Kerala Mirror

May 29, 2023

ഉപതിരഞ്ഞെടുപ്പ് ജയിച്ചു മൂന്നാംമാസം ബംഗാളിലെ ഏക കോൺഗ്രസ് എം.എൽ.എ തൃണമൂലിൽ

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭ​യി​ലെ ഏ​ക കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ആ​യ ബൈ​റോ​ൺ ബി​ശ്വാ​സ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ലൂ​ടെ സാ​ഗ​ർ​ധി​ഗി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സി​നാ​യി വെ​ട്ടി​പ്പി​ടി​ച്ച് മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ലാ​ണ് ബി​ശ്വാ​സി​ന്‍റെ കൂ​ടു​മാ​റ്റം. തൃ​ണ​മൂ​ൽ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി […]
May 29, 2023

പതിനാറുവയസുകാ​രി​യെ അ​തി​ക്രൂ​ര​മാ​യി കു​ത്തി​ക്കൊ​ന്ന പ്ര​തി പി​ടി​യിൽ

ന്യൂ​ഡ​ല്‍​ഹി: പതിനാറുവയസുകാ​രി​യെ അ​തി​ക്രൂ​ര​മാ​യി കു​ത്തി​ക്കൊ​ന്ന പ്ര​തി പി​ടി​യി​ലാ​യി. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് സാ​ഹി​ല്‍(20) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി ഡ​ല്‍​ഹി പോ​ലീ​സ് ആ​റം​ഗ സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു.തിങ്കളാഴ്ച ഉച്ചയോടെ ഉത്തര്‍പ്രദേശിലെ ബുലംഗ്ഷഹറില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഷഹബാദ് […]
May 29, 2023

20 വട്ടം കുത്തി, കല്ലുകൊണ്ട് തലക്കടിച്ചു; ഡൽഹിയിൽ 16 കാ​രി​യെ കാ​മു​ക​ന്‍ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി

ന്യൂ​ഡ​ല്‍​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹിയിലെ ഷ​ഹ​ബാ​ദ് ഡ​യ​റി പ്രദേശത്ത് പ​തി​നാ​റു​കാ​രി​യെ കാ​മു​ക​ന്‍ അ​തി​ക്രൂ​ര​മാ​യി കുത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച​യാ​ണ് മനഃസാ​ക്ഷി​യെ ന​ടു​ക്കിയ സം​ഭ​വ​മു​ണ്ടാ​യ​ത്. രോ​ഹി​ണി​യി​ലെ ഷ​ഹ​ബാ​ദ് ഡ​യ​റി​യി​ലെ ജെ​ജെ കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ ആ​ണ് ആ​ണ്‍ സു​ഹൃ​ത്താ​യ സാ​ഹി​ല്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. […]
May 29, 2023

ജിപിഎസിന്റെ ഇന്ത്യൻ ബദലിന് കരുത്തേറും, ഐഎസ്ആർഒയുടെ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം

വിശാഖപട്ടണം: ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹമായ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം. ജിഎസ്എൽവി-12 റോക്കറ്റാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നും ഇന്ന് രാവിലെ 10.42-നായിരുന്നു വിക്ഷേപണം. ജിപിഎസിന് ബദലായി ഇന്ത്യ […]
May 29, 2023

വ​ഴി​യ​ട​ച്ചു ,ഗു​സ്തിതാ​ര​ങ്ങ​ളെ ജ​ന്ത​ര്‍ മന്തറി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​തെ പോ​ലീ​സ്

ന്യൂ​ഡ​ല്‍​ഹി: ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ല്‍ ബ്രി​ജ് ഭൂ​ഷ​നെ​തി​രെ സ​മ​രം ചെ​യ്യു​ന്ന ഗു​സ്തിതാ​ര​ങ്ങ​ളെ ഡ​ല്‍​ഹി ജ​ന്ത​ര്‍ മന്ത​റി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​തെ പോ​ലീ​സ്.ജ​ന്ത​ര്‍ മന്തറി​ലേ​ക്കു​ള്ള വ​ഴി പോ​ലീ​സ് ബാ​രി​ക്കേ​ഡുക​ള്‍ ഉ​പ​യോ​ഗി​ച്ച് പൂ​ര്‍​ണ​മാ​യി അ​ട​ച്ചു. സ​മ​രം തു​ട​രാ​നു​ള്ള താ​ര​ങ്ങ​ളു​ടെ നീ​ക്ക​ത്തി​ന് ത​ട​യി​ടാ​നാ​ണ് പോ​ലീ​സിന്‍റെ […]
May 29, 2023

അമിത് ഷായെത്തും മുൻപേ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം, പോ​ലീ​സു​കാ​ര​ന​ട​ക്കം അ​ഞ്ച് പേ​ര്‍ കൂ​ടി കൊല്ലപ്പെട്ടു

ഇം​ഫാ​ല്‍: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ പോ​ലീ​സു​കാ​ര​ന​ട​ക്കം അ​ഞ്ച് പേ​ര്‍ കൂ​ടി മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. 12ഓ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി വീ​ടു​ക​ളും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും അക്രമികൾ അ​ഗ്നി​ക്കി​ര​യാ​ക്കി. ക​ലാ​പ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച 40 […]
May 29, 2023

സമാധാന ശ്രമങ്ങളുമായി അ​മി​ത് ഷാ ​ഇ​ന്ന് മ​ണി​പ്പൂ​രി​ലെ​ത്തും

ന്യൂ​ഡ​ൽ​ഹി: ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്നെ​ത്തും. മൂ​ന്നു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തിനായാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. ഗ​വ​ർ​ണ​ർ, മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി അ​മി​ത് ഷാ ​ച​ർ​ച്ച ന​ട​ത്തും. സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി […]
May 29, 2023

പീഡനത്തിനെതിരായ പ്രതിഷേധം : ഗുസ്തി താരങ്ങൾക്കെതിരെ കലാപശ്രമത്തിന് കേസ്

ന്യൂഡൽഹി : മഹാപഞ്ചായത്ത് നടത്താനുള്ള നീക്കത്തിനിടെ അറസ്റ്റിലായ ഇന്ത്യയുടെ അഭിമാന ഗുസ്തിതാരങ്ങൾക്കെതിരെ  കേസെടുത്ത് പോലീസ്.   പ്ര​ധാ​ന​മ​ന്ത്രി പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഗു​സ്തി​താ​ര​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി ജ​ന്ത​ർ​മ​ന്ദ​റി​ൽ സം​ഘ​ടി​ച്ച​ത്. തു​ട​ർ​ന്ന് വി​നേ​ഷ് ഫോ​ഗ​ട്ട്, സാ​ക്ഷി […]
May 28, 2023

ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച 40 ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധിച്ചു :​ മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി

ഇം​ഫാ​ൽ : ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച 40 ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​താ​യി മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സിം​ഗ് അ​റി​യി​ച്ചു. സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​ർ​ക്കും പൊ​തു​ജ​ന​ത്തി​ന് നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്താ​നൊ​രു​ങ്ങി​യ​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ജ​ന​ങ്ങ​ളു​ടെ വീ​ടു​ക​ൾ തീ​വ​ച്ച് […]