Kerala Mirror

February 27, 2025

അസമില്‍ ഭൂചലനം; 5.0 തീവ്രത, 16 കിലോമീറ്ററില്‍ പ്രകമ്പനം; ആളപായമില്ല

ഗുവാഹത്തി : അസമിലെ മോറിഗോണിൽ ഭൂചലനം. റിക്ടർസ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മോറിഗോണില്‍ 16 കിലോമീറ്റർ ആഴത്തിൽ വ്യാഴാഴ്ച് പുലര്‍ച്ചെ 2:25 ഓടെയാണ് അനുഭവപ്പെട്ടത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് […]
February 26, 2025

ജമ്മുവിലെ രജൗരിയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ രജൗരിയില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. ഉച്ചക്ക് ഒരുമണിയോടെ സുന്ദര്‍ബനി മേഖലയില്‍ കരസേനയുടെ വാഹനത്തിനുനേരെ ഭീകരര്‍ വെടിയുതിർത്തത്.സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായി വിവരമില്ല. തിരച്ചിലിനായി കൂടുതല്‍ സേനയെ പ്രദേശത്ത് വിന്യസിച്ചു. നിയന്ത്രണരേഖയോട് ചേര്‍ന്ന് […]
February 26, 2025

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഗെറ്റ് ഔട്ട് മോദി, സ്റ്റാലിൻ ക്യാംപയിനുമായി വിജയ്

ചെന്നൈ : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഗെറ്റ് ഔട്ട് ക്യാംപെയ്‌നുമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. മഹാബലിപുരത്ത് നടന്ന പാര്‍ട്ടിയുടെ ഒന്നാം വാര്‍ഷികാഘോഷ സമ്മേളനത്തിലായിരുന്നു വിജയിന്റെ പ്രഖ്യാപനം. തമിഴ്‌നാട് ഭരിക്കുന്ന […]
February 26, 2025

തെലങ്കാനയിലെ സിബിഎസ്ഇ സ്‌കൂളുകളില്‍ തെലുങ്ക് നിര്‍ബന്ധം; ഉത്തരവുമായി സര്‍ക്കാര്‍

ഹൈദരാബാദ് : തമിഴ്‌നാട്ടിലെ ഹിന്ദി വിവാദത്തിന് പിന്നാലെ, തെലങ്കാനയിലെ എല്ലാ സിബിഎസ്ഇ സ്‌കൂളുകളുകളിലും തെലുങ്ക് നിര്‍ബന്ധമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ അവരുടെ മാതൃഭാഷ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനോ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ പ്രാദേശിക ഭാഷ പഠിക്കുന്നുണ്ടെന്നത് ഉറപ്പാക്കുന്നതിനോ […]
February 25, 2025

ഡല്‍ഹി മദ്യനയം; സര്‍ക്കാരിന് 2,002 കോടി രൂപയുടെ നഷ്ടമുണ്ടാക്കി : സിഎജി

ന്യൂഡല്‍ഹി : മദ്യനയം മൂലം ഡല്‍ഹി സര്‍ക്കാരിന് 2,002.68 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സിഎജി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഡല്‍ഹി നിയമസഭയില്‍ മുഖ്യമന്ത്രി രേഖാ ഗുപ്ത അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടിലാണ് മദ്യനയത്തില്‍ ആംആദ്മി സര്‍ക്കാരിനുണ്ടായ വീഴ്ചകള്‍ ബിജെപി […]
February 25, 2025

1984ലെ സിഖ് വിരുദ്ധ കലാപം : കോൺഗ്രസ്‌ മുൻ എംപി സജ്ജൻ കുമാറിന് ജീവപര്യന്തം

ന്യൂഡൽഹി : 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൊലപാതക കേസിൽ മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡൽഹി സരസ്വതി വിഹാറിൽ അച്ഛനും മകനും കൊല്ലപ്പെട്ട […]
February 25, 2025

‘ഇതൊരു സ്വതന്ത്ര വിപണിയാണ്’; ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ നിയന്ത്രിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി : രാജ്യത്തെ ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നിരസിച്ച് സുപ്രീംകോടതി. സ്വതന്ത്ര വിപണി നിലനില്‍ക്കുന്ന ഇവിടെ ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം സേവനങ്ങള്‍ ലഭ്യമായ മേഖലയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ നിയന്ത്രിക്കണമെന്ന് ചൂണ്ടിക്കാട്ടി […]
February 25, 2025

ടിവികെ ഒന്നാം വാര്‍ഷിക സമ്മേളനം നാളെ മഹാബലി പുരത്ത്; പ്രശാന്ത് കിഷോർ പങ്കെടുക്കും

ചെന്നൈ : സ്വന്തം പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ഒന്നാം വാര്‍ഷിക സമ്മേളനം ആഘോഷമാക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ വിജയ്. നാളെ മഹാബലി പുരത്തെ സ്വകാര്യ ഹോട്ടലിലാണ് ആഘോഷ പരിപാടികള്‍. രാഷ്ട്രതന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി […]
February 25, 2025

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം : 5.1 തീവ്രത

ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. രാവിലെ 6.10ന് ആണ് സംഭവം. കടലില്‍ 91 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം […]