ശ്രീനഗര്‍ : കശ്മീരിലെ രജൗരിയിൽ വിമാന രൂപത്തിലുള്ള ബലൂൺ കണ്ടെത്തി. ബലൂണില്‍ പിഐഎ എന്ന് എഴുതിയിട്ടുണ്ട്. പാകിസ്താൻ ഇന്റർനാഷണൽ എയർലൈന്റെ രൂപത്തിലുള്ള ബലൂണാണ് കണ്ടെത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. പാകിസ്താനില്‍ നിന്നെത്തിയതെന്ന് പ്രാഥമിക […]