Kerala Mirror

June 11, 2023

ജ​നം ആ​ര്‍​ക്ക് വോ​ട്ടു ചെ​യ്താ​ലും ഓർഡിനൻസിലൂടെ ബിജെപി ഡൽഹി ഭരിക്കും : കെജ്രിവാൾ

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി ജ​ന​ങ്ങ​ളു​ടെ വോ​ട്ടി​ന്‍റെ വി​ല​യെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​കാ​രം ക​വ​രു​ന്ന കേ​ന്ദ്ര ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രെ ആം​ആ​ദ്മി പാ​ര്‍​ട്ടി രാം​ലീ​ല മൈ​താ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച മ​ഹാ​റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഡ​ല്‍​ഹി​യി​ല്‍ ജ​നാ​ധി​പ​ത്യ​മി​ല്ലെ​ന്നാ​ണ് ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ […]
June 11, 2023

ബി​പ​ർ​ജോ​യ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് കരയോടടുക്കുന്നു, വീശിയടിക്കുക ഗുജറാത്ത്, വടക്ക് പാകിസ്ഥാന്‍ തീരങ്ങളി​ൽ

മുംബൈ: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ബി​പ​ർ​ജോ​യ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ശ​ക്തി​പ്രാ​പി​ച്ച് ക​ര​യോ​ട് അ​ടു​ക്കു​ന്നു. നി​ല​വി​ൽ ഗോ​വ​യ്ക്കും മും​ബൈ​യ്ക്കും മ​ധ്യ​ത്തി​ലാ​യാ​ണ് ചു​ഴ​ലി​ക്കാ​റ്റ് സ​ഞ്ച​രി​ക്കു​ന്ന​ത്. സൗ​രാ​ഷ്ട്ര, ക​ച്ച് തീ​ര​ങ്ങ​ൾ​ക്ക് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.ഒമാന്‍ തീരത്തേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന ചുഴലിക്കാറ്റ് ദിശ മാറി, വടക്ക് […]
June 11, 2023

ബ്രിജ്‌ഭൂഷൺ സ​മ്മ​ത​മി​ല്ലാ​തെ സ്പ​ർ​ശി​ച്ച​തി​നും ആ​ലിം​ഗ​നം ചെ​യ്ത​തി​നും തെ​ളിവുണ്ടോ ? ഗു​സ്തി​താ​ര​ങ്ങ​ളോ​ട് ഡ​ൽ​ഹി പൊ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി​യും ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നു​മാ​യ ബ്രി​ജ്ഭൂ​ഷ​ണി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ പ​രാ​തി​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ തെ​ളി​വ് ന​ൽ​ക​ണ​മെ​ന്ന് ഡ​ൽ​ഹി പൊ​ലീ​സ് . സ​മ്മ​ത​മി​ല്ലാ​തെ സ്പ​ർ​ശി​ച്ച​തി​നും ആ​ലിം​ഗ​നം ചെ​യ്ത​തി​നും തെ​ളി​വ് വേ​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രാ​യ വ​നി​താ ഗു​സ്തി​താ​ര​ങ്ങ​ളോ​ട് […]
June 10, 2023

ബ്രിജ് ഭൂഷനെതിരെ നടപടിയെടുത്തില്ലെങ്കിൽ ഗുസ്തി താരങ്ങൾ ഏഷ്യൻ ഗെയിംസ് ബഹിഷ്ക്കരിക്കും : സാക്ഷി മാലിക്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ണ്‍ സിം​ഗി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ ന​ട​പ​ടി​യു​ണ്ടാ​യില്ലെങ്കിൽ ഗുസ്തി താരങ്ങൾ ഏഷ്യൻ ഗെയിംസ് ബഹിഷ്ക്കരിക്കുമെന്ന് സാ​ക്ഷി മാ​ലി​ക്.ത​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ […]
June 10, 2023

ഗോഡ്സെ ഇന്ത്യയുടെ ഉത്തമപുത്രൻ , ഗാന്ധി ഘാതകനെ പുകഴ്ത്തി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഘാതകനും ഹിന്ദു തീവ്രവാദിയുമായ നാഥുറാം ഗോഡ്സെയെ പുകഴ്ത്തി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഗോഡ്സെ ഗാന്ധി ഘാതകനാണെങ്കിലും അദ്ദേഹം ഇന്ത്യയുടെ ഉത്തമപുത്രനായിരുന്നെന്നാണ് ഗിരിരാജ് സിംഗിന്‍റെ പരാമർശം.ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ ദന്തേവാഡയില്‍ നടത്തിയ […]
June 9, 2023

സൈനീക സമാന വാഹനത്തിലെത്തി വെടിവെയ്പ്പ് :മണിപ്പൂരിൽ സ്ത്രീയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു

ഗോ​ഹ​ട്ടി: മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ഖോ​ക്ക​ൻ ഗ്രാ​മ​ത്തി​ലു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ ഒ​രു സ്ത്രീ​യു​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് അ​ക്ര​മി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ ഗ്രാ​മീ​ണ​ർ​ക്കു […]
June 9, 2023

പ്രേതഭയം : ബാലസോർ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ച സ്‌കൂൾ പൊളിക്കുന്നു

ഭുവനേശ്വർ : ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച ബഹനഗ ഗവ. നോഡൽ ഹൈസ്‌കൂൾ പൊളിക്കുന്നു. മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്ന ഭയംമൂലം  കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ വിസമ്മതിക്കുന്നുവെന്ന് റിപ്പോർട്ട്. സ്കൂളിൽ മൃതദേഹങ്ങൾ സൂക്ഷിച്ച […]
June 9, 2023

ബ്രിജ് ഭൂഷൺസിങ്ങിനെതിരെ നൽകിയത് വ്യാജ പീഡന പരാതി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ്

ന്യൂഡൽഹി: ​ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നൽകിയത് വ്യാജ  പീഡന പരാതിയാണെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ്. വാർത്താ ഏജൻസിയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ മകളോട് നീതി പൂർവമല്ല ബ്രിജ് […]
June 9, 2023

ഒഡിഷയില്‍ ട്രെയിനില്‍ തീപിടുത്തം

ഒഡിഷ : ദുര്‍ഗ്പുരി എക്‌സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. ഖഡിയാര്‍ സ്റ്റേഷന് സമീപം വച്ചാണ് തീ കണ്ടെത്തിയത്. തീ അണച്ചശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു. ബ്രേക്ക് പാഡുകള്‍ കത്തിയതൊഴികെ മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല ആളപായമില്ല. ട്രെയിനിന്റെ എ […]