Kerala Mirror

March 3, 2025

ഹിമാനി നര്‍വാളിന്റെ കൊലപാതകം; ആണ്‍ സുഹൃത്ത് സച്ചിന്‍ അറസ്റ്റില്‍

ചണ്ഡിഗഢ് : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകത്തില്‍ ആണ്‍ സുഹൃത്ത് സച്ചിന്‍ അറസ്റ്റില്‍. പ്രതി വിവാഹിതനാണെന്നും ഝജ്ജാറില്‍ ഒരു മൊബൈല്‍ ഷോപ്പ് നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് […]
March 2, 2025

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചില്‍ : മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണസംഖ്യ ഏഴായി

ഡെറാഡുണ്‍ : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മാന ഗ്രാമത്തിലെ ബിആര്‍ഒ ക്യാംപിലാണ് കനത്ത ഹിമപാതത്തെ […]
March 2, 2025

ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍

ചണ്ഡീഗഢ് : ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹിമാനി നര്‍വാള്‍ എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. റോഹ്ത്തകിലെ സാമ്പ്‌ല ബസ് സ്റ്റാന്‍ഡിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് ഹിമാനിയുടെ മൃതദേഹം […]
March 2, 2025

ഉത്തരാഖണ്ഡിലെ ഹിമപാതം : നാല് തൊഴിലാളികൾ മരിച്ചു; 5 പേർക്കായി തിരച്ചിൽ ഊർജിതം

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ വൻ ഹിമപാതത്തെ തുടര്‍ന്ന് കുടുങ്ങിയ തൊഴിലാളികളികളിൽ നാല് പേര് മരിച്ചു. കുടുങ്ങിക്കിടക്കുന്ന 5 തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. പുറത്ത് എത്തിച്ചവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ ഹെലികോപ്റ്റർ മാർഗം ഐയിംസിലേക്ക് മാറ്റി. […]
March 1, 2025

ആൾ ഇന്ത്യ ഡെലിവറിയിൽ കള്ളനോട്ടുകൾ വിൽപ്പനക്കെന്ന് ഇൻസ്റ്റയിൽ റീൽ; പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ്

ബെംഗളൂരു : കള്ളനോട്ടുകൾ വിൽപ്പനക്കുള്ളത് ഇൻസ്റ്റഗ്രാം റീലിൽ വന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ. കള്ളനോട്ടുകൾ ഒരു വിളിപ്പാടകലെയാണെന്ന് അദ്ദേഹം പ്രധാനമന്ത്രി മോദിയെ ടാഗ് ചെയ്ത് ‘എക്സി’ൽ കുറിച്ചു. […]
March 1, 2025

താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്‍റെ കൊലപാതകം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട് : താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്‍റെ കൊലപാതകത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി.ശിവൻകുട്ടി. അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് […]
February 28, 2025

ഉത്തരാഖണ്ഡില്‍ വന്‍ മഞ്ഞിടിച്ചില്‍; 47 തൊഴിലാളികള്‍ കുടുങ്ങി; 10 പേരെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡിലെ ബദ്രിനാഥിലുണ്ടായ വന്‍ മഞ്ഞിടിച്ചിലില്‍ 47 തൊഴിലാളികള്‍ കുടുങ്ങി. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ തൊഴിലാളികളാണ് ഹിമപാതത്തില്‍പ്പെട്ടത്. 57 തൊഴിലാളികളാണ് റോഡ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതില്‍ 10 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കനത്ത […]
February 28, 2025

തു​ഹി​ൻ കാ​ന്ത‌ പാ​ണ്ഡെ സെ​ബി മേ​ധാ​വി; നി​യ​മ​നം മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക്

ന്യൂ​ഡ​ൽ​ഹി : ഓ​ഹ​രി​വി​പ​ണി‌ നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​യാ​യ സെ​ബി​യു​ടെ (സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ) മേ​ധാ​വി​യാ​യി‌ തു​ഹി​ൻ കാ​ന്ത പാ​ണ്ഡെ​യെ‌ നി​യ​മി​ച്ചു. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. നി​ല​വി​ലെ ചെ​യ​ർ​പ​ഴ്സ​ൻ മാ​ധ​ബി പു​രി ബു​ച്ചി​ന്‍റെ കാ​ലാ​വ​ധി […]
February 27, 2025

വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തിൽ അവതരിപ്പിക്കും

ന്യൂ ഡൽഹി : വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഫെബ്രുവരി 13 ന് പാർലമെന്റിൽ സമർപ്പിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ അംഗീകാരം നൽകിയത്. ഈ മാസം ഫെബ്രുവരി […]