Kerala Mirror

July 1, 2023

മഹാരാഷ്‌ട്രയിൽ ബസിന് തീപിടിച്ച് 25 പേർ മരിച്ചു, തീപിടുത്തമുണ്ടായത് അർദ്ധരാത്രിയിൽ

മുംബൈ :  മഹാരാഷ്‌ട്രയിൽ ബസിന് തീപിടിച്ച് 25 പേർ മരിച്ചു. നിരവധിപേർക്ക് പൊള്ളലേറ്റു. ബുൾധാനയിലെ സമൃദ്ധി മഹാമാർ​ഗ് എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. നാ​ഗ്പൂ​രി​ൽ നി​ന്നു പൂ​ന​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് […]
July 1, 2023

ഏകീകൃത സിവില്‍ കോഡ് ഇന്ത്യയുടെ വൈവിധ്യത്തിനെതിര്‌ : എതിർപ്പുമായി ബിജെപിയുടെ വടക്കുകിഴക്കന്‍ മേഖലയിലെ പ്രധാന സഖ്യകക്ഷികൾ

ന്യൂഡൽഹി : ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഇന്ത്യയുടെ വൈവിധ്യത്തിനും സാംസ്‌കാരിക സ്വഭാവങ്ങള്‍ക്കും എതിരാണെന്ന് കോണ്‍റാഡ് സാങ്മ വിമര്‍ശിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ […]
July 1, 2023

ചാന്ദ്രയാൻ 3 റെഡി, ജൂലൈ 13 ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ

തിരുവനന്തപുരം : ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. ജൂലൈ 13ന്‌ ചാന്ദ്രയാൻ മൂന്നിന്റെയും 23ന്‌ പിഎസ്എൽവി 56ന്റെയും വിക്ഷേപണത്തിന്‌ ഐഎസ്ആർഒ തയ്യാറെടുക്കുകയാണ്‌.   ജീവന്റെ സാന്നിധ്യമുണ്ടെന്ന്‌ […]
June 30, 2023

സി​വി​ൽ സ​ർ​വീ​സ് ഓ​ർ​ഡി​ന​ൻ​സി​നെ​തി​രെ ഹ​ർ​ജി​യു​മാ​യി ഡ​ൽ​ഹി സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി : സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റ​വും നി​യ​മ​ന​വും സം​ബ​ന്ധി​ച്ച അ​ധി​കാ​രം ക​വ​ർ​ന്നെ​ടു​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഓ​ർ​ഡി​ന​ൻ​സി​നെ​തി​രെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച് ഡ​ൽ​ഹി​യി​ലെ ആം ​ആ​ദ്മി പാ​ർ​ട്ടി സ​ർ​ക്കാ​ർ. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ൽ​നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​നാ​യു​ള്ള […]
June 30, 2023

ഏകീകൃത സിവില്‍ കോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട ; മുഖ്യമന്ത്രി

തിരുവനന്തപുരം : ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്റെ ബഹുസ്വരതയെ […]
June 30, 2023

നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍, മ​ണി​പ്പു​ര്‍ മു​ഖ്യ​മ​ന്ത്രി രാ​ജി തീ​രു​മാ​ന​ത്തി​ല്‍ നി​ന്നും പി​ന്‍​മാ​റി​

ഇം​ഫാ​ല്‍ : മ​ണി​പ്പു​ര്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ബി​രേ​ന്‍ സിം​ഗിന്‍റെ രാ​ജി തീ​രു​മാ​ന​ത്തി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് ഗ​വ​ര്‍​ണ​റെ കാ​ണാ​നി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി​യെ ത​ട​ഞ്ഞ് സ്ത്രീക​ള്‍. ബി​രേ​ന്‍ സിം​ഗ് രാ​ജി​വ​യ്ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ്ത്രീ​ക​ള്‍ ഇ​ദ്ദേഹത്തിന്‍റെ കാ​ര്‍ ത​ട​ഞ്ഞ​ത്. ഇ​തോ​ടെ അ​ദ്ദേ​ഹം […]
June 30, 2023

അ​ക്ര​​മം ആ​ര്‍​ക്കും ഒ​ന്നും സ​മ്മാ​നി​ക്കു​ന്നി​ല്ല സ​മാ​ധാ​ന​മാ​ണ് മു​ന്നോ​ട്ട് ന​യി​ക്കു​ക : രാ​ഹു​ല്‍ ഗാ​ന്ധി

ഇം​ഫാ​ല്‍ : മ​ണി​പ്പു​രി​ല്‍ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ഇ​തി​നാ​യി ത​ന്നാ​ല്‍ ക​ഴി​യു​ന്ന രീ​തി​യി​ല്‍ സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണ്. മ​ണി​പ്പു​രി​ലെ ജ​ന​ങ്ങ​ള്‍ സ​മാ​ധാ​ന​ത്തെ കു​റി​ച്ച് സം​സാ​രി​ക്ക​ണം. അ​ക്ര​​മം ആ​ര്‍​ക്കും ഒ​ന്നും സ​മ്മാ​നി​ക്കു​ന്നി​ല്ല. സ​മാ​ധാ​ന​മാ​ണ് മു​ന്നോ​ട്ട് […]
June 30, 2023

മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവച്ചേക്കും

ഇംഫാല്‍ : മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവച്ചേക്കും. ഉച്ചയ്ക്ക്  ഗവര്‍ണറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ രാജിക്കത്ത് നല്‍കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.  മണിപ്പുരില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് രാജിനീക്കം. കേന്ദ്ര സര്‍ക്കാര്‍ […]