Kerala Mirror

March 9, 2025

നെഞ്ചുവേദന, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഉപരാഷ്ട്രപതിയെ ഡല്‍ഹി എംയിസില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉപരാഷ്ട്രപതിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് എയിംസിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് പ്രവേശിപ്പിക്കുകയായിരുന്നു. […]
March 9, 2025

മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ; സുരക്ഷാ സേനയുടെ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു

ഇംഫാൽ : കേന്ദ്രസർക്കാരിന്റെ സമാധാന നീക്കം പരാജയപ്പെട്ടതോടെ മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ. സുരക്ഷാ സേനയുടെ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതോടെയാണ് വീണ്ടും ആശങ്ക പടരുന്നത്. സ്വാധീന മേഖകളിൽ കുക്കികൾ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. ഇന്നലെ ഇംഫാലിൽ നിന്ന് […]
March 8, 2025

തമിഴ്നാട്ടിൽ ബിജെപി പോസ്റ്ററിൽ അമിത് ഷായ്ക്ക് പകരം നടൻ്റെ ചിത്രം

ചെന്നൈ : തമിഴ്‌നാട്ടിൽ ബിജെപിയുടെ പോസ്റ്ററിൽ അമിത് ഷായുടെ ചിത്രത്തിന് പകരം അച്ചടിച്ച് വന്നത് തമിഴ് നടൻ്റെ ചിത്രം. സിഐഎസ്എഫ് റൈസിങ് ഡേയുമായി ബന്ധപ്പെട്ട് വഴിയോരങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ചിത്രത്തിന് […]
March 8, 2025

അയോധ്യയില്‍ വീണ്ടും ഭൂമി തട്ടിപ്പ് : വ്യാജരേഖ ചമച്ച് ക്ഷേത്രഭൂമി അയോധ്യ രാമ ക്ഷേത്ര ട്രസ്റ്റിന് വിറ്റു; പൂജാരിക്കെതിരെ കേസ്

ലഖ്‌നൗ : അയോധ്യയിലെ രാമജന്മ ഭൂമി ക്ഷേത്ര നഗര വികസനവുമായി ബന്ധപ്പെട്ട് അയോധ്യയില്‍ വീണ്ടും ഭൂമി തട്ടിപ്പ്. അയോധ്യയിലെ ന്യായ് ആനന്ദ് ഭവന്‍ ക്ഷേത്രത്തിന്റെ പരിപാലകന്റെ പരാതിയില്‍ ക്ഷേത്രത്തിലെ പൂജാരി രമാകാന്ത് പഥക്കിനെതിരെ പൊലീസ് കേസ് […]
March 8, 2025

കര്‍ണാടകയിൽ ആണ്‍ സുഹൃത്തുക്കളെ നദിയിലേക്ക് തള്ളിയിട്ട് വിദേശ വനിത ഉള്‍പ്പെടെ രണ്ടു പേരെ ബലാത്സംഗം ചെയ്തു

ബംഗളൂരു : കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ഇസ്രയേല്‍ വനിതയെയും ഹോം സ്‌റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പുരുഷ സുഹൃത്തുക്കളെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു പീഡനം. കനാലില്‍ വീണ ഒരാളെ കാണാതായി. ഇന്നലെ രാത്രിയിലാണ് […]
March 7, 2025

ബിജെപി നേതാവ് സീത സോറന് നേരെ വധശ്രമം; മുന്‍ പി എ അറസ്റ്റില്‍

റാഞ്ചി : ബിജെപി നേതാവും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) തലവനുമായ ഷിബു സോറന്റെ മരുമകളുമായ സീത സോറന്‍ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. ധന്‍ബാദിലെ സരായ്‌ധേലയിലുള്ള ഹോട്ടല്‍ മുറിയില്‍ വെച്ച് മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് ദേവാശിഷ് […]
March 7, 2025

ഹരിയാനയില്‍ യുദ്ധവിമാനം തകര്‍ന്നു വീണു

ഛണ്ഡീഗഡ് : ഹരിയാനയിലെ അംബാലയ്ക്ക് സമീപം യുദ്ധ വിമാനം തകര്‍ന്നു വീണു. വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. പതിവ് പരിശീലനത്തിന്‍റെ ഭാഗമായി പറയുന്നയര്‍ന്നതാണ് ബ്രിട്ടീഷ് നിര്‍മിതമായ ജാഗ്വാര്‍ […]
March 7, 2025

ഡൽഹിയിൽ ബിജെപി നേതാക്കൾ ‘തു​ഗ്ലക് ലെയിൻ’ റോഡിന്റെ പേര് മാറ്റി ‘സ്വാമി വിവേകാനന്ദ മാർഗ്’ എന്നാക്കി

ന്യൂഡൽഹി : ഡൽഹിയിൽ റോഡിന്റെ പേര് സ്വന്തം നിലയ്ക്ക് മാറ്റി ബിജെപി നേതാക്കൾ. ബിജെപി രാജ്യസഭാ എംപി ദിനേശ് ശർമ്മയും കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുജാറുമാണ് പേര് മാറ്റിയത്. ‘തു​ഗ്ലക് ലെയിൻ’ എന്നത് ‘സ്വാമി വിവേകാനന്ദ […]
March 6, 2025

ബംഗളൂരു സൗത്ത് ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ വിവാഹിതനായി

ബംഗളൂരു : ബംഗളൂരു സൗത്ത് ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ വിവാഹിതനായി. കര്‍ണാടിക് പിന്നണി ഗായിക ശിവശ്രീ സ്‌കന്ദപ്രസാദ് ആണ് വധു. ബംഗളൂരുവിലെ കനകപുര റോഡിലെ റിസോര്‍ട്ടിലാണ് ചടങ്ങുകള്‍ നടന്നത്. ഇരു […]