Kerala Mirror

June 2, 2023

ബ്രിജ് ഭ്രൂഷൻ്റെ ലൈംഗിക അധിക്രമണങ്ങൾ രണ്ട് വർഷം മുൻപ് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു എന്ന് എഫ് ഐ ആർ

June 2, 2023

അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാലിച്ച് കർണാടക മന്ത്രിസഭ

ബെംഗളൂരു : അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാലിച്ച് കർണാടക മന്ത്രിസഭ. ഓരോ വീടിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതി ജൂലൈ ഒന്ന് മുതലും കുടുംബനാഥകളായിട്ടുള്ള സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ ധനസഹായം […]
June 2, 2023

സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി 1983 ക്രിക്കറ്റ് ലോകകപ്പ് ടീം

ന്യൂഡൽഹി : സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി 1983 ക്രിക്കറ്റ് ലോകകപ്പ് ടീം. ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ദുഃഖകരമാണെന്ന് ടീം വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി. “ഞങ്ങളുടെ ചാമ്പ്യൻ ഗുസ്തിക്കാർ ക്രൂരമായി […]
June 2, 2023

മ​ണി​പ്പൂ​ർ രാ​ഷ​ട്ര​പ​തി ഭ​ര​ണത്തിലേക്ക് ! അ​മി​ത് ഷാ ​രാ​ഷ്ട്ര​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ല്‍​ഹി : കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ണി​പ്പൂ​രി​ലെ സം​ഘ​ര്‍​ഷ​ത്തേ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്‌​തെ​ന്നാ​ണ് സൂ​ച​ന. മ​ണി​പ്പൂ​രി​ല്‍ രാ​ഷ​ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. മ​ണി​പ്പൂർ […]
June 2, 2023

രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ഭേ​ദ​ഗ​തി​ക​ളോ​ടെ നി​ല​നി​ര്‍​ത്ത​ണം ; ദേ​ശീ​യ നി​യ​മ ക​മ്മീ​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി : രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ഭേ​ദ​ഗ​തി​ക​ളോ​ടെ നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് ദേ​ശീ​യ നി​യ​മ ക​മ്മീ​ഷ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ശി​പാ​ര്‍​ശ ന​ല്‍​കി. ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ മാ​ത്ര​മേ നി​യ​മം ന​ട​പ്പാ​ക്കാ​വൂ എ​ന്നും ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ചി​ല മാ​റ്റ​ങ്ങ​ളോ​ടെ നി​യ​മം നി​ല​നി​ര്‍​ത്ത​ണ​മെ​ന്നാ​ണ് 22-ാം […]
June 2, 2023

ബ്രി​ജ് ഭൂ​ഷ​ണ്‍ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ശ​ക്തി പ്ര​ക​ട​ന റാ​ലി മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി : ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ല്‍ കു​റ്റാ​രോ​പി​ത​നാ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ൺ സിം​ഗ് തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ശ​ക്തി പ്ര​ക​ട​ന റാ​ലി മാ​റ്റി​വ​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തു​കൊ​ണ്ട് ത​ത്ക്കാ​ല​ത്തേ​യ്ക്ക് റാ​ലി മാ​റ്റി വ​യ്ക്കു​ക​യാ​ണെ​ന്നാ​ണ് […]
June 2, 2023

നല്ല വസ്ത്രവും സൺ ഗ്ലാസും ധരിച്ചതിന്റെ പേരിൽ ഗുജറാത്തിൽ ദലിത് യുവാവിന് മർദനം

അഹമ്മദാബാദ്: നല്ല വസ്ത്രവും സൺ ഗ്ലാസും ധരിച്ചതിന്റെ പേരിൽ ഗുജറാത്തിൽ ദലിത് യുവാവിനെ തല്ലിച്ചതച്ചു. ബനസ്കണ്ട ജില്ലയിലെ പാലൻപുരിലുള്ള മോട്ട ഗ്രാമത്തിലാണ് ജിഗാർ ഷെഖാലിയ എന്ന യുവാവിനെയും അമ്മയെയും രജപുത്ര സമുദായത്തിലെ ഒരു സംഘം ആക്രമിച്ചത്. […]
June 1, 2023

ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെ ; കർഷക നേതാവ് രാകേഷ് ടിക്കായത്ത്

ന്യൂഡൽഹി : ​ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്നു കർഷക നേതാവ് രാകേഷ് ടിക്കായത്ത്. മുസാഫർ ന​ഗറിൽ ചേർന്ന ഖാപ് മഹാ പഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ ആവശ്യമെങ്കിൽ […]
June 1, 2023

കേ​ന്ദ്ര ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രെ പി​ന്തു​ണ തേ​ടി എം.​കെ. സ്റ്റാ​ലി​നെ ക​ണ്ട് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

ചെ​ന്നൈ : കേ​ന്ദ്ര ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രെ പി​ന്തു​ണ തേ​ടി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ ക​ണ്ട് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ഡി​എം​കെ ആം​ആ​ദ്മി​ക്കൊ​പ്പം നി​ല്‍​ക്കു​മെ​ന്ന് സ്റ്റാ​ലി​ന്‍ ഉ​റ​പ്പ് ന​ല്‍​കി. ചെ​ന്നൈ​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഡ​ല്‍​ഹി […]