Kerala Mirror

February 11, 2026

‘ഡിജിറ്റല്‍ അറസ്റ്റ്’ : വാട്സ്ആപ്പിന് സിം കാര്‍ഡ് നിര്‍ബന്ധമാക്കിയെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രം

ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയാന്‍ വാട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ക്ക് സിം കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസിലാണ് കേന്ദ്രം ഇക്കാര്യമറിയിച്ചത്. […]
February 11, 2026

ഔദ്യോഗിക ചടങ്ങുകളില്‍ ‘വന്ദേമാതരം’ നിര്‍ബന്ധമാക്കി ഉത്തരവിറക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ദേശീയപതാക ഉയര്‍ത്തല്‍, രാഷ്ട്രപതിയുടെ സന്ദര്‍ശനം, രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളില്‍ ആണ് വന്ദേമാതരം നിര്‍ബന്ധമാക്കിയത്. ദേശീയ ഗീതത്തിന്റെ 150-ാം വാര്‍ഷികത്തോട് […]
February 11, 2026

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; തീയതി പ്രഖ്യാപനം മാർച്ച് ആദ്യം

ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു. കേരളം, അസം,തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഇനി ഇലക്ഷൻ നടക്കാറുള്ളത്. ഇതുമായി ബന്ധപ്പെട്ട് […]
February 11, 2026

ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

ന്യൂഡൽഹി : രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ […]
February 10, 2026

പുസ്തക വിവാദം : പ്രസാധകരുടെ വിശദീകരണം പങ്കുവെച്ച് മുൻ കരസേനാ മേധാവി

ന്യൂഡൽഹി : പുസ്തക വിവാദത്തിൽ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുടെ എക്സ് പോസ്റ്റ്‌ പങ്കുവച്ച് കരസേനാ മുൻ മേധാവി ജനറൽ എം എം നരവനെ. അംഗീകാരമില്ലാത്ത പുസ്തകത്തിൻറെ പകർപ്പുകൾ പ്രസിദ്ധീകരിച്ചിട്ടോ, വിൽപ്പന നടത്തിയിട്ടോ ഇല്ലെന്ന […]
February 10, 2026

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഉഖ്റൂലിൽ നിരോധനാജ്ഞ

ഇംഫാൽ : ഒരിടവേളക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം. ഉഖ്റൂൽ ജില്ലയിലെ ലിതാൻ ഗ്രാമത്തിൽ രാത്രിയിലുണ്ടായ അക്രമങ്ങളിൽ കുറഞ്ഞത് 24 വീടുകൾ കത്തിനശിച്ചു. ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുകയും പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തുകയും […]
February 10, 2026

റിലീസിങ്ങിനൊരുങ്ങി ജനനായകൻ; സെൻസർ ബോർഡിനെതിരായ ഹർജി നിർമാതാക്കൾ പിൻവലിച്ചു

ചെന്നൈ : വിജയ് ചിത്രം ജനനായകൻ വിവാദത്തിൽ സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിക്കാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചൊവ്വാഴ്ച രാവിലെയാണ് ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ച് കേസ് പരിഗണിച്ചത്. കേസ് പിൻവലിച്ചതോടെ ചിത്രവുമായി ബന്ധപ്പെട്ട […]
February 10, 2026

സിബിഎസ്ഇ പ്ലസ് ടുവിൽ മൂല്യനിർണയം ഇനി മുതൽ ഡിജിറ്റൽ

ന്യുഡൽഹി : മൂല്യ നിർണയത്തിൽ സൂതാര്യതയും വേഗതും കാര്യക്ഷമതയും ലക്ഷ്യമിട്ട് പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയത്തിന് ഓൺ സ്‌ക്രീൻ മാർക്കിംഗ് (ഒഎസ്എം) രീതി നടപ്പാക്കുമെന്ന് സിബിഎസ്ഇ. ഈ വർഷം മുതൽ ഒഎസ്എം നടപ്പാക്കുമെന്നും പത്താം ക്ലാസ് […]
February 10, 2026

മോദിക്കെതിരായ കാര്‍ട്ടൂൺ; ദേശാഭിമാനിക്ക് പിന്നാലെ ദ് വയറിനും മെറ്റ ബ്ലോക്ക്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള കാര്‍ട്ടൂൺ പോസ്റ്റ് ചെയ്തതിന് പിന്നാലെ ‘ദ് വയർ’ വാർത്താ പോർട്ടലിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു. 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് മെറ്റ ഡിസേബിൾ ചെയ്തത്. […]