Kerala Mirror

October 3, 2024

ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവനെയും രണ്ട് മുതിര്‍ന്ന നേതാക്കളെയും വധിച്ചു : ഇസ്രയേല്‍

ജെറുസലേം : ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റൗഹി മുഷ്താഹയെ വധിച്ചതായി ഇസ്രയേല്‍. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന സമേഹ് അല്‍-സിറാജ്, കമാന്‍ഡര്‍ സമി ഔദെ എന്നിവരെയും വധിച്ചതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സും […]
October 3, 2024

യുഎൻ സെക്രട്ടറി ജനറൽ ഗുട്ടറസിന് ഇസ്രായേലിൽ പ്രവേശന വിലക്ക്

ടെൽ അവീവ്: യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് ഇസ്രായേലിൽ പ്രവേശന വിലക്ക്. ഇസ്രായേലിലുണ്ടായ മിസൈലാക്രമണത്തിൽ ഇറാനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്താൻ ഗുട്ടെറസ് തയാറായില്ലെന്ന് ആരോപിച്ചാണ് വിലക്ക്. ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെ […]
October 2, 2024

ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം ത​ട​യാ​ൻ ഇ​സ്ര​യേ​ലി​നെ സ​ഹാ​യി​ച്ച​താ​യി അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം ത​ട​യാ​ൻ ഇ​സ്ര​യേ​ലി​നെ സ​ഹാ​യി​ച്ച​താ​യി പെ​ന്‍റ​ഗ​ൺ. മേ​ഖ​ല​യി​ൽ യു​ദ്ധം വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രും. ഇ​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും യു​എ​സ് ഡി​ഫ​ൻ​സ് വ്യ​ക്ത​മാ​ക്കി.അ​മേ​രി​ക്ക​യു​ടെ ര​ണ്ട് യു​ദ്ധ ക​പ്പ​ലു​ക​ളി​ൽ നി​ന്ന് 12 ഇ​ന്‍റ​ർ​സെ​പ്റ്റ​ർ മി​സൈ​ലു​ക​ൾ […]
October 2, 2024

ഇസ്രായേലിനു നേരെ 200ലധികം മിസൈലുകൾ അയച്ച് ഇറാൻ, വിമാനത്താവളങ്ങൾ അടച്ചു

തെൽ അവീവ്: ഇസ്രായേലിനു നേരെ 200ലധികം മിസൈലുകൾ അയച്ച് ഇറാൻ. ജനങ്ങളെ ഇസ്രായേൽ ബങ്കറുകളിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ വിമാനത്താവളങ്ങൾ അടച്ചു. ഇസ്രായേൽ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കി. അധിനിവേശ ഭൂമിയുടെ […]
October 1, 2024

തകര്‍പ്പന്‍ ഓഫറുമായി എയര്‍ അറേബ്യ

അബുദാബി : വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍ അറേബ്യ എയര്‍ലൈന്‍സ്.യുഎഇയില്‍നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ സെക്ടറുകളില്‍ ഉള്‍പ്പെടെ അഞ്ച് ലക്ഷം സീറ്റുകളിലാണ് കമ്പനി ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 129 […]
October 1, 2024

ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി

ബെയ്റൂത്ത് : ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. തെക്കൻ ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി ഒഴിപ്പിച്ചു. ബെയ്റൂത്തിൽ […]
September 29, 2024

നസ്റല്ലക്ക് പകരക്കാരനായി, ഹിസ്ബുല്ലയെ ഇനി നയിക്കുക ഹാഷിം സഫീദ്ദീൻ

ബെയ്‌റൂട്ട്: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിബ്സുല്ല തലവൻ നസ്‌റല്ലക്ക് പകരം സംഘടനെ തലവനായി ഹാഷിം സഫീദ്ദീൻ നിയമിക്കുമെന്ന് റിപ്പോർട്ട്. 32 വർഷമായി ഹിസ്ബുല്ലയുടെ നേതാവായ നസ്രല്ലയുടെ ബന്ധുവാണ് സഫീദ്ദീൻ. ലെബനനിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ […]
September 28, 2024

ലെബനനിലെ പേജർ സ്ഫോടനം : റിൻസൺ ജോസിനെതിരെ സെർച്ച് വാറണ്ട്

ഓസ്ലൊ: ലെബനനിലെ പേജർ സ്ഫോടനത്തിൽ സംശയ നിഴലിലായ മലയാളി റിൻസൺ ജോസിനെതിരെ സെർച്ച് വാറണ്ട്. നോർവേ പൊലീസാണ് അന്താരാഷ്ട്ര തലത്തിലാണ് സെർച്ച് വാറണ്ട് പുറപ്പെടുവിച്ചത്. യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതായും അന്വേഷണം ആരംഭിച്ചതായും ക്രിമിനൽ അന്വേഷണവിഭാഗമായ ക്രിപ്പോസ് […]
September 28, 2024

ഹിസ്ബുല്ല തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ

ടെൽ അവീവ് : ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള  സെക്രട്ടറി ജനറലാണ് […]