Kerala Mirror

January 1, 2026

പൊങ്കല്‍ കിറ്റില്‍ ഓരോ വീട്ടിലേക്കും 5000 രൂപ; വന്‍ പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

ചെന്നൈ : ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ സജീവമാക്കി തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പൊങ്കല്‍ കാലയളവില്‍ സർക്കാറിന്‍റെ ഭാഗത്ത് നിന്നും വന്‍ ക്ഷേമപ്രവർത്തനങ്ങളുടെ പ്രഖ്യാപനം ഉണ്ടായേക്കും. കേരളത്തോടൊപ്പം തന്നെ […]
January 1, 2026

യെലഹങ്ക കുടിയൊഴിപ്പിക്കൽ : പുനരധിവാസത്തിന് വീട് നല്‍കുന്നതിനെതിരെ ബിജെപി എംഎല്‍എ

ബെംഗളൂരു : കര്‍ണാടകയില്‍ മുന്നറിയിപ്പില്ലാതെ വീടുകള്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനെതിരെ ബിജെപി എംഎല്‍എ. യെലഹങ്ക കൊഗിലു ലേഔട്ടില്‍ അനധികൃതമായി താമസമാക്കിയ കുടിയേറ്റക്കാര്‍ ആരാണെന്നും അവര്‍ എന്തിനാണ് അവിടെ വന്ന് താമസമാക്കിയതെന്ന് കണ്ടെത്താന്‍ […]
December 31, 2025

വേദനസംഹാരി നിമെസുലൈഡ് നിരോധിച്ച് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി : വേദന സംഹാരിയായ നിമെസുലൈഡ് മരുന്ന് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. 100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസുള്ള മരുന്നിന്റെ നിര്‍മ്മാണം, വില്‍പ്പന, വിതരണം എന്നിവ രാജ്യത്തുടനീളം നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. വേദന, പനി, വീക്കം എന്നിവയ്ക്ക് […]
December 31, 2025

രാജസ്ഥാനിൽ സ്ഫോടക വസ്തുക്കൾ നിറച്ച കാർ പിടികൂടി

ന്യൂഡൽഹി : രാജസ്ഥാനിലെ ടോങ്കിൽ 150 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. അമോണിയം നൈട്രേറ്റ് ‌നിറച്ച മാരുതി സിയാസ് കാറാണ് കണ്ടെത്തിയത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടയിലാണ് കാറിൽ നിന്നും സ്ഫോടക വസ്തു കണ്ടെത്തുന്നത്. സംഭവത്തിൽ രണ്ടുപേരെ […]
December 31, 2025

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 60 പേർക്ക് പരുക്ക്

ഗോപേശ്വർ : ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ 60 ഓളം പേർക്ക് പരുക്കേറ്റു. നിർമാണപ്രവർത്തികൾ നടക്കുന്ന വിഷ്ണുഗഡ്-പിപൽകോടി ഹൈഡ്രോ ഇലക്‌ട്രിക് പ്രോജക്റ്റിന്‍റെ പിപൽകോടി തുരങ്കത്തിനുള്ളിലാണ് സംഭവം. നിർമാണ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും വഹിച്ചുകൊണ്ടുള്ള ലോക്കോ […]
December 31, 2025

ഇൻഡോറിൽ മലിനജലം കുടിച്ച് 8 മരണം

ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് 8 പേർ മരിച്ചു. ഭഗീരത്പുര പ്രദേശത്താണ് തിങ്കളാഴ്ച രാത്രിയിൽ മലിനമായ പൈപ്പ് വെള്ളം കുടിച്ചതിനെ തുടർന്ന് പ്രദേശവാസികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.നൂറിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നഗരസഭ […]
December 31, 2025

ഹരിയാനയിലെ ഫരീദാബാദില്‍ 25കാരിയെ കൂട്ടബലാത്സംഗം; രണ്ടു പേര്‍ പിടിയില്‍

ചണ്ഡീഗഡ് : ഹരിയാനയിലെ ഫരീദാബാദില്‍ 25കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍. രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റിയ ശേഷമാണ് സംഭവം. ലൈംഗികാതിക്രമത്തിന് ശേഷം ഓടുന്ന വാഹനത്തില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞതിനെ […]
December 31, 2025

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍

ന്യൂഡൽഹി : ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍. സൊമാറ്റോ, സ്വിഗി, സെപ്റ്റോ, ആമസോണ്‍ ഉള്‍പ്പെടെയുളള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. വേതന വര്‍ധനയും ഇന്‍ഷുറന്‍സ് ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. തെലങ്കാന ഗിഗ് ആന്‍ഡ് […]
December 30, 2025

പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വിവാഹിതനാകുന്നു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വധ്രയുടെയും മകന്‍ റെയ്ഹാന്‍ വധ്ര (25) വിവാഹിതനാകുന്നെന്ന് റിപ്പോര്‍ട്ട്. കാമുകി അവിവ ബെയ്ഗിനോട് റെയ്ഹാന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്നാണു വിവരം. ഏഴുവര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ഇരുവരുടേയും കുടുംബത്തിന് […]