Kerala Mirror

June 13, 2023

റെയിൽവേ മന്ത്രിയുടെ വാദത്തിനു വിരുദ്ധം, ബാലസോർ ദുരന്തത്തിൽ അട്ടിമറിയെക്കുറിച്ച് സൂചനയില്ലാതെ സിബിഐ എഫ്.ഐ.ആർ

ഭുവനേശ്വർ : ബാലസോർ ട്രെയിൻ അപകടത്തിന് പിന്നിൽ അട്ടിമറി എന്ന റെയിൽവേ മന്ത്രിയുടെ വാദത്തിനു വിരുദ്ധമായി സിബിഐ എഫ്.ഐ.ആർ. പ്രാഥമിക അന്വേഷണത്തിന് ശേഷം സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അട്ടിമറിയെ കുറിച്ച് പരാമർശിക്കുന്നില്ല. IPC ചട്ടം […]
June 13, 2023

മണിപ്പൂരിൽ രണ്ടിടത്ത് വെടിവെയ്പ്പ്, 22 വ​യ​സു​ള്ള കു​ക്കി യു​വാ​വ് കൊല്ലപ്പെട്ടു

ഇം​ഫാ​ൽ: അ​ശാ​ന്തി നി​ൽ​നി​ൽ​ക്കു​ന്ന മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തു. ചു​രാ​ച​ന്ദ്പൂ​ർ മേ​ഖ​ല​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ 22 വ​യ​സു​ള്ള കു​ക്കി യു​വാ​വ് വെടിയേറ്റ് കൊ​ല്ല​പ്പെ​ട്ടു. ലോ​ക​ക്ഫ്ലാ​യ് മേ​ഖ​ല​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ലാ​ണ് യു​വാ​വ് മ​രി​ച്ച​ത്. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​നാ​യി ആ​സം […]
June 12, 2023

ബിപോർജോയ്‌ അതിതീവ്ര ചുഴലി : ഗുജറാത്തിലേയ്‌ക്ക്‌ എൻഡിആർഎഫിന്റെ 10 സംഘത്തെ നിയോഗിച്ചു, കുടിയൊഴിപ്പിക്കൽ തുടങ്ങും

ന്യൂഡൽഹി : ബിപോർജോയ്‌ അതിതീവ്ര ചുഴലിക്കാറ്റ്‌ 15നു ഗുജറാത്തിലെത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പ്രകൃതിക്ഷോഭം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന്‌ ജനങ്ങളെ ഒഴിപ്പിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി. ഗുജറാത്ത്‌, തമിഴ്‌നാട്‌, […]
June 12, 2023

കോവിന്‍ പോര്‍ട്ടലില്‍ നിന്ന് വാക്സിനെടുത്തവരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല : കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിന്‍ പോര്‍ട്ടലില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു എന്ന ആരോപണത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആരോപണത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സെര്‍ട്ടിനോട് ആവശ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം […]
June 12, 2023

കോവിന്‍ വിവരചോര്‍ച്ച: കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: കൊവിന്‍ ആപ്പിലെ വിവരചോര്‍ച്ചയില്‍ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ സൈബര്‍ വിഭാഗമായ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഇത് സംബന്ധിച്ച് വിവര ശേഖരണം തുടങ്ങി.കോവിഡ് വാക്സിനെടുത്ത സമയത്ത് നല്‍കിയ നിര്‍ണായക വിവരങ്ങളാണ് […]
June 12, 2023

ബിപോർജോയ് ചുഴലി : ഗുജറാത്തിൽ അതീവ ജാ​ഗ്രത, പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു

ന്യൂഡല്‍ഹി: ബിപോർജോയ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ​ഗുജറാത്തിൽ അതീവ ജാ​ഗ്രത പ്രഖ്യാപിച്ചു.  ഗുജറാത്തിലും മുംബൈ തീരത്തും കടല്‍ക്ഷോഭം രൂക്ഷമായി. അതിശക്തമായ തിരമാലകളാണ് അടിക്കുന്നത്. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.  സൗരാഷ്ട്ര-കച്ച് മേഖലയിലൂടെ കടന്ന് […]
June 12, 2023

കേന്ദ്രം നേരിട്ട് വരട്ടെ, മ​ണി​പ്പൂ​ര്‍ ഗ​വ​ര്‍​ണ​റു​ടെ സ​മാ​ധാ​ന​സ​മി​തി​യോ​ട് സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് കു​ക്കി വി​ഭാ​ഗം

ഇം​ഫാ​ല്‍: സം​ഘ​ര്‍​ഷം തു​ട​രു​ന്ന മ​ണി​പ്പൂ​രി​ല്‍ ഗ​വ​ര്‍​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മാ​ധാ​ന​സ​മി​തി​യോ​ട് സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് കു​ക്കി വി​ഭാ​ഗം. കേ​ന്ദ്രം നേ​രി​ട്ട് ന​ട​ത്തു​ന്ന സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളോ​ട് മാ​ത്ര​മേ സ​ഹ​ക​രി​ക്കൂ എ​ന്നാ​ണ് നി​ല​പാ​ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനു ശേഷമാണ് സമാധാന സമിതി […]
June 12, 2023

ഹിന്ദുത്വവും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ല: ഡി.കെ. ശിവകുമാര്‍

ബെംഗളൂരു : ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്വത്തല്ല. അവ എല്ലാവര്‍ക്കുമുള്ളതാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുളള സംസ്‌കാരത്തിലും മതത്തിലും […]
June 11, 2023

കൈസര്‍ഗഞ്ചില്‍ ബ്രിജ്ഭൂഷന്റെ  ശക്തിപ്രകടനം, 2024 ലും മത്സരിക്കുമെന്ന് പ്രഖ്യാപനം

കൈസര്‍ഗഞ്ച്: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് ലൈംഗിക പീഡന പരാതി നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. ‘2024ല്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി വീണ്ടും സര്‍ക്കാര്‍ […]