Kerala Mirror

June 19, 2023

വീടുകൾ കത്തിക്കുന്നു, മണിപ്പൂരിൽ കരസേനാ ജവാന് വെടിയേറ്റു , കേന്ദ്രസർക്കാർ മൗനത്തിൽ 

ഇംഫാൽ: മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഞായറാഴ്ച രാത്രിയിൽ നിരവധി വീടുകൾക്ക് അക്രമികൾ തീയിട്ടതായും വെടിവയ്പ് ഉണ്ടായതായുമായാണ് റിപ്പോർട്ട്. കുക്കി വിഭാഗമാണ് ആക്രമണം നടത്തിയത്.  ഇംഫാലില്‍ കരസേനാ ജവാന് വെടിയേറ്റു. കുക്കി സായുധ സംഘത്തെ  നേരിടുന്നതിനിടെയാണു ജവാനു […]
June 19, 2023

1996നു ​ശേ​ഷമുള്ള കനത്ത മഴ : ചെന്നൈയും സമീപ ജില്ലകളും വെള്ളക്കെട്ടിൽ, വിമാനങ്ങൾ വൈകുന്നു; ആ​റ് ജി​ല്ല​ക​ളി​ലെ സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി

ചെന്നൈ: അർധരാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ മുങ്ങി തമിഴ്നാട്ടിലെ ചെന്നൈ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ. കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.  24 മ​ണി​ക്കൂ​റി​നി​ടെ 140 മി​ല്ലി ​മീ​റ്റ​റി​ല​ധി​കം മ​ഴ​ യാണ് രേഖപ്പെടുത്തിയത് . […]
June 19, 2023

വിദ്യാർഥിനികളുമൊത്തുള്ള അശ്ലീല വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച എബിവിപി നേതാവ് റിമാൻഡിൽ

ബെംഗളൂരു: വിദ്യാർഥിനികളുമൊത്തുള്ള സ്വന്തം അശ്ലീല വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ എബിവിപി നേതാവ് അറസ്റ്റിൽ. കർണാടകയിലെ ശിവമൊഗ്ഗയിലാണ് സംഭവം. വിദ്യാർഥിനികളുമായി നടത്തിയ അശ്ലീല വീഡിയോകോളുകൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ എബിവിപി ശിവമൊഗ്ഗ തീർത്ഥഹള്ളി താലൂക്ക് […]
June 18, 2023

മണിപ്പൂര്‍ കലാപത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്

ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും ഉടന്‍ ഇടപെടണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസാബലെ ആവശ്യപ്പെട്ടു. കലാപ ബാധിതര്‍ക്ക് വേണ്ടത്ര സഹായങ്ങള്‍ […]
June 18, 2023

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി : ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഗുവാഹത്തി ഐഐടിയാണ് ഫലം പ്രഖ്യാപിച്ചത്. jeeadv.acല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോര്‍ അറിയാം. ജനനത്തീയതി, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ നല്‍കി സ്‌കോര്‍ അറിയാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. […]
June 18, 2023

ഡല്‍ഹി വെടിവെയ്പില്‍ മുഖ്യ പ്രതി അറസ്റ്റില്‍ 

ന്യൂഡല്‍ഹി : ഡല്‍ഹി ആര്‍കെ പുരത്ത് വെടിവെയ്പില്‍ രണ്ടു യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയും കൂട്ടാളിയും പിടിയില്‍. അക്രമികള്‍ യുവതികളുടെ സഹോദരനെ തേടിയെത്തിയതാണെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക […]
June 18, 2023

നോ​ട്ടു​ക​ൾ കാ​ണാ​നി​ല്ലെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് ആ​ർ​ബി​ഐ

ന്യൂ​ഡ​ൽ​ഹി: കോ​ടി​ക​ൾ മൂ​ല്യ​മു​ള്ള 500 രൂ​പ നോ​ട്ടു​ക​ൾ കാ​ണാ​നി​ല്ലെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ). 88,032.5 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള 500 രൂ​പ നോ​ട്ടു​ക​ൾ ദു​രൂ​ഹ​മാ​യി അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ആ​ർ​ബി​ഐ ത​ള്ളി​ക്ക​ള​ഞ്ഞ​ത്. […]
June 18, 2023

ഡല്‍ഹിയിൽ വെടിവെപ്പ് രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി : ഡല്‍ഹി ആര്‍കെ പുരത്തുണ്ടായ വെടിവെയ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ആര്‍കെ പുരത്തെ അംബേദ്കര്‍ ബസ്തി മേഖലയിലാണ് പുലർച്ചെ വെടിവെപ്പുണ്ടായത്.  പിങ്കി (30), ജ്യോതി (29) എന്നീ യുവതികളാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് […]
June 18, 2023

ബ്രിജ്‌ഭൂഷനെതിരായ കുറ്റപത്രത്തിൽ എൺപതോളം സാക്ഷിമൊഴികളും കോൾവിവരങ്ങളും അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളും

ന്യൂഡൽഹി : ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷൺ നടത്തിയ അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഡൽഹി പൊലീസ്‌ റൗസ്‌അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ . എൺപതോളം സാക്ഷിമൊഴികളും കോൾവിവരങ്ങളും കുറ്റപത്രത്തിലുണ്ട്‌. ഉന്നത പൊലീസ്‌ […]