Kerala Mirror

June 30, 2023

ആ​ പാനുകൾ നിർജീവമാകും , ആ​ധാറും പാനുമായി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന് അ​വ​സാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം: പാ​ന്‍ കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇന്ന് അ​വ​സാ​നി​ക്കും. 1,000 രൂ​പ പി​ഴ​യോ​ട് കൂ​ടി​യ സ​മ​യ​പ​രി​ധി​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. പാ​ന്‍ അ​സാ​ധു​വാ​യാ​ല്‍ നി​കു​തി റീ​ഫ​ണ്ട് ല​ഭി​ക്കി​ല്ല.പാ​ന്‍ കാ​ര്‍​ഡു​ക​ള്‍ 1961ലെ ​ആ​ദാ​യ​നി​കു​തി നി​യ​മ​പ്ര​കാ​രം ഇ​ന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ […]
June 30, 2023

റോഡ് മാർഗയാത്ര മണിപ്പൂർ പൊലീസ് തടഞ്ഞു, രാഹുൽ ഗാന്ധി ഹെലികോപ്റ്ററിൽ മെയ്തി ക്യാമ്പിൽ

ഇം​ഫാ​ല്‍: വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന മ​ണി​പ്പൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ​ര്യ​ട​നം തു​ട​രു​ന്നു.  റോഡ് മാർഗമുള്ള സന്ദർശനം പൊലീസ് തടഞ്ഞെങ്കിലും ഹെ​ലി​കോ​പ്റ്റ​റി​ല്‍ ബിഷ്ണുപൂരിലെ മൊ​യ്‌​റാം​ങ്ങി​ലെ​ത്തി​യ രാ​ഹു​ല്‍ മെ​യ്തി ക്യാ​മ്പു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. […]
June 30, 2023

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തെ എ​തി​ര്‍​ത്ത് വീണ്ടും പൊലീസ്, പ​രി​പാ​ടി​യി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്

ഇം​ഫാ​ൽ: സം​ഘ​ര്‍​ഷം തു​ട​രു​ന്ന മ​ണി​പ്പൂ​രി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തെ എ​തി​ര്‍​ത്ത് പൊലീസ് . ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊലീസ്  ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ഹു​ല്‍ ഗാ​ന്ധി റോ​ഡ് മാ​ര്‍​ഗം പോ​കു​ന്ന​തി​നെ​യാ​ണ് പൊലീസ്  എ​തി​ര്‍​ക്കു​ന്ന​ത്. പ​ക​രം വ്യോ​മ​മാ​ര്‍​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് […]
June 30, 2023

വിലക്കും പ്രലോഭനവും : പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ കറുത്ത വസ്ത്ര വിലക്ക്, അഞ്ചു ദിവസ ഹാജർ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ൽ ച​ട​ങ്ങി​ൽ ക​റു​ത്ത വ​സ്‌​ത്രം ധ​രി​ച്ച്‌ എ​ത്ത​രു​തെ​ന്ന്‌ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ നി​ർ​ദേ​ശം.പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അഞ്ചുദിവസത്തെ ഹാജർ എന്ന വാഗ്ദാനം ഒരു ഭാഗത്ത് […]
June 30, 2023

സ്റ്റാലിന്റെ വിരട്ടൽ ഏറ്റു , സെന്തിൽ ബാലാജിയെ മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ ന​ട​പ​ടി മ​ര​വി​പ്പി​ച്ച് ഗ​വ​ര്‍​ണ​ര്‍

ചെ​ന്നൈ: ത​മി​ഴ്നാ​ട് മ​ന്ത്രി സെ​ന്തി​ല്‍ ബാ​ലാ​ജി​യെ മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ ന​ട​പ​ടി മ​ര​വി​പ്പി​ച്ച് ഗ​വ​ര്‍​ണ​ര്‍. നി​യ​മോ​പ​ദേ​ശം തേ​ടി​യ​തി​ന് ശേ​ഷം മാ​ത്രം തു​ട​ര്‍ ന​ട​പ​ടി മ​തി​യെ​ന്നാ​ണ് ത​മി​ഴ്‌​നാ​ട് ഗ​വ​ര്‍​ണ​ര്‍ ആ​ര്‍.​എ​ന്‍. ര​വി​യു​ടെ പു​തി​യ തീ​രു​മാ​നം.മ​ന്ത്രി​യെ പു​റ​ത്താ​ക്കി​ക്കൊ​ണ്ടു​ള്ള രാജ്‌ഭവന്റെ […]
June 30, 2023

പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ : ഷിംലയിലെ വേദി മാറ്റി, രണ്ടാം ഘട്ടയോഗം ബം​ഗ​ളൂ​രു​വി​ൽ

മും​ബൈ: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സം​യു​ക്ത യോ​ഗം ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. ജൂ​ലൈ 13, 14 തീ​യ​തി​ക​ളി​ൽ ബം​ഗ​ളൂ​രു​വി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ അ​ടു​ത്ത യോ​ഗം ചേ​രു​മെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ അ​റി​യി​ച്ചു.പാ​റ്റ്ന​യി​ലെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി യോ​ഗ​ത്തി​നു ശേ​ഷം […]
June 29, 2023

മണിപ്പൂരിൽ രാഹുൽ ഗാന്ധിയെ തടഞ്ഞു, കലാപബാധിത മേഖലയിലേക്കുള്ള യാത്രയിൽ വാഹനവ്യൂഹത്തിന് മുന്നിൽ ബാരിക്കേഡ് വെച്ച് പൊലീസ്

ഇം​ഫാൽ :  വംശീയ കലാപം നടക്കുന്ന മണിപ്പൂരിൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞ് പൊലീസ്. ബിഷ്ണുപൂരിൽ വെച്ചാണ് മണിപ്പൂർ പൊലീസ് ബാരിക്കേഡ് വെച്ച് രാഹുലിനെ തടഞ്ഞത്. വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്റർ പിന്നിട്ട ശേഷമായിരുന്നു […]
June 29, 2023

ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന് നേ​രെ വെ​ടി​യു​തി​ര്‍​ത്ത നാ​ല് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

ല​ക്‌​നോ: ഭീം ​ആ​ര്‍​മി അ​ധ്യ​ക്ഷ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന് നേ​രെ വെ​ടി​യു​തി​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച​തെ​ന്ന് ക​രു​തു​ന്ന കാ​റും പൊലീസ്  ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ല്ല. ഇ​വ​രെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്ന് […]
June 29, 2023

ഏക സിവിൽ കോഡ് : നടപടി ത്വരിത ഗതിയിലാക്കി കേന്ദ്രസർക്കാർ, അമിത് ഷാ നിയമമന്ത്രിയെ കണ്ടു

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച അര്‍ധരാത്രി അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി […]