Kerala Mirror

March 6, 2025

ബംഗളൂരു സൗത്ത് ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ വിവാഹിതനായി

ബംഗളൂരു : ബംഗളൂരു സൗത്ത് ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ വിവാഹിതനായി. കര്‍ണാടിക് പിന്നണി ഗായിക ശിവശ്രീ സ്‌കന്ദപ്രസാദ് ആണ് വധു. ബംഗളൂരുവിലെ കനകപുര റോഡിലെ റിസോര്‍ട്ടിലാണ് ചടങ്ങുകള്‍ നടന്നത്. ഇരു […]
March 6, 2025

ബുൾഡോസർ രാജ് : യുപി സര്‍ക്കാരിന് സുപ്രിം കോടതിയുടെ വിമര്‍ശനം

ഡൽഹി : ബുൾഡോസർ രാജിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷവിമർശനം. സർക്കാർ ചെലവിൽ പുനർനിർമാണം നടത്താൻ ഉത്തരവിടേണ്ടി വരുമെന്ന് കോടതി പറഞ്ഞു. സർക്കാരിന്‍റെ നടപടി ഞെട്ടിപ്പിക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രയാഗ്‌രാജിൽ […]
March 6, 2025

കളളപ്പണം വെളുപ്പിക്കല്‍ കേസ് : എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ്

ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പന്ത്രണ്ട് സ്ഥലങ്ങളിലെ എസ്ഡിപിഐ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയഡ്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം, തിരുവനന്തപുരം, മലപ്പുറം, ബംഗളൂരു, ആന്ധ്രാപ്രദേശിലെ നന്ത്യാല്‍, താനെ, ചെന്നൈ, ഝാര്‍ഖണ്ഡിലെ […]
March 6, 2025

യുഎസ് നാടുകടത്തിയവര്‍ക്ക് ഇ ഡി നോട്ടീസ്; ഡങ്കി റൂട്ടുകളിലെ ഏജന്റുമാര്‍ക്കെതിരെ അന്വേഷണം

ചണ്ഡീഗഢ് : അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ യുഎസില്‍ നിന്നും നാടുകടത്തിയ ഇന്ത്യക്കാരില്‍ 11 പേര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ്. ഇന്ത്യയില്‍ നിന്നും ആളുകളെ ഡങ്കി റൂട്ടുകള്‍ വഴി യുഎസിലേക്ക് എത്തിക്കുന്ന ഏജന്റുമാര്‍ക്ക് എതിരായ […]
March 6, 2025

നിതീഷിന്‍റെ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താൻ രണ്ട് തവണ സഹായിച്ചു : തേജസ്വി യാദവ്

പട്ന : ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവും തമ്മിലുള്ള വാക്പോര് തുടരുന്നു. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താൻ നിതീഷ് കുമാറിനെ രണ്ട് തവണ സഹായിച്ചുവെന്നും അല്ലെങ്കിൽ ജെഡിയു തന്നെ ശിഥിലമാകുമായിരുന്നുവെന്നും തേജസ്വി […]
March 6, 2025

കേന്ദ്രസർക്കാർ മണ്ഡല പുനർനിർണയ നീക്കം ഉപേക്ഷിക്കണം; തമിഴ്‌നാട്ടിൽ സർവകക്ഷിയോഗം

ന്യൂഡല്‍ഹി : ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോക്‌സഭാമണ്ഡല പുനർനിർണയം നടത്തുന്നതിനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്പാർട്ടികൾ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ബുധനാഴ്ച വിളിച്ച സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ നീക്കം ഫെഡറൽ ഘടനയ്ക്കും […]
March 6, 2025

വിദേശകാര്യമന്ത്രി ജയശങ്കറിനു നേരെ ലണ്ടനില്‍ ആക്രമണ ശ്രമം; പാഞ്ഞടുത്ത് ഖലിസ്ഥാന്‍ വിഘടനവാദികള്‍

ലണ്ടന്‍ : വിദേശകാര്യമന്ത്രി എസ് ജയശങ്കറിനു നേരെ ലണ്ടനില്‍ ആക്രമണശ്രമം. ലണ്ടനിലെ ചതം ഹൗസില്‍ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം. കാറില്‍ കയറാനെത്തിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് ഖാലിസ്ഥാന്‍ വിഘടനവാദികള്‍ മുദ്രാവാക്യം വിളികളുമായി പാഞ്ഞടുക്കുകയായിരുന്നു. ഉടന്‍ തന്നെ […]
March 5, 2025

ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ 21 മുതല്‍ ബംഗളൂരുവില്‍

നാഗ്പൂര്‍ : ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭ ബംഗളൂരുവില്‍. ചന്നെനഹള്ളി ജനസേവ വിദ്യാ കേന്ദ്രത്തില്‍ മാര്‍ച്ച് 21 മുതല്‍ 23 വരെയാണ് പ്രതിനിധിസഭ യോഗം ചേരുക. യോഗത്തില്‍ ആര്‍എസ്എസ് ശതാബ്ദി കാര്യപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് അഖില […]
March 5, 2025

സ്വ​ർ​ണം​ക​ട​ത്ത് : ക​ന്ന​ഡ ന​ടി ര​ന്യ റാ​വു ബം​ഗു​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ൽ

ബം​ഗു​ളൂ​രു : വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ന്ന​ഡ ന​ടി ര​ന്യ റാ​വു അ​റ​സ്റ്റി​ൽ. 14.8 കി​ലോ സ്വ​ർ​ണ​മാ​ണ് ന​ടി​യി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. ദു​ബാ​യി​ൽ നി​ന്നാ​ണ് ര​ന്യ സ്വ​ർ​ണം ക​ട​ത്തി​യ​ത്. ഡി​ആ​ർ​ഒ ഓ​ഫി​സി​ൽ ന​ടി​യു​ടെ ചോ​ദ്യം […]