Kerala Mirror

June 3, 2023

അന്ന് നിതീഷ് കുമാറിന്റെ രാജി ; ഇന്ന് അശ്വനി വൈഷ്ണവ് രാജി വക്കുമോ ?

ഒഡീഷ : 1999 ഓഗസ്റ്റ് രണ്ടിന് പശ്ചിമ ബംഗാളിലെ ഗൈസാൽ എന്ന സ്ഥലത്തുവെച്ചായിരുന്നു രാജ്യത്തെ മുഴുവന്‍ നടുക്കിയ ട്രെയിന്‍ കൂട്ടിയിടി നടക്കുന്നത്. രണ്ട് ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ച് 290 പേര്‍ക്ക് ജീവന്‍ അന്ന് നഷ്ടമായി. ഗൈസാൽ […]
June 3, 2023

ട്രെയിന്‍ ദുരന്തം രക്ഷാദൗത്യം പൂര്‍ത്തിയായി

ഒഡീഷ : ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ ഉള്‍പ്പെട്ട വന്‍ ദുരന്തത്തില്‍ രക്ഷാദൗത്യം പൂര്‍ത്തിയായി മരണം 261 ആയി. 658 പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ബോഗികളില്‍ കുടുങ്ങിയവരെ മുഴുവന്‍ പുറത്തെടുത്തതായി റെയില്‍വേ അറിയിച്ചു. പ്രധാനമന്ത്രി […]
June 3, 2023

പ്രധാനമന്ത്രിയും മമതയും ഉദയനിധി  സ്റ്റാലിനും ബാലസോറിലേക്ക്

ന്യൂഡല്‍ഹി: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ അപകടം നടന്ന ഒഡീഷയിലെ ബാലാസോറില്‍ നേരിട്ടെത്തും. ആദ്യം അപകട സ്ഥലം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പിന്നീട് ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ കാണും. അപകടത്തിന്റെ പശ്ചാത്തലത്തില്‍ […]
June 3, 2023

സിഗ്നലിംഗ് സംവിധാനം പാളി, രണ്ടാമത്തെ ട്രെയിനിന് അപകട മുന്നറിയിപ്പ് നൽകിയില്ല

ഭു​വ​നേ​ശ്വ​ര്‍: ബാലസോർ  ദുരന്തത്തിൽ ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത് ആദ്യ അപകടമുണ്ടായ ശേഷം, അപായ മുന്നറിയിപ്പുകൾ ഫലപ്രദമായി നൽകാനാകാത്തതുമൂലം . സിഗ്നലിംഗ് സംവിധാനം പാളിയതിനാൽ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നൽകാനും റെയിൽവേയ്ക്ക് കഴിഞ്ഞില്ല. ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലെ ബ​ഹ​നാ​ഗ […]
June 3, 2023

ഒഡിഷ ദുരന്തം : മരണസംഖ്യ 280 ആയി, പരിക്കേറ്റിരിക്കുന്നത് 1000ലേറെ പേർക്ക്

ഭുവനേശ്വർ : ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയെന്ന് സ്ഥിരീകരണം. 1000ലേറെ പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയെ ദുരന്തഭൂമിയാക്കി മാറ്റിയ ട്രെയിൻ […]
June 3, 2023

ഒ​ഡീ​ഷ​ ട്രെ​യി​ന്‍ ദു​ര​ന്തം: പ്ര​ധാ​ന​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഒ​ഡീ​ഷ​യി​ലെ ട്രെ​യി​ന്‍ ദു​ര​ന്തത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. റെ​യി​ല്‍​വേ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം, അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​വ​രു​ടെ ചി​കി​ത്സ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. […]
June 3, 2023

രാ​ജ്യ​വ്യാ​പ​ക​മാ​യി 48 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി, 39 ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു

ന്യൂ​ഡ​ല്‍​ഹി: ഒ​ഡീ​ഷ​യി​ല്‍ 280 പേ​രു​ടെ ജീ​വ​ന്‍ ക​വ​ര്‍​ന്ന ട്രെ​യി​ന​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി 48 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. 39 ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു. കേ​ര​ള​ത്തി​ല്‍ ര​ണ്ട് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. ശ​നി​യാ​ഴ്ച പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം- ഷാ​ലി​മാ​ര്‍ ദ്വൈ​വാ​ര എ​ക്‌​സ്പ്ര​സ്, ക​ന്യാ​കു​മാ​രി- […]
June 3, 2023

ഒഡിഷ ട്രെയിൻ ദുരന്തം : മരണം 238 ആയി, കേന്ദ്ര റെയിൽവേ മന്ത്രിയും ഒഡിഷ മുഖ്യമന്ത്രിയും ദുരന്തസ്ഥലം സന്ദർശിച്ചു

ബാലസോർ : ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ  മരണം 238 ആയി. 900 ലേറെ പേർക്കു പരിക്കേറ്റു. പാളം തെറ്റിയ കോച്ചുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. നിരവധി പേർ തകർന്ന കോച്ചുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. […]
June 3, 2023

ഒ​ഡീ​ഷ ദു​ര​ന്തം: മ​ര​ണ​സം​ഖ്യ 233 ആ​യി ഉ​യ​ര്‍​ന്നു

ബാ​ല​സോ​ർ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 233 ആ​യി ഉ​യ​ര്‍​ന്നു. 900 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഒ​ഡീ​ഷ ചീ​ഫ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് ജെ​ന​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നിരവധി പേർ തകർന്ന കോച്ചുകൾക്കിട​യിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. […]