Kerala Mirror

June 22, 2023

ബിജെപിക്കാരടക്കം ഒൻപത് മെയ്ത്തീ എം.എൽ.എമാർ കൂടി മണിപ്പൂർ മുഖ്യനെതിരെ , ബിരേൻവിരുദ്ധപക്ഷത്ത് 20 എം.എൽ.എമാരായി

ന്യൂഡൽഹി :  കലാപത്തീ അണയാത്ത മണിപ്പൂരിലെ  ബിജെപി നേതൃത്വത്തെ ഞെട്ടിച്ച്‌ മെയ്‌ത്തീ വിഭാഗത്തിലെ ഒമ്പത്‌  എംഎൽഎമാർ  ബിരേൻ സിങ്‌ സർക്കാരിനെതിരെ പരസ്യമായി രം​ഗത്ത്. ജനങ്ങൾക്ക്‌ സംസ്ഥാനത്തെ ബിജെപി സഖ്യ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന്‌ ബിജെപിക്കാരായ എട്ടു […]
June 21, 2023

മദ്യവരുമാനം വേണ്ട, ടാ​സ്മാ​ക് മ​ദ്യ​ക്ക​ട​ക​ളു​ടെ 500 ഔ​ട്ട്‌​ലെ​റ്റു​ക​ൾ സ്റ്റാലിൻ സർക്കാർ പൂട്ടുന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​സ്മാ​ക് മ​ദ്യ​ക്ക​ട​ക​ളു​ടെ 500 ഔ​ട്ട്‌​ലെ​റ്റു​ക​ൾ പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു. വ്യാ​ഴാ​ഴ്ച മു​ത​ൽ 500 ടാ​സ്മാ​ക് ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. മ​ദ്യ​വ​ർ​ജ​ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 500 ക​ട​ക​ൾ പൂ​ട്ടു​മെ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ […]
June 21, 2023

ഇഡി കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെ​ന്തി​ല്‍ ബാലാജിക്ക് ഹൃദയ ശസ്ത്രക്രിയ

ചെ​ന്നൈ: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള ത​മി​ഴ്നാ​ട് മ​ന്ത്രി സെ​ന്തി​ല്‍ ബാ​ലാ​ജി​യു​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ പുരോഗമിക്കുന്നു. ചെ​ന്നൈ കാ​വേ​രി ആ​ശു​പ​ത്രി​യി​ല്‍ പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ച​ത്. മ​റ്റ് പ്ര​ശ്ന​ങ്ങ​ള്‍ ഇ​ല്ല​ങ്കി​ല്‍ മൂ​ന്ന് മു​ത​ല്‍ ആ​റ് മ​ണി​ക്കൂ​ര്‍ കൊ​ണ്ട് […]
June 21, 2023

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ടു ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍

വിശാഖപട്ടണം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ടു ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍. ആന്ധ്രപ്രദേശിൽ വിശാഖപട്ടത്തെ ‍ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി പൂർണാനന്ദയെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ആശ്രമത്തിനു കീഴിലെ അനാഥാലയത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വർഷമായി […]
June 21, 2023

ടെസ്ല ഇന്ത്യയില്‍ ഉണ്ടാകും , താന്‍ മോദിയുടെ ആരാധകൻ – മോദിയെ പ്രകീർത്തിച്ച് ഇലോൺ മസ്‌ക്

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ട്വി​റ്റ​ര്‍ ഉ​ട​മ​യും ടെ​സ്‌​ല സി​ഇ​ഒ​യു​മാ​യ ഇലോണ്‍ മസ്‌ക്. താന്‍ മോദിയുടെ ആരാധകനാണ് എന്ന് പറഞ്ഞ ഇലോണ്‍ മസ്‌ക്്, ഇന്ത്യയില്‍ ശരിയായ കാര്യങ്ങള്‍ ചെയ്യണമെന്ന് മോദി ആഗ്രഹിക്കുന്നതായും പറഞ്ഞു. മൂന്ന് ദിവസത്തെ […]
June 21, 2023

പ്ര​ധാ​ന​മ​ന്ത്രി യു​എ​സി​ൽ, യുഎന്നിലെ രാജ്യാന്തര യോഗാദിന പരിപാടിയോടെ പര്യടനത്തിന് തുടക്കം

ന്യൂ​യോ​ർ​ക്ക്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​എ​സി​ൽ എ​ത്തി. വാ​ഷിം​ഗ്ട​ണി​ലെ ആ​ൻ​ഡ്രൂ​സ് വ്യോ​മ​താ​വ​ള​ത്തി​ൽ ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​രു​ടെ സം​ഘ​വും മോ​ദി​യെ സ്വീ​ക​രി​ക്കാ​ൻ കാ​ത്തു​നി​ന്നി​രു​ന്നു. ഇന്ന്  ന്യൂ​യോ​ർ​ക്കി​ലു​ള്ള ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന ആ​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര യോ​ഗാ​ദി​ന ച​ട​ങ്ങു​ക​ൾ​ക്കു പ്ര​ധാ​ന​മ​ന്ത്രി നേ​തൃ​ത്വം […]
June 20, 2023

ആ​ർ​ബി​ഐക്ക് പുതിയ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ

ന്യൂ​ഡ​ൽ​ഹി: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എം​ഡി​ സ്വാ​മി​നാ​ഥ​ൻ ജാ​ന​കി​രാ​മ​നെ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ(​ആ​ർ​ബി​ഐ) ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. മ​ഹേ​ഷ് കു​മാ​ർ ജെ​യ്ൻ ജൂ​ൺ 22-ന് ​ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ സ്ഥാ​ന​മൊ​ഴി​യു​ന്ന​തി​നാ​ലാ​ണ് […]
June 20, 2023

കു​ക്കി​ക​ൾ​ക്ക് സം​ര​ക്ഷ​ണം : ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​തെ സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി : മ​ണി​പ്പൂ​രി​ൽ കു​ക്കി വി​ഭാ​ഗ​ക്കാ​ർ​ക്ക് സൈ​നി​ക സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ടു​ള്ള ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​തെ സു​പ്രീം കോ​ട​തി. ഹ​ർ​ജി​യി​ലെ ആ​വ​ശ്യം തി​ക​ച്ചും ക്ര​മ​സ​മാ​ധാ​ന വി​ഷ​യാ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ച് ഹ​ർ​ജി പി​ന്നീ​ട് […]
June 20, 2023

കേരളത്തിൻറെ വഴിയേ പഞ്ചാബും സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കി ബില്‍ പാസാക്കി

ചണ്ഡിഗഢ് : സംസ്ഥാനത്തെ സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റി പകരം മുഖ്യമന്ത്രിക്കു അധികാരം നല്‍കികൊണ്ടുള്ള ബില്‍ പാസാക്കി പഞ്ചാബ് നിയമസഭ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും തമ്മിലുള്ള അസ്വാരസ്യം മുറുകുന്നതിനിടയിലാണ് […]