Kerala Mirror

July 16, 2023

മ​ണി​പ്പൂ​രി​ല്‍ നാഗ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ന്ന​തി​ന് ശേ​ഷം മു​ഖം വി​കൃ​ത​മാ​ക്കി

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ല്‍ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ന്ന​തി​ന് ശേ​ഷം മു​ഖം വി​കൃ​ത​മാ​ക്കി. ഇം​ഫാ​ല്‍ ഈ​സ്റ്റ് ജി​ല്ല​യി​ലെ സാ​വോം​ബം​ഗ് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ള്‍ ഇ​വ​രു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്.​ നാഗ സമുദായത്തിൽപ്പെട്ട മാരിം ലൂസി എന്ന സ്ത്രീയാണ് […]
July 16, 2023

ചാന്ദ്രയാത്രയിലെ ആദ്യ ഭ്രമണപഥം ഉയർത്തി ചാന്ദ്രയാൻ 3

തിരുവനന്തപുരം : ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്കിടയിലുള്ള ആദ്യപഥം ഉയർത്തി ചാന്ദ്രയാൻ 3. ശനിയാഴ്‌ച നടത്തിയ പാതതിരുത്തൽ പ്രക്രിയയിൽ  ഐഎസ്‌ആർഒ വിജയം നേടി. ഇതോടെ ഭൂമിക്കു ചുറ്റുമുള്ള പേടകത്തിന്റെ  ദീർഘവൃത്താകൃതിയിലുളള ഭ്രമണപഥം 170–-42,000 കിലോമീറ്ററായി ഉയർന്നു. നിലവിൽ ഇത്‌ […]
July 16, 2023

ഡൽഹി ഓർഡിനൻസ് വിഷയത്തിൽ പിന്തുണയ്‌ക്കും, എഎപിക്ക് കൈ കൊടുക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹി ഓർഡിനൻസ് വിഷയത്തിൽ ആംആദ്മി പാർട്ടി സർക്കാരിനെ പിന്തുണയ്‌ക്കാൻ കോൺഗ്രസ് തീരുമാനം. കോൺഗ്രസിന്റെ പാർലമെന്റ് നയരൂപീകരണ സമിതി യോഗത്തിലാണ് ആംആദ്മി പാർട്ടിയെ പിന്തുണയ്‌ക്കാൻ ധാരണയായത്. മറ്റന്നാൾ ബെംഗളുരുവിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരാനിരിക്കെയാണ് എഎപിക്കു […]
July 15, 2023

മാനനഷ്ടക്കേസ് : സൂറത്ത് കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് രാഹുൽ ഗാന്ധി

ന്യൂ‌ഡൽഹി: മാനനഷ്ടക്കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി പരാമർശം സംബന്ധിച്ചുള്ള അപകീർത്തി കേസിൽ, സൂറത്ത് കോടതിയുടെ ശിക്ഷാ വിധിയിയ്ക്കെതിരെയാണ് അപ്പീൽ സമർപ്പിച്ചത്.  കേസിൽ കുറ്റക്കാരനെന്ന് വിധിച്ചതോടെയാണ് എം പി […]
July 15, 2023

ത്രിവർണ്ണ നിറത്തിൽ തിളങ്ങി ബുർജ് ഖലീഫ, ഇന്ത്യൻ പ്രധാനമന്ത്രിയെ വരവേറ്റ് യുഎഇ

അബുദാബി: ഏകദിന സന്ദർശനത്തിന്റെ ഭാഗമായി രാജ്യത്തെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേറ്റ് യുഎഇ. രണ്ട് ദിവസം നീണ്ട ഫ്രഞ്ച് സന്ദർശനത്തിന് ശേഷം യുഎഇയിലെത്തിയ മോദിയ്ക്ക് സ്വാഗതമരുളി ദുബായിലെ അംബരചുംബിയായ ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ […]
July 15, 2023

ഇന്ത്യന്‍ രൂപ യുഎസ് ഡോളറിന്റെ അതേ മൂല്യത്തില്‍ ഉപയോഗിക്കുന്നത് കാണാന്‍ ശ്രീലങ്ക ആഗ്രഹിക്കുന്നു : ലങ്കന്‍ പ്രസിഡന്റ്‌

കൊളംബോ : ഇന്ത്യന്‍ രൂപ പൊതു കറന്‍സിയായി ഉപയോഗിക്കുന്നതില്‍ ശ്രീലങ്കയ്ക്ക് വിരോധമില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ. ഇന്ത്യന്‍ രൂപ യുഎസ് ഡോളറിന്റെ അതേ മൂല്യത്തില്‍ ഉപയോഗിക്കുന്നത് കാണാന്‍ ശ്രീലങ്ക ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യാ […]
July 15, 2023

സിയുഇടി യുജി ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി : കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയുടെ (സിയുഇടി – യുജി) ഫലം പ്രസിദ്ധീകരിച്ചു.  ഇരുപത്തിരണ്ടായിരത്തിലേറെപ്പോര്‍ നൂറു ശതമാനം മാര്‍ക്കു നേടിയതായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അധികൃതര്‍ അറിയിച്ചു. ടെസ്റ്റിങ് ഏജന്‍സി […]
July 15, 2023

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍

അബുദാബി : ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍ എത്തി. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ രാവിലെ 11 മണിയോടെ അദ്ദേഹം വിമാനമിറങ്ങി. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, ഇത് അഞ്ചാമത്തെ തവണയാണ് അദ്ദേഹം യുഎഇ […]
July 15, 2023

പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി വാടക വീട്ടില്‍ മരിച്ച നിലയില്‍

പുന്നൈ : പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി (74) വാടക വീട്ടില്‍ മരിച്ച നിലയില്‍. പുന്നൈയിലെ തലേഗാവ് ദബാഡെയിൽ അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയവാസികളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ […]