Kerala Mirror

March 19, 2025

ലോകത്ത് ആദ്യമായി പൂര്‍ണമായും എഐയില്‍ തയാറാക്കിയ പത്രം ഇറ്റലിയിൽ പുറത്തിറങ്ങി

റോം : പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ ദിനപത്രമായി ഇറ്റാലിയന്‍ പത്രമായ ഇല്‍ ഫോഗ്ലിയോ. പത്രപ്രവര്‍ത്തന മേഖലയിലും നിത്യജീവിതത്തിലും എഐ സ്വധീനം എടുത്തു കാണിക്കുകയായിരുന്നു ലക്ഷ്യമെന്നും ഒരു മാസം […]
March 19, 2025

വെടിനിർത്തൽ ചർച്ച പരാജയം; ഗസ്സയിൽ വീണ്ടും കരയുദ്ധം തുടങ്ങാൻ ഒരുക്കങ്ങൾ ആരംഭിച്ച് ഇസ്രായേൽ

ടെൽ അവീവ് : കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ 413 ​പേരുടെ കൂട്ടക്കുരുതി നടത്തിയതിനു പിന്നാലെ ഗസ്സയിൽ കരയുദ്ധം തുടങ്ങുമെന്ന്​ സൂചന നൽകി ഇസ്രായേൽ. കിഴക്കൻ ഗസ്സയിൽ നിന്ന്​ ആളുകളോട്​ ഒഴിഞ്ഞുപോകാൻ നിർദേശിച്ച്​ ഇസ്രായേൽ സേന. വെടിനിർത്തൽ […]
March 19, 2025

ട്രംപ് വാഗ്ദാനം നിറവേറ്റി; സുനിതയും സംഘവും സുരക്ഷിതരായി ഇറങ്ങി : വൈറ്റ്ഹൗസ്

വാഷിങ്ടണ്‍ : ബഹിരാകാശത്ത് നിന്ന് സുനിത വില്യംസും സംഘവും സുരക്ഷിതമായി തിരിച്ചെത്തിയതിന് പിന്നാലെ പ്രതികരിച്ച് വൈറ്റ് ഹൗസ്. ബഹിരാകാശത്ത് കുടുങ്ങിക്കിടന്നവരെ രക്ഷിക്കുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം നിറവേറ്റിയതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. സ്പേസ് […]
March 19, 2025

പേടകത്തെ വരവേറ്റ് ഡോള്‍ഫിന്‍ കൂട്ടം; സുനിത വില്യംസും സംഘവും ഭൂമിയില്‍ പറന്നിറങ്ങി

ഫ്‌ലോറിഡ : ഒന്‍പതു മാസത്തിലേറെ നീണ്ട ബഹിരാകാശ ജീവിതത്തിന് അവസാനം കുറിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും സൂരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് മെക്സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് […]
March 18, 2025

യുക്രൈൻ വെടിനിർത്തൽ; കരാറിന്‍റെ പല നിർദേശങ്ങളും പുടിൻ സമ്മതിച്ചു : ട്രംപ്

വാഷിംഗ്ടൺ : യുക്രൈൻ വെടിനിർത്തൽ കരാറിന്‍റെ പല നിർദേശങ്ങളും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പുടിനുമായി ഫോൺ സംഭാഷണം നടത്തുന്നതിനു മുന്‍പാണ് ട്രംപിന്‍റെ പ്രതികരണം. വെടിനിർത്തൽ കരാർ ഉടനുണ്ടാകുമോയെന്ന് […]
March 18, 2025

സ്‌പേസ് എക്‌സ് ഡ്രാഗണ്‍ മടക്കയാത്ര തുടങ്ങി; സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമി തൊടാന്‍ ഇനി വെറും 17 മണിക്കൂര്‍

ന്യൂയോര്‍ക്ക് : മാസങ്ങളോളം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടന്ന ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് പുറപ്പെട്ടു. ഇരുവരെയും വഹിച്ച് ഭൂമി ലക്ഷ്യമാക്കി കുതിക്കുന്ന സ്‌പേസ് എക്‌സ് ഡ്രാഗണ്‍ രാവിലെ 10.30 […]
March 18, 2025

ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 44 പേർ കൊല്ലപ്പെട്ടു

ജെറുസലേം : ​ഗാസയിൽ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്രയേൽ. രണ്ടാം ഘട്ട സമാധാന ചർച്ചകൾ സ്തംഭിച്ചിരിക്കെയാണ് ഇന്ന് പുലർച്ചെയോടെ വീണ്ടും ആക്രമണം തുടങ്ങിയത്. ജനുവരി 19നു വെടി നിർത്തൽ വന്നതിനു ശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണമാണ് […]
March 17, 2025

സിപിഐഎം ലണ്ടന്‍ സമ്മേളനം: ജനേഷ് നായര്‍ ആദ്യ മലയാളി സെക്രട്ടറി

ലണ്ടന്‍ : സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ലണ്ടനില്‍ നടന്ന അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് സമ്മേളനത്തില്‍ ജനേഷ് നായര്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 21 അംഗ എക്‌സിക്യൂട്ടീവിനെയും സമ്മേളനം തെരഞ്ഞെടുത്തു. ഏഴംഗ സെക്രട്ടേറിയറ്റിനെ പിന്നീട് […]
March 16, 2025

പാകിസ്ഥാനില്‍ സൈനിക വ്യൂഹത്തിന് നേരെ ചാവേറാക്രമണം

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേറാക്രമണം. പാകിസ്ഥാനിലെ ക്വെറ്റയില്‍ നിന്ന് ഇറാന്‍ അതിര്‍ത്തി പ്രദേശമായ ടഫ്താനിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. […]