Kerala Mirror

July 10, 2023

‘മണിപ്പൂർ കലാപത്തെ ആളിക്കത്തിക്കാൻ കോടതിയെ വേദിയാക്കരുത് : രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പൂ​ര്‍ ക​ലാ​പ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. നി​ല​വി​ലെ വി​ഷ​യ​ങ്ങ​ളെ ആ​ളി​ക്ക​ത്തി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി​യെ വേ​ദി​യാ​ക്ക​രു​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.മ​ണി​പ്പൂ​ര്‍ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​യ്തി-​കു​ക്കി വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​രു കൂ​ട്ടം ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് കോ​ട​തി പ​രാ​മ​ര്‍​ശം. ക്ര​മ​സ​മാ​ധാ​നം നേ​രി​ട്ട് നി​യ​ന്ത്രി​ക്കാ​ന്‍ കോ​ട​തി​ക്ക് […]
July 10, 2023

സം​സ്ഥാ​ന​ത്ത് അ​ശാ​ന്തി പ​ര​ത്തുന്നു, “ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​റെ തി​രി​കെ വി​ളി​ക്ക​ണം’; രാ​ഷ്ട്ര​പ​തി​ക്ക് സ്റ്റാലിന്റെ ക​ത്ത്

ചെ​ന്നൈ: ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി​യെ മ​ട​ക്കി​വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന് ക​ത്ത് ന​ൽ​കി മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. പ​ക്ഷ​പാ​ത​പ​ര​വും ഔ​ചി​ത്യ​മി​ല്ലാ​ത്ത​തു​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന ര​വി​യെ ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്ക​ണ​മെ​ന്ന് രാ​ഷ്ട്ര​പ​തി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ […]
July 10, 2023

സംഘർഷത്തിന്‌ അറുതിയില്ല , ബം​ഗാ​ളി​ല്‍ 652 ബൂത്തുകളിൽ തിങ്കളാഴ്‌ച റീ പോളിങ്‌

കൊൽക്കത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷ​വും ബൂ​ത്ത് പി​ടി​ക്ക​ലും ന​ട​ന്ന ഇ​ട​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച റീ​പോ​ളിം​ഗ്. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.ചൊ​വ്വാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍.  റീപോ​ളിം​ഗ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. […]
July 9, 2023

ഡ​ല്‍​ഹി ഐ​ഐ​ടി വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി ഐ​ഐ​ടി (​ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി)​യി​ലെ വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍.ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ആ​യു​ഷ് അ​ഷ്‌​ന(20)​ആ​ണ് മ​രി​ച്ച​ത്. ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. ആ​യു​ഷി​ന്‍റെ മു​റി​യി​ല്‍ നി​ന്നും ആ​ത്മ​ഹ​ത്യാ​കു​റി​പ്പു​ക​ളൊ​ന്നും […]
July 9, 2023

ആ​ർ​എ​സ്എ​സ് മു​ൻ മേ​ധാ​വി ഗോ​ൾ​വാ​ക്ക​റെ വി​മ​ർ​ശി​ച്ച് പോ​സ്റ്റ്; ദി​ഗ്‌വി​ജ​യ് സിം​ഗി​നെ​തി​രെ കേ​സ്

ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സ് മു​ൻ മേ​ധാ​വി ഗോ​ൾ​വാ​ക്ക​റെ വി​മ​ർ​ശി​ക്കു​ന്ന പോ​സ്റ്റ​ർ ഷെ​യ​ർ ചെ​യ്ത കോ​ൺ​ഗ്ര​സ് നേ​താ​വ് ദി​ഗ്‌വി​ജ​യ് സിം​ഗി​നെ​തി​രെ കേ​സ്. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ രാ​ജേ​ഷ് ജോ​ഷി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പൊലീസ് ന​ട​പ​ടി. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത​യു​ണ്ടാ​ക്ക​ൽ, […]
July 9, 2023

മധ്യപ്രദേശിൽ വീണ്ടും ആദിവാസികൾക്ക് നേരെ ആക്രമണം, ആദിവാസി സഹോദരങ്ങളെ ബന്ദികളാക്കി ക്രൂരമായി മർദ്ദിച്ചു

ഇൻഡോർ : മധ്യപ്രദേശിൽ ആദിവാസി സഹോദരങ്ങൾക്ക് ക്രൂര മർദനം. 18ഉം 15ഉം വയസ്സുള്ള ആദിവാസി സഹോദരങ്ങളെയാണ് ബന്ദികളാക്കി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് കേസെടുത്ത് മൂന്നുപേരെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിൽ ബിജെപി പ്രവർത്തകൻ ആദിവാസിയുടെ […]
July 8, 2023

യാ​ത്ര​ക്കാ​ർ കു​റ​വു​ള്ള ട്രെ​യി​നു​ക​ളി​ൽ 25 ശതമാനം നി​ര​ക്ക് കു​റ​യും; പ്ര​ഖ്യാ​പ​ന​വു​മാ​യി റെ​യി​ൽ​വേ

ന്യൂഡല്‍ഹി: യാത്രക്കാര്‍ കുറവുള്ള വണ്ടികളില്‍ നിരക്കിളവു നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനം. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വണ്ടികളില്‍ ഇരുപത്തിയഞ്ചു ശതമാനം ഇളവാണ് നല്‍കുക. എസി ചെയര്‍ കാറിലും എക്‌സിക്യുട്ടിവ് ക്ലാസുകളിലും നിരക്കിളവു ബാധകമാവും. മുപ്പതു ദിവസത്തെ കണക്കെടുത്ത് […]
July 8, 2023

ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​നി​ടെ വ്യാ​പ​ക അ​ക്ര​മം; 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

കൊൽക്കത്ത: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​നി​ടെ വ്യാ​പ​ക അ​ക്ര​മം. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും വി​വി​ധ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. പ​ല​യി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​റ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. […]
July 8, 2023

പാ​ക് ചാ​ര വ​നി​ത​യ്ക്ക് ബ്ര​ഹ്മോ​സ് അ​ട​ക്ക​മു​ള്ള മി​സൈ​ലു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റി,ഡി​ആ​ർ​ഡി​ഒ ശാ​സ്ത്ര​ജ്ഞ​ൻ പ്ര​ദീ​പ് കു​രു​ൽ​ക്കറി​നെ​തി​രെ എ​ടി​എ​സ് കു​റ്റ​പ​ത്രം

പു​നെ: ഹ​ണി​ട്രാ​പ്പി​ൽ​പ്പെ​ട്ട ഡി​ആ​ർ​ഡി​ഒ ശാ​സ്ത്ര​ജ്ഞ​ൻ പ്ര​ദീ​പ് കു​രു​ൽ​ക്ക​റി​നെ​തി​രെ എ​ടി​എ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ബ്ര​ഹ്മോ​സ് അ​ട​ക്ക​മു​ള്ള മി​സൈ​ലു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​ദ്ദേ​ഹം പാ​ക് ചാ​ര വ​നി​ത​യ്ക്ക് കൈ​മാ​റി​യ​താ​യാ​ണ് കു​റ്റ​പ​ത്ര​ലു​ള്ള​ത്. 1,800 പേ​ജു​ക​ളു​ള്ള കു​റ്റ​പ​ത്ര​മാ​ണ് എ​ടി​എ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. […]