Kerala Mirror

November 8, 2025

നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം

ന്യൂഡൽഹി : രാജ്യത്തെ ആകെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം. 2016 നവംബർ എട്ടിനാണ് രാജ്യത്ത് 500- 1000 രൂപാ നോട്ടുകൾ അസാധുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 2016 നവംബർ എട്ടിന് […]
November 8, 2025

ബിജെപി നേതാക്കൾക്ക് ഡൽഹിയിലും ബിഹാറിലും വോട്ട് : രാഹുൽ ഗാന്ധി

ന്യൂ‍ഡൽഹി : ബിജെപി നേതാക്കൾ ഡൽഹിയിലും പിന്നാലെ ബിഹാറിലും വോട്ട് ചെയ്തത് വിവാദമാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി ജെ പി വോട്ട് തട്ടിപ്പ് നടത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. ഒന്നാംഘട്ട വോട്ടെടുപ്പ് […]
November 7, 2025

തെരുവുനായ പ്രശ്നം : സുപ്രധാന ഉത്തരവുമായി സുപ്രിംകോടതി

ന്യൂഡൽഹി : തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രിംകോടതി. പൊതുയിടങ്ങളിൽ നിന്ന് തെരുവ് നായകളെ മാറ്റാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. പിടികൂടുന്ന തെരുവ് നായകളെ വന്ധീകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം. നിരീക്ഷണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന […]
November 7, 2025

ഹരിയാന വോട്ട് ചോരി : രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരിച്ച് വോട്ടര്‍

ന്യൂഡല്‍ഹി : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സര്‍ക്കാര്‍ ചോരിയിലെ ആരോപണം നിഷേധിച്ച് വോട്ടര്‍. വോട്ടര്‍മാരുടെ ചിത്രത്തിന്റെ സ്ഥാനത്ത് 100 ലധികം തവണ വന്ന ചരണ്‍ജിത് കൗറാണ് ആരോപണം നിഷേധിച്ചത്. തന്റെ വോട്ട് മാത്രമാണ് […]
November 7, 2025

എടിസി തകരാർ : ഡൽഹി വിമാനത്താവളത്തിൽ നൂറിലധികം വിമാനങ്ങൾ വൈകുന്നു

ന്യൂഡൽഹി : എയർ ട്രാഫിക് കൺ‌ട്രോൾ തകരാറിലായതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. വിമാനത്താവളം പ്രശ്നം പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. എടിസി തകരാർ കാരണം 100 ലധികം വിമാനങ്ങൾ വൈകിയാണ് സർവീസ് […]
November 7, 2025

മുംബൈയിൽ ട്രാക്കിലൂടെ നടക്കുകയായിരുന്ന യാത്രക്കാരെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു; രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്

മുംബൈ : മുംബൈയിൽ ട്രെയിൻ അപകടം. 2 പേർ മരിച്ചു. 3 പേർക്ക് പരുക്ക്. ട്രെയിൻ യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാൻഡ്‌ഹേഴ്‌സ്റ്റ് സ്റ്റേഷന് സമീപം ആണ് അപകടം. ട്രാക്കിലൂടെ നടക്കുകയായിരുന്നു യാത്രക്കാരെ ആണ് ട്രെയിൻ ഇടിച്ചു […]
November 6, 2025

ചുവന്ന് തുടുത്ത് ജെഎന്‍യു; വൈസ് പ്രസിഡന്റ് സ്ഥാനത്ത് മലയാളി

ന്യൂഡൽഹി : ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് ജയം. ജനറല്‍ സീറ്റുകളിലെല്ലാം എസ്എഫ്‌ഐ – ഐസ, ഡിഎസ്എഫ് സഖ്യം വിജയം നേടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളി […]
November 6, 2025

ശാസംമുട്ടി ഡൽഹി; വായു ഗുണനിലവാര സൂചിക 264 ആയി

ന്യൂഡൽഹി : ഡൽഹിയിലെ അന്തരീക്ഷ വായു ഗുണനിലവാര സൂചിക വ്യാഴാഴ്ച കൂടുതൽ മോശമായി തുടരുന്നതായി റിപ്പോർട്ട്. അന്തരീക്ഷത്തിൽ കനത്ത മൂടൽ മഞ്ഞും, പുക‍യും നിറഞ്ഞതോടെ ഡൽഹി നിവാസികൾ ബുദ്ധിമുട്ടുകയാണ്. മൂടൽ മഞ്ഞ് നിറഞ്ഞതോടെ വാഹനങ്ങൾ സുഗമമായി […]
November 6, 2025

മുബൈയിൽ പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രാക്കിലെ ബീമിൽ ഇടിച്ചു ക‍യറി മൂന്നുപേർക്ക് പരുക്ക്

മുംബൈ : മുബൈയിൽ പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രാക്കിലെ ബീമിൽ ഇടിച്ചു ക‍യറി അപകടം. മൂന്നു ജീവനക്കാർ‌ക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ മുന്നിലെ മൂന്നു കോച്ചുകൾ ചരിഞ്ഞു. വഡാല ഡിപ്പോയിൽ ബുധാനാഴ്ച രാത്രിയായിരുന്നു സംഭവം. തുടർച്ചയായ […]