Kerala Mirror

March 6, 2026

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളി എസ് ശ്രുതിക്ക് 18-ാം റാങ്ക്

ന്യൂഡൽഹി : സിവിൽ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. ആകാശ് ദുൽ മൂന്നാം റാങ്കും, […]
March 6, 2026

അസമിലെ സുഖോയ് വിമാനാപകടം; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി : അസമിലെ ജോര്‍ഹട്ടിന് സമീപത്ത് തകര്‍ന്നു വീണ സുഖോയ് 30 MKI യുദ്ധവിമാനത്തിലെ വൈമാനികര്‍ക്ക് വീരമൃത്യു. അപകടത്തില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവര്‍ക്ക് ജീവന്‍ നഷ്ടമായതായി വ്യോമസേന സ്ഥിരീകരിച്ചു. […]
March 5, 2026

ബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസ് രാജിവച്ചു

ന്യൂഡൽഹി : ബം​ഗാൾ ​ഗവർണർ സി.വി ആനന്ദബോസ് രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്നതിനിടയിലാണ് ആനന്ദബോസിനെ ബം​ഗാൾ ​ഗവർണറായി നിയമിക്കുന്നത്. 1951ന് ജനുവരി രണ്ടിന് കോട്ടയം മാന്നാനത്ത് ജനിച്ച അദ്ദേഹം […]
March 5, 2026

ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിക്കുന്നുവെന്ന പ്രചാരണം തെറ്റ് : കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിക്കുന്നുവെന്ന പ്രചാരണം തള്ളി കേന്ദ്രസര്‍ക്കാര്‍. ഇത് തെറ്റായ അവകാശവാദമാണെന്നും വ്യാജ വാര്‍ത്തയാണെന്നും വിദേശകാര്യമന്ത്രാലയം എക്‌സില്‍ കുറിച്ചു. ഇത്തരം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ അഭിപ്രായങ്ങളില്‍ വീഴരുതെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് […]
March 4, 2026

ബോളിവുഡ് നടൻ വിജയ് കൃഷ്ണ അന്തരിച്ചു

ന‍്യൂഡൽഹി : ബോളിവുഡ് നടൻ വിജയ് കൃഷ്ണ അന്തരിച്ചു. 81 വയസായിരുന്നു. നടി ലില്ലെറ്റ് ദുബെ അദ്ദേഹത്തിന്‍റെ മരണ വിവരം സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ലില്ലെറ്റ് ദുബെ വിജയ് കൃഷ്ണയുടെ മരണ വിവരം അറിയിച്ചത്. സഞ്ജയ് […]
March 4, 2026

വിജയിയുടെ തഞ്ചാവൂരിലെ റാലിയിൽ അപകടം; സ്ത്രീകൾ ഉൾപ്പെടെ ആറ് പേര്‍ക്ക് പരിക്ക്

ചെന്നൈ : നടനും ടിവികെ നേതാവുമായ വിജയിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ അപകടം. തഞ്ചാവൂരിലെ റാലിയിലുണ്ടായ അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്. വിജയിയുടെ വാഹനത്തെ പിന്തുടർന്ന ബൈക്കുകൾ […]
March 4, 2026

പ്രവർത്തകർക്കൊപ്പം ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി : ഡൽഹി എഐസിസി ആസ്ഥാനത്ത് പ്രവർത്തകർക്കൊപ്പം ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി. കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്. പത്ത് വർഷത്തിന് ശേഷമുള്ള തിരിച്ചുവരവിൽ വൻ ഭൂരിപക്ഷം നേടുമെന്നും എഐസിസി നിരീക്ഷകനായ […]
March 4, 2026

പശ്ചിമേഷ്യന്‍ സംഘര്‍ഷം : കണ്‍ട്രോള്‍ റൂം തുറന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി : പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കണ്‍ട്രോള്‍ റൂം തുറന്നു. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാനായി ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. […]
March 4, 2026

പശ്ചിമേഷ്യൻ സംഘർഷം : ഓഹരി വിപണി കനത്ത തകർച്ചയിൽ

മുംബൈ : പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഓഹരി വിപണി കനത്ത തകർച്ചയിൽ. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സും നിഫ്റ്റിയും കനത്ത നഷ്ടം നേരിട്ടു. സെൻസെക്സിന് 1600 പോയിന്‍റിലേറെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില […]