Kerala Mirror

November 15, 2022

മുതിര്‍ന്ന തെലുങ്കു നടന്‍ കൃഷ്ണ അന്തരിച്ചു

മുതിര്‍ന്ന തെലുങ്കു നടന്‍ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ നാലുമണിയോടെയാണ് അന്ത്യം. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ 1943 ലാണ് […]
November 15, 2022

യുവാവിനെ വെടിവച്ച് കൊന്ന് വീട്ടിൽ കുഴിച്ചുമൂടി; പ്രതികൾ പിടിയിലായത് 4 വർഷത്തിനുശേഷം

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭാര്യയും കാമുകനും ചേർന്ന് കൊന്നു കുഴിച്ചുമൂടിയ യുവാവിന്‍റെ മൃതദേഹം നാല് വർഷത്തിനു ശേഷം പൊലീസ് കണ്ടെത്തി. 2018 ൽ  പപ്പു എന്ന് വിളിക്കുന്ന ചന്ദ്രവീർ സിങ്ങ് കൊല്ലപ്പെട്ട കേസിൽ ഭാര്യ സവിത, കാമുകനും […]
November 14, 2022

ഹൈദരാബാദിലെ ഹോസ്റ്റലിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം

ഹോസ്റ്റലില്‍ നിയമ വിദ്യാര്‍ഥിയെ മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മർദിച്ചു. ഹൈദരാബാദ് ഐ.സി.എഫ്.എ.ഐ. ബിസിനസ് സ്‌കൂളിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി ഹിമാങ്ക് ബന്‍സാലാണ് അതേ സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികളുടെ മര്‍ദനത്തിനിരയായത്. ഹിമാങ്കിനെ പന്ത്രണ്ടോളം പേർ ചേർന്ന് അടിക്കുകയും […]
November 14, 2022

പങ്കാളിയായ യുവതിയെ കൊന്ന് 35 കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു; യുവാവ് പിടിയിൽ

ഒപ്പം ജിവിച്ച പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പലയിടത്തായി വലിച്ചെറിഞ്ഞ യുവാവ് പൊലീസ് പിടിയിൽ. ശ്രദ്ധ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശ്രദ്ധയ്ക്കൊപ്പം ജീവിച്ചിരുന്ന അഫ്താബ് അമീൻ പൂനവാല എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.  […]
November 12, 2022

യെച്ചൂരി സിപിഐഎമ്മിന്റെയും കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറി: ജയറാം രമേശ്

സീതാറാം യെച്ചൂരി സിപിഐഎമ്മിന്‍റെയും കോൺഗ്രസിന്‍റെയും ജനറൽ സെക്രട്ടറിയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ആർഎസ്എസ് അജണ്ടയെ നേരിടുന്നതിൽ ദേശീയ തലത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ പല സമയത്തും കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിൽ […]
November 11, 2022

രാജീവ് ഗാന്ധി വധം: എല്ലാവരെയും വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവ്

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി, മുരുകൻ, രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ, ചന്ദൻ എന്നിവരടക്കം 6 പേരെയും വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവ്. കേസിലെ പ്രതിയായ പേരറിവാളനെ സുപ്രീം കോടതി […]
November 11, 2022

കോയമ്പത്തൂ‍ർ സ്ഫോടനം, ലക്ഷ്യമിട്ടത് അതിതീവ്ര സ്ഫോടനം

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിൽ അറസ്റ്റിലായവർ ലക്ഷ്യമിട്ടത് അതിതീവ്ര സ്ഫോടനമെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി. നിലവിൽ അറസ്റ്റിലായ 6 പേരും ചാവേറായ ജമേഷ മുബിനും ചേർന്ന് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകൾ (ഐഇഡി) നിർമിക്കാൻ സ്ഫോടക […]
November 11, 2022

മോർബിയിൽ മന്ത്രിക്ക് സീറ്റില്ല, രക്ഷാപ്രവർത്തനം നടത്തിയ എംഎൽഎക്ക് സീറ്റ്

തൂക്കുപാല ദുരന്തമുണ്ടായ മോർബിയിലെ സിറ്റിങ് എംഎൽഎ ആയ മന്ത്രിക്ക് സീറ്റ് നിഷേധിച്ചും നദിയിൽ ചാടി രക്ഷാപ്രവർത്തനം നടത്തിയ മുൻ എംഎൽഎക്ക് സീറ്റ് നൽകിയും മുൻമുഖ്യമന്ത്രി വിജയ് രൂപാണിയെ ഒഴിവാക്കിയും ബിജെപിയുടെ ഗുജറാത്തിലെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. […]
November 9, 2022

ദേശീയ പാതയുടെ ശോച്യാവസ്ഥയ്ക്ക് പരസ്യമായി മാപ്പു ചോദിച്ച് ഗഡ്കരി

ദേശീയ പാതയുടെ നിർമാണത്തിലെ പാകപ്പിഴകൾക്ക് പരസ്യമായി മാപ്പു ചോദിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. മധ്യപ്രദേശിലെ ജബൽപുരിൽ ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ദേശീയ പാതയുടെ ശോച്യാവസ്ഥയ്ക്ക് ഗഡ്കരി പരസ്യമായി മാപ്പു ചോദിച്ചത്. റോഡ് നിർമാണത്തിലെ […]