Kerala Mirror

June 16, 2023

സെന്തിൽ ബാലാജിയുടെ വകുപ്പുകൾ കൈമാറാം , വകുപ്പില്ലാ മന്ത്രിയായി നിലനിർത്തരുത് : സ്റ്റാലിൻ സർക്കാരിന് വഴങ്ങിയും എതിർത്തും ഗവർണർ

ചെന്നൈ: നിയമന കോഴക്കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് കൈമാറുന്നതിന് വഴങ്ങി തമിഴ്‌നാട് ഗവര്‍ണര്‍. എന്നാല്‍ സെന്തില്‍ വകുപ്പില്ലാമന്ത്രിയായി തുടരുന്നതിനെ ഗവര്‍ണര്‍ എതിര്‍ത്തു. വകുപ്പില്ലാത്ത മന്ത്രിയായി സെന്തിലിന് […]
June 16, 2023

ആസൂത്രിതമല്ലെന്ന് നിരീക്ഷണം, ഗോ​ധ്ര ക​ലാ​പ​ത്തി​ൽ മൂന്നുപേരെ കൊന്ന കേസിലെ 35 പ്രതികളെയും കോ​ട​തി വെ​റു​തെ​വി​ട്ടു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ഗോ​ധ്ര ക​ലാ​പ​ത്തി​ൽ മൂ​ന്ന് പേ​ർ കൊന്ന കേസിലെ  35 പ്രതികളെയും കോ​ട​തി വെ​റു​തെ​വി​ട്ടു. പ​ഞ്ച്മ​ഹ​ൽ ജി​ല്ല​യി​ലെ ഹ​ലോ​ൽ ടൗ​ൺ കോ​ട​തി​യു​ടേ​താ​ണ് വി​ധി.ക​പ​ട മ​തേ​ത​ര മാ​ധ്യ​മ​ങ്ങ​ളും രാ​ഷ്ട്രീ​യ​ക്കാ​രു​മാ​ണ് ഇ​ത് ആ​സൂ​ത്രി​ത ക​ലാ​പ​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​തെ​ന്ന് വാക്കാൽ […]
June 16, 2023

ഐപിഎസുകാരിക്കു നേരെ പീഡനശ്രമം: തമിഴ്നാട് മുൻ ഡിജിപിക്ക് മൂന്നുവർഷം തടവ്

ചെന്നൈ: ഐപിഎസുകാരിയായ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുൻ ഡിജിപിക്ക് മൂന്നു വർഷം തടവും 10,000 രൂപ പിഴയും. തമിഴ്നാട്ടിലെ മുൻ സ്പെഷൽ ഡിജിപി രാജേഷ് ദാസിനെയാണ് വില്ലുപുരം കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. പരാതി […]
June 16, 2023

സംഘർഷം രൂക്ഷം, മണിപ്പൂരിൽ കേന്ദ്രമന്ത്രി രഞ്ജന്‍ സിങ്ങിന്റെ വീടിന് അക്രമികൾ തീയിട്ടു

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. കേന്ദ്രമന്ത്രി ആര്‍കെ രഞ്ജന്‍ സിങ്ങിന്റെ വീടിന് തീയിട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ഇംഫാലിലെ വീട്ടിലേക്ക് ഇരച്ച് എത്തിയ ജനക്കൂട്ടം വീടിന് തീയിടുകയായിരുന്നു. അക്രമ സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. […]
June 16, 2023

വട്ടപൂജ്യമായ ഡൽഹിയിലും പഞ്ചാബിലും മത്സരിക്കരുത് , കോൺഗ്രസിന് മുന്നിൽ പരിഹാസം കലർന്ന ഉപാധിവെച്ച് ആം ആദ്മി

ന്യൂഡല്‍ഹി: പഞ്ചാബിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് മത്സരിക്കാന്‍ ഇറങ്ങരുതെന്ന് ഉപാധി വച്ച് ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജാണ് കോണ്‍ഗ്രസിനു മുന്നില്‍ ഉപാധി വച്ചത്. ഡല്‍ഹി ഭരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസിന്റെ […]
June 16, 2023

കോ​ൺ​ഗ്ര​സ് പു​തി​യ മു​സ്‌​ലിം ലീ​ഗ് : മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം റ​ദ്ദാ​ക്കി​യ തിൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി

ബം​ഗ​ളൂ​രു: മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം റ​ദ്ദാ​ക്കി​യ ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി.കോ​ൺ​ഗ്ര​സ് പു​തി​യ മു​സ്‌​ലിം ലീ​ഗ് ആ​യി പ​രി​ണ​മി​ക്കു​ക​യാ​ണെ​ന്നും ഹി​ന്ദു​വി​രു​ദ്ധ ന​യ​ങ്ങ​ളാ​ണ് അ​വ​ർ പി​ന്തു​ട​രു​ന്ന​തെ​ന്നും ബി​ജെ​പി സം​സ്ഥാ​ന ഘ​ട​കം ആ​രോ​പി​ച്ചു. മ​ത​പ​രി​വ​ർ​ത്ത​ന മാ​ഫി​യ […]
June 16, 2023

ബിപോർജോയുടെ തീവ്രത കുറയുന്നതായി കാലാവസ്ഥാ കേന്ദ്രം, ഗു​ജ​റാ​ത്തി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം, കാ​റ്റ് രാ​ജ​സ്ഥാ​നി​ലേ​ക്ക്

അഹമ്മദാബാദ് : ബിപോർജോയ് ചുഴലിക്കാറ്റിന്റെ തീവ്രത പതിയെ കുറയുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാറ്റ് രാജസ്ഥാനിലേക്ക് നീങ്ങുകയാണ്. മ ണിക്കൂറിൽ 105–115 കിലോമീറ്റർ വേഗതയിൽ കര തൊട്ട ചുഴലിക്കാറ്റ് സൗരാഷ്ട്ര– കച്ച് തീരം കടന്ന് വടക്കോട്ട് […]
June 16, 2023

തീൻമൂർത്തി ഭവൻ ദേശീയ മ്യൂസിയത്തിൽ നിന്നും നെഹ്‌റുവിന്റെ പേര് വെട്ടിമാറ്റി കേന്ദ്രസർക്കാർ, തീരുമാനം രാജ്‌നാഥ്‌ സിങ്ങിന്റെ സാന്നിധ്യത്തിൽ

ന്യൂ​ഡ​ൽ​ഹി: തീൻമൂർത്തി ഭവനിലെ ദേശീയ മ്യൂസിയത്തിൽ നിന്നും നെഹ്‌റുവിന്റെ പേര് വെട്ടിമാറ്റി കേന്ദ്രസർക്കാർ. ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യി​രു​ന്ന തീ​ൻ​മൂ​ർ​ത്തി ഭ​വ​നി​ൽ സ്ഥാ​പി​ച്ച മ്യൂ​സി​യ​ത്തി​ന്‍റെ “ത​ല​വ​രയാണ് ‘ കേ​ന്ദ്ര […]
June 16, 2023

ക്യാ​റി​​നെയും ​ ​ക​ട​ന്ന് ​ബി​പോ​ർ​ജോ​യ്

അ​റ​ബി​ക്ക​ട​ലി​ൽ​ ​കൂ​ടു​ത​ൽ​ ​ദി​വ​സ​ങ്ങ​ൾ​ ​നി​ല​നി​ന്ന​ ​വ​ലി​യ ​ ​ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റാ​ണ് ​ബി​പോ​ർ​ജോ​യ്.​ 10​ ​ദി​വ​സ​ത്തി​ലേ​റെ.​  2019​ലു​ണ്ടാ​യ​ ​’​ക്യാ​ർ​”​ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ​ഒ​മ്പ​ത്  ​ദി​വ​സ​വും​ 15​ ​മ​ണി​ക്കൂ​റും​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​ സ​ജീ​വ​മാ​യി​രു​ന്നു. തു​ട​ക്കം​ ​ജൂ​ൺ​ ​ആ​റി​ന്​ ​ജൂ​ൺ​ ​ആ​റി​ന് ​പു​ല​ർ​ച്ചെ​യാ​ണ് ​ബി​പോ​ർ​ജോ​യ് […]