ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 80-ാം സ്ഥാനത്ത്. ആഗോള ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ കൺസൽറ്റൻസിയായ ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ ഈ വർഷത്തെ, ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ സൂചികയിലാണ് ഇന്ത്യ നില […]
ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ടീസ്റ്റ ഉടൻ കീഴടങ്ങണമെന്ന ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ധാക്കി . 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ചമച്ചതും […]
ബെംഗളൂരു : ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേർ കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പിടിയിൽ. ഇവരിൽ നിന്ന് തോക്കുകളുടെയും സ്‌ഫോടകവസ്തുക്കളുടെയും വൻശേഖരം പിടിച്ചെടുത്തു. സംഘം ബെംഗളൂരുവിൽ വൻ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി സിസിബി. സെൻട്രൽ ക്രൈംബ്രാഞ്ചിന് […]
ന്യൂഡൽഹി : ലൈംഗിക പീഡനക്കേസില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ സിംഗിന് ഇടക്കാല ജാമ്യം. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.25,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യം. […]
ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള സഖ്യം ‘ഇന്ത്യ’ എന്ന് അറിയപ്പെടും. ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് I-N-D-I-A എന്ന പേരാണ് 2024ലെ പൊതു തിരഞ്ഞെടുപ്പിൽ ഐക്യത്തോടെ ബിജെപിയെ നേരിടാൻ […]
ന്യൂഡല്‍ഹി : എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സെപ്റ്റംബര്‍ 12 ആണ് പുതിയ തീയതി. അഭിഭാഷകര്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്തും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് ഹര്‍ജി മാറ്റിയത്. […]
ശ്രീനഗര്‍ : ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിലെ സിന്ധാര മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. ഇവരില്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നാല് എകെ-47 തോക്കുകള്‍, രണ്ട് പിസ്റ്റളുകള്‍ അടക്കമുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. മേഖലയില്‍ ഭീകരരുടെ […]