Kerala Mirror

July 12, 2023

യമുന നദിയിലെ ജലനിരപ്പ് 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ, ഡൽഹിയിൽ പലയിടത്തും നിരോധനാജ്ഞ

ന്യൂഡൽഹി:  യമുന നദിയിലെ ജലനിരപ്പ് 45 വർഷത്തിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ. 207.55 മീറ്ററാണ് ഇപ്പോൾ ജലനിരപ്പ്. 45 വർഷം മുൻപ് 207.49 മീറ്റർ വരെയാണ് ജലനിരപ്പ് ഉയർന്നത്. നദീതീരത്തെ വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ഡൽഹിയിൽ […]
July 12, 2023

ഇംഫാല്‍ നഗരത്തിലൂടെ മൃതദേഹവുമേന്തി മെയ്തെയ് വിഭാഗക്കാരുടെ പ്രതിഷേധ പ്രകടനം

ഇംഫാൽ : മണിപ്പുരില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട സായ്കോം ഷുബോലിന്‍റെ (27) മൃതദേഹവുമേന്തി മെയ്തെയ് വിഭാഗക്കാർ ഇംഫാല്‍ നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി. കദാംബന്ദ് മേഖലയിലിയിലുണ്ടായ വെടിവയ്പിലാണ് യുവാവ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. […]
July 12, 2023

വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ, വ്യാപക നാശം

ന്യൂഡൽഹി : വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ജമ്മു കാഷ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി വ്യാപക മഴ തുടരുന്നത്. മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ […]
July 12, 2023

ബംഗളൂരു ഇരട്ടക്കൊല വർഗീയവത്കരിച്ച് സംഘ്പരിവാർ അനുകൂലികളുടെ വ്യാജപ്രചാരണം

ബംഗളൂരു : മലയാളി സി.ഇ.ഒ ഉള്‍പ്പെടെ രണ്ടുപേരെ ബംഗളൂരുവിൽ പട്ടാപ്പകല്‍ ഓഫിസില്‍ കയറി വെട്ടിക്കൊന്ന സംഭവത്തെ വർഗീയവത്കരിച്ച് സംഘ്പരിവാർ അനുകൂലികൾ. ​‘മറ്റൊരു ഹിന്ദു പുരോഹിതനെ കൂടി കർണാടകയിൽ കൊലപ്പെടുത്തി’ എന്ന അടിക്കുറിപ്പോടെയാണ് എയറോണിക്സ് മീഡിയ സി.ഇ.ഒ […]
July 12, 2023

ഐ​ടി ക​മ്പ​നി​​യു​ടെ മ​ല​യാ​ളി സി​ഇ​ഒ​യെയും എംഡിയെയും കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍, കൊലക്ക് പിന്നിൽ ബിസിനസ് വൈരം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രുവിൽ ഐ​ടി ക​മ്പ​നി​​യു​ടെ മ​ല​യാ​ളി സി​ഇ​ഒ​യേ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റേ​യും കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ള്‍ പൊലീസ് പി​ടി​യി​ല്‍. പ്ര​തി​ക​ളാ​യ ജോ​ക്ക​ര്‍ ഫെ​ലി​ക്‌​സ് എ​ന്ന ശ​ബ​രീ​ഷ്, വി​ന​യ് റെ​ഡ്ഡി, സ​ന്തോഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​മ്മ​ന​ഹ​ള്ളി​യി​ല്‍ നി​ന്നു​മാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. […]
July 12, 2023

ചാന്ദ്രയാൻ3 വിക്ഷേപണ ട്രയൽസ് പൂർത്തിയായി, ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയരുന്നത് ഈ മാസം 14 ന്

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണ ട്രയൽസ് ഐ എസ് ആർ ഒ പൂർത്തിയാക്കി. 24 മണിക്കൂർ നീണ്ട ട്രയൽ ഇന്നലെയാണ് ഐഎസ്ആർഒ നടത്തിയത്. 2019 സെപ്റ്റംബറിൽ നടത്തിയ ചാന്ദ്രയാൻ രണ്ട് പരാജയമായിരുന്നു. […]
July 12, 2023

​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​ഉ​ജ്ജ്വ​ല​ ​വി​ജ​യം, ന്യൂനപക്ഷ മേഖലയിൽ ഇടത് -കോൺഗ്രസ് സഖ്യത്തിന് നേട്ടം

കൊ​ൽ​ക്ക​ത്ത​:​ ​പ​ശ്ചി​മ​ബം​ഗാ​ളി​ലെ ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​ഉ​ജ്ജ്വ​ല​ ​വി​ജ​യം.​ ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് 30,391 ​ഗ്രാമ പഞ്ചായത്തുസീറ്റുകളിൽ  തൃണമൂൽ ​വി​ജ​യി​ച്ചു. ആയിരത്തിലധികം ഇടങ്ങളിൽ ലീഡ് ചെയ്യുന്നു. ​ ​ബി.​ജെ.​പി​ ര​ണ്ടാം സ്ഥാനത്തെത്തി.​ […]
July 12, 2023

കാ​ൻസ​ർ മ​രു​ന്നി​നും തി​യേ​റ്റ​ർ ഭ​ക്ഷ​ണത്തിനും വി​ല​കു​റ‍​യും

ന്യൂ​ഡ​ൽ​ഹി: കാ​ൻ​സ​റി​നും അ​പൂ​ർ​വ രോ​ഗ​ങ്ങ​ൾ​ക്കു​മു​ള്ള മ​രു​ന്നു​ക​ൾ​ക്ക് വി​ല​കു​റ​യും. ഇ​വ​യെ ഇ​റ​ക്കു​മ​തി ജി​എ​സ്ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. 50-ാമ​ത് ജി​എ​സ്ടി കൗ​ണ്‍​സി​ൽ യോ​ഗ​മാ​ണ് വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ​ത്തി​നു​ള്ള കാ​ൻ​സ​ർ മ​രു​ന്നി​നെ ഇ​റ​ക്കു​മ​തി ജി​എ​സ്ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ​ത്തി​ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന […]
July 11, 2023

14,767 ഗ്രാമ പഞ്ചായത്തു സീറ്റുകൾ സ്വന്തമാക്കി തൃണമൂൽ, ബംഗാളിൽ വോട്ടെണ്ണൽ തുടരുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടങ്ങളിലേയ്ക്ക് അടുക്കുമ്പോൾ വിജയക്കൊടി പാറിക്കാനൊരുങ്ങി മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്. 14,767 ഗ്രാമ പഞ്ചായത്തു സീറ്റുകളാണ് തൃണമൂൽ ഇതുവരെ പിടിച്ചെടുത്തത്. തൊട്ടുപിന്നാലെയുള്ള ബി ജെ […]