്കുന്ന ആദ്യത്തെ എഐ ആഗോള ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം. ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുക. യുകെ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് […]
February 16, 2026

ബിക്കു ശിവു കൊലപാതകം : കര്‍ണാടക ബിജെപി എംഎൽഎ ബസവരാജിനെ സിഐഡി കസ്റ്റഡിയിൽ വിട്ടു

ബംഗളൂരു : കൊലപാതക്കേസിൽ അറസ്റ്റിലായ കര്‍ണാടക ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ ബൈരതി ബസവരാജിനെ ഏഴ് ദിവസത്തെ സിഐഡി കസ്റ്റഡിയിൽ വിട്ടു.ഫെബ്രുവരി 21 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. 42 അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. […]
February 16, 2026

പ്രശസ്ത ഒഡിയ ഗായിക ഗീത പട്‌നായിക് അന്തരിച്ചു

ഭുവനേശ്വര്‍ : ഒഡിയ സംഗീതത്തിലെ പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു. 73 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കട്ടക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ […]
February 15, 2026

ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും മാര്‍ച്ച് 9 ന്

ന്യൂഡല്‍ഹി : ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും മാര്‍ച്ച് 9 ന് നടക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം […]
February 14, 2026

തെരഞ്ഞെടുപ്പ് ട്രസ്റ്റ് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 3826 കോടി; മുന്നിൽ ബിജെപി, രണ്ടാമത്ത് കോൺഗ്രസ്

ന്യൂഡല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ട്രസ്റ്റുകള്‍ മുഖേന ലഭിച്ചത് 3826.35 കോടി. ഇതില്‍ 3157.65 കോടിയും ബിജെപിക്ക്( 82.52 ശതമാനം)ആണ്. കോണ്‍ഗ്രസിന് 298.78 കോടിയും തൃണമൂല്‍ കോണ്‍ഗ്രസിന് 102 കോടിയും […]
February 14, 2026

രാജ്യത്തെ ആദ്യ സ്വകാര്യ ആണവോർജ കമ്പനിയായി അദാനി അറ്റോമിക് എനർജി ലിമിറ്റഡ്

ന്യുഡൽഹി : ആണവോർജ മേഖലയിൽ സ്വകാര്യ കമ്പനികളെ അനുവദിക്കുന്ന ബിൽ കേന്ദ്രസ‍ർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ ആണവോർജ കമ്പനി ആരംഭിച്ച് അദാനി ഗ്രൂപ്പ്. അദാനി പവറിന്റെ കീഴിൽ അദാനി അറ്റോമിക് എനർജി ലിമിറ്റഡ് എന്ന കമ്പനി […]
February 13, 2026

മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന്‍ റിവാള്‍ഡോ ചെരിഞ്ഞു

മൈസൂര്‍ : മുതുമല കടുവസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന്‍ റിവാള്‍ഡോ ചെരിഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി മുതുമല റേഞ്ചില്‍ നിന്ന് കാണാതായിരുന്നു. 15 ദിവസം മുമ്പാണ് മുതുമലയില്‍ തിരിച്ചെത്തിയത്. ശരീരത്തില്‍ മറ്റ് ആനകളുടെ കുത്തേറ്റ പരിക്കുകളുണ്ടായിരുന്നു. […]
February 13, 2026

ബംഗളൂരുവില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം എഴ് മരണം

ബംഗളൂരു : ബെംഗളൂരുവിലെ ഹൊസ്‌കോട്ട് താലൂക്കിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.15-ഓടെ ദൊബ്ബാസ്പേട്ട്‌ഹൊസ്‌കോട്ട് സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡിലെ സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് എസ്യുവികള്‍, ഒരു കാന്റര്‍ ട്രക്ക്, […]