Kerala Mirror

November 23, 2025

131-ാം ഭരണഘടനാ ഭേദഗതി ബില്ലിനെച്ചൊല്ലി വിവാദം

ന്യൂഡല്‍ഹി : ചണ്ഡീഗഡില്‍ ഭരണഘടനാ ഭേ​ദ​ഗതി കൊണ്ടുവന്ന്, ലെഫ്റ്റനന്റ് ഗവര്‍ണറെ നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വിവാദമാകുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ ( എസ് […]
November 23, 2025

ചെങ്കോട്ട സ്ഫോടനം : പുൽവാമ സ്വദേശിയായ ഇലക്ട്രീഷ്യൻ അറസ്റ്റിൽ

ന്യൂഡൽഹി :ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഇലക്ട്രീഷ്യൻ അറസ്റ്റിൽ. പുൽവാമ സ്വദേശിയായ തുഫൈൽ നിയാസ് ഭട്ട് ആണ് അറസ്റ്റിലായത്. വൈറ്റ് കോളർ ഭീകര സംഘവുമായി ഇയാൾക്ക് ബന്ധമുള്ളതായി അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റിലായ ഡോക്ടർമാരുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ […]
November 22, 2025

വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ – അഫ്ഗാനിസ്ഥാൻ ധാരണ

ന്യൂഡൽഹി : പാക്കിസ്ഥാന്‍റെ ഭീഷണികൾ നേരിടുന്ന അഫ്ഗാനിസ്ഥാനുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ. താലിബാൻ വാണിജ്യ മന്ത്രി അൽഹജ് നൂറുദ്ദീൻ അസീസിയുടെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെയാണ് നീക്കം. ഇറാനിലെ ചബ്ഹാർ തുറമുഖം വഴിയും ഡൽഹി, അമൃത്സർ […]
November 22, 2025

രാജ്യത്തെ തുറമുഖ സുരക്ഷ ശക്തിപ്പെടുത്താൻ ചുമതല സിഐഎസ്എഫിന്

ന്യൂഡൽഹി : രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്. രാജ്യത്തുടനീളമുള്ള സമുദ്ര അതിർത്തികളിലുടനീളമുള്ള 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി സിഐഎസ്എഫിനെ നിയമിച്ചു.സുരക്ഷാ സംവിധാനങ്ങളും ഗാഡ്‌ജെറ്റുകളും സ്ഥാപിക്കുന്നതിനും ഹൈബ്രിഡ് സുരക്ഷാ വിന്യാസത്തിന്റയും ചുമതല സിഐഎസ്എഫ് വഹിക്കും. ഭീകര […]
November 21, 2025

ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു; പൈലറ്റിന് വീരമൃത്യു

ദുബൈ : ദുബൈ എയര്‍ഷോയില്‍ പ്രദര്‍ശന പറക്കിലിനിടെ ഇന്ത്യന്‍ യുദ്ധവിമാനമായ തേജസ് തകര്‍ന്നു വീണു. വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആദ്യറൗണ്ട് പ്രകടനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകരുകയായിരുന്നു. […]
November 21, 2025

ഡിസംബര്‍ നാലിന് സുരക്ഷയൊരുക്കാന്‍ കഴിയില്ലന്ന് പൊലീസ്; വിജയുടെ സംസ്ഥാന പര്യടനം വൈകും

ചെന്നൈ : തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയുടെ സംസ്ഥാന പര്യടനം ഇനിയും വൈകും. ഡിസംബര്‍ നാലിന് പ്രഖ്യാപിച്ച സേലത്തെ പൊതുയോഗത്തിന്റെ തീയതി മാറ്റണമെന്ന് പൊലിസ് ആവശ്യപ്പെട്ടു. നാലിന് കാര്‍ത്തിക ദീപം നടക്കുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്നാണ് […]
November 21, 2025

ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം

കൊൽക്കത്ത : ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം. ഇന്ന് (വെള്ളിയാഴ്ച) രാവിലെ പത്തു മണിയോടെയാണ് ബംഗ്ലാദേശിലെ ഘോരാഷാൽ പ്രദേശത്തിന് സമീപമാണ് 5.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. നിമിഷങ്ങൾക്കുശേഷം കൊൽക്കത്തയിലും ഭൂചലനം അനുഭവപ്പെടുകയായിരുന്നു. അഫ്ഗാനിസ്താനിൽ വൻ ഭൂചലനമുണ്ടായതിന് രണ്ടാഴ്ചയ്ക്ക് […]
November 21, 2025

ജോലി സമ്മര്‍ദം : ഗുജറാത്തില്‍ ബിഎല്‍ഒ ഹൃദയാഘാതം മൂലം മരിച്ചതായി പരാതിയുമായി കുടുംബം

സൂറത്ത് : ഗുജറാത്തില്‍ ബിഎല്‍ഒ ആയി ജോലി ചെയ്തിരുന്ന സ്‌കൂള്‍ അധ്യാപകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അന്‍പതുകാരനായ രമേശ്ഭായ് പര്‍വാര്‍ ആണ് മരിച്ചത്. എസ്‌ഐആര്‍ നടപടിക്രമങ്ങളുമായുള്ള കടുത്ത ജോലി സമ്മര്‍ദമാണ് മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗുജറാത്തിലെ […]
November 21, 2025

യു​എ​സ് ഉ​പ​രോ​ധം : റ​ഷ്യ​യി​ൽനി​ന്നുള്ള ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി റി​ല​യ​ൻ​സ് നി​ർ​ത്തി

ന്യൂഡ​ൽ​ഹി : റ​ഷ്യ​ൻ എ​ണ്ണ ക​മ്പ​നി​ക​ൾ​ക്കു​ള്ള യു​എ​സ് ഉ​പ​രോ​ധം ഇ​ന്ന് നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തിൽ റ​ഷ്യ​യി​ൽനി​ന്നുള്ള ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി റി​ല​യ​ൻ​സ് റി​ഫൈ​ന​റി നി​ർ​ത്തി. വി​ദേ​ശ​ത്തേ​ക്ക് എ​ണ്ണ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന റി​ഫൈ​ന​റി​യി​ലേ​ക്ക് റ​ഷ്യ​ൻ ക്രൂ​ഡ് ഓ​യി​ൽ […]