Kerala Mirror

February 5, 2026

അമേരിക്കയും റഷ്യയും ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് പുതുക്കണം : ലിയോ മാർപാപ്പ

വത്തിക്കാൻ സിറ്റി : അമേരിക്കയും റഷ്യയും ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് പുതുക്കണമെന്ന് അഭ്യർത്ഥിച്ച് ലിയോ മാർപാപ്പ. വത്തിക്കാനിൽ നടത്തിയ പ്രതിവാര പ്രഭാഷണത്തിലാണ് മാർപാപ്പ ഈ ആവശ്യം ഉന്നയിച്ചത്. ആയുധ മത്സരം ഒഴിവാക്കാൻ സാധ്യമായതെല്ലാം […]
February 5, 2026

ശശി തരൂരിന്റെ മകനടക്കം 30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് വാഷിങ്ടണ്‍ പോസ്റ്റ്

ന്യൂയോര്‍ക്ക് : അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടു. കൂട്ടപ്പിരിച്ചുവിടലില്‍ തനിക്കും ജോലി നഷ്ടമായെന്ന് ഇഷാന്‍ തരൂര്‍ […]
February 4, 2026

ലിബിയന്‍ മുന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ കൊല്ലപ്പെട്ടു

ട്രപ്പോളി : ലിബിയന്‍ മുന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. സിന്‍ടന്‍ നഗരത്തില്‍ വച്ചാണ് സെയ്ഫ് കൊല്ലപ്പെട്ടത്. സെയ്ഫിന്റെ അഭിഭാഷകനും അടുത്ത കുടുംബാംഗങ്ങളും മരണവിവരം സ്ഥിരീകരിച്ചു. മരണ വിവരം […]
February 3, 2026

മെൽബണിലെ 426 കിലോ ഭാരമുള്ള ഗാന്ധിജിയുടെ വെങ്കലപ്രതിമ മോഷണം പോയി

മെൽബൺ : ഓസ്ട്രേലിയയിലെ മെൽബണിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള 426 കിലോ ഭാരമുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പൂർണകായ പ്രതിമയുടെ കാൽപാദത്തിന് മുകളിലായി യന്ത്രം ഉപയോഗിച്ച് […]
February 3, 2026

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ധാരണയായി : ട്രംപ്

വാഷിങ്ടണ്‍ ഡിസി : ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. നിലവിൽ അമേരിക്ക ഏർപ്പെടുത്തിയ തീരുവ 25 ശതമാനത്തിൽനിന്നും […]
February 2, 2026

68ാമത് ഗ്രാമി പുരസ്കാരം ദലൈലാമക്ക്

ലോസ് ഏഞ്ചൽസ് : 68ാമത് ഗ്രാമി പുരസ്കാരം നേടി ദലൈലാമ. ഇതാദ്യാമായാണ് ദലൈലാമക്ക് ഗ്രാമി പുരസ്കാരം ലഭിക്കുന്നത്. ബെസ്റ്റ് ഓഡിയോബുക്ക്, നരേഷൻ ആൻഡ് സ്റ്റോറിടെല്ലിങ് റെക്കോഡിങ് വിഭാഗത്തിലാണ് പുരസ്കാരം. കെ-പോപ്, സ്റ്റീവൻ സ്പിൽബർഗ് തുടങ്ങിയവർക്കൊപ്പം ആദ്യമായി […]
February 2, 2026

രണ്ട് വർഷത്തിന് ശേഷം ഗസ്സയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ ഇടനാഴി തുറന്നു

ഗസ്സ : രണ്ട് വർഷത്തിന് ശേഷം ഗസ്സയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ ഇടനാഴി തുറന്നു. നിയന്ത്രണങ്ങളോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം ഉറപ്പാക്കുമെന്ന് ഇസ്രയേൽ. ഗസ്സ വെടിനിർത്തൽ കരാറിലെ വ്യവസ്ഥ പ്രകാരമാണ് നടപടി. ഇരുവശത്തേക്കും പരിമിതമായി മാത്രമേ പലസ്തീൻകാരുടെ […]
February 1, 2026

പാക്കിസ്ഥാനിൽ ബിഎൽഎ ആക്രമണം; 80 പേരെ വധിച്ചു,18പേരെ തടവിലാക്കി

ക്വെറ്റ : ‘ഓപ്പറേഷന്‍ ഹെറോഫിലൂടെ’ സൈനികരും പൊലീസുകാരും ഉൾപ്പെടെ 80 പാക്കിസ്ഥാൻകാരെ വധിച്ചതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) അവകാശപ്പെട്ടു. 18പേരെ തടവിലാക്കി. പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരെയാണ് ആക്രമണം […]
February 1, 2026

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; 31 പേര്‍ കൊല്ലപ്പെട്ടു

ഗാസസിറ്റി : ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഗാസയിലെ വിവിധ മേഖലകളിലായി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുപ്പതില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആറ് കുട്ടികളും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ […]