ന്യൂഡല്‍ഹി : അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകളെ നിരോധിച്ച് കേന്ദ്രം. മൂഡ്എക്‌സ് വിഐപി, കോയല്‍ പ്ലേപ്രോ, ഡിജിമൂവി പ്ലക്‌സ്, ഫീല്‍, ജുഗ്നു എന്നീ പ്ലാറ്റ്‌ഫോമുകളാണ് വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. 2021 […]
ന്യൂഡൽഹി : ഡൽഹിയിൽ അഭിഭാഷകന്റെ കാറിന് നേരെ വെടിവെയ്പ്പ്. കുപ്രസിദ്ധ ഗുണ്ടത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകന്റെ കാറിന് നേരെയാണ് വെടിവെയ്പ്പ് ഉണ്ടായത്. ഇന്നലെ രാത്രി 10.15 ന് സംഭവം നടന്നത്. അഭിഭാഷകനായ ദീപക് ഖത്ര സഞ്ചരിച്ചിരുന്ന […]
പോര്‍ട്ട് ബ്ലെയര്‍ : ഏഴുപേരുമായി യാത്ര പുറപ്പെട്ട ഹെലികോപ്റ്റര്‍ ആന്‍ഡമാന്‍ കടലില്‍ തകര്‍ന്നു വീണു. മധ്യ ആന്‍ഡമാന്‍ ജില്ലയിലെ ശ്രീ വിജയപുരം രംഗാട്ടില്‍ നിന്ന് പറന്നുയര്‍ന്ന പവന്‍ ഹാന്‍സ് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്ററില്‍ അഞ്ചു യാത്രക്കാരും, […]
ന്യൂഡല്‍ഹി : ഝാര്‍ഖണ്ഡിലെ ചത്ര ജില്ലയില്‍ രോഗിയുമായിപോയ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് പൈലറ്റുമാര്‍, ഒരു രോഗി, രണ്ട് സഹായികള്‍, ഒരു ഡോക്ടര്‍, ഒരു പാരാമെഡിക് ജീവനക്കാരന്‍ എന്നിവരാണ് മരചിച്ചതെന്ന് […]
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ആരാധനായലയങ്ങള്‍ക്കും സമീപം മാംസം, മത്സ്യം എന്നിവയുടെ വില്‍പ്പന നിരോധിക്കാന്‍ തീരുമാനം. ശുചിത്വം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് മതസ്ഥാപനങ്ങള്‍ക്കും തിരക്കേറിയ പൊതുഇടങ്ങള്‍ക്കും സമീപം മത്സ്യവും മാംസവും തുറന്നുവച്ചു വില്‍ക്കുന്നതു നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് […]
കാഠ്മണ്ഡു: നേപ്പാളിലെ ധാഡിങ് ജില്ലയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് പതിനെട്ട് പേര്‍ മരിച്ചു. 27 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തം പുരോഗമിക്കുന്നു. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന ബസ് ത്രിശൂലി നദിയിലേക്ക് […]