Kerala Mirror

October 12, 2024

കമല ഹാരിസിന്റെ പ്രചാരണത്തിന് ആവേശം പകരാൻ വീഡിയോ പ്രകടനവും ആയി എ.ആർ റഹ്മാൻ

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനായി പാട്ടിലൂടെ വോട്ട് പിടിക്കാൻ ഇതിഹാസ സംഗീതജ്ഞൻ എ.ആർ റഹ്മാൻ. കമലയ്ക്ക് പന്തുണയറിച്ച് 30 മിനിറ്റ് ദൈർഘ്യമുള്ള പ്രകടനത്തിന്റെ വീഡിയോ […]
October 11, 2024

ഫോട്ടോ പതിക്കാന്‍ പ്രത്യേക അനുമതി വാങ്ങണം; നിര്‍ദേശവുമായി ശ്രീലങ്കന്‍ പ്രസിഡന്റ്

കൊളംബോ : ഫലകങ്ങളിലോ മറ്റിടങ്ങളിലോ രാഷ്ട്രപതിയുടെ ഫോട്ടോകളോ സന്ദേശങ്ങളോ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പ്രസിഡന്‍ഷ്യല്‍ സെക്രട്ടറേറിയറ്റില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങണമെന്ന് പ്രസിഡന്റ് കുമാര ദിസനായകെയുടെ നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രസിഡന്റ് ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ […]
October 11, 2024

പാകിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഡുകി ജില്ലയിലെ കല്‍ക്കരി ഖനിയിലുണ്ടായ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അക്രമി സംഘം ഖനിയില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഖനി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. റോക്കറ്റ് […]
October 10, 2024

2024 ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ദക്ഷിണ കൊറിയന്‍ എഴുത്തുകാരിക്ക്

സ്റ്റോക്കോം : 2024 ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ദക്ഷിണ കൊറിയന്‍ എഴുത്തുകാരിക്ക്. ഹാന്‍ കാങ് ആണ് പുരസ്‌കാരത്തിന് അര്‍ഹയായത്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും ചെയ്ത കാവ്യാത്മകമായ ഗദ്യമാണ് ഹാന്‍ കാങ്ങിന്റെ […]
October 10, 2024

മി​ൽ​ട്ട​ൺ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ക​ര​തൊ​ട്ടു: ഫ്ലോ​റി​ഡ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത കാ​റ്റും മ​ഴ​യും

ഫ്ലോ​റി​ഡ: മി​ൽ​ട്ട​ൺ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ക​ര​തൊ​ട്ടു. അ​മേ​രി​ക്ക​യി​ലെ സി​യെ​സ്റ്റ​കീ ന​ഗ​ര​ത്തി​ലാ​ണ് ക​ര​തൊ​ട്ട​ത്. ഫ്ലോ​റി​ഡ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ക​ന​ത്ത കാ​റ്റും മ​ഴ​യു​മാ​ണ്. 160 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് കാ​റ്റ​ഗ​റി 3 ചു​ഴ​ലി​ക്കാ​റ്റാ​യി മി​ൽ​ട്ട​ണ്‍ ക​ര തൊ​ട്ട​ത്. 205 കി​ലോ​മീ​റ്റ​ർ വ​രെ […]
October 7, 2024

അമേരിക്കൻ ജീവശാസ്ത്രജ്ഞരായ വിക്ടർ ആർ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനും വൈദ്യശാസ്ത്ര നൊബേൽ

സ്റ്റോക്ക്‌ഹോം: 2024ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ജീവശാസ്ത്രജ്ഞരായ വിക്ടർ ആർ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനുമാണു പുരസ്‌കാരം. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് അംഗീകാരം. മസാച്യുസെറ്റ്‌സിലെ വോർസെസ്റ്ററിലെ യൂനിവേഴ്‌സിറ്റി ഓഫ് മസാച്യുസെറ്റ്‌സ് മെഡിക്കൽ സ്‌കൂളിൽ […]
October 5, 2024

ഹിസ്ബുല്ല തലവന്‍ ഹസന്‍ നസറല്ലെയുടെ പിന്‍ഗാമി ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ട്

ബെയ്‌റൂത്ത് : കൊല്ലപ്പെട്ട ഹിസ്ബുല്ല തലവന്‍ ഹസന്‍ നസറല്ലെയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബെയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുല്ലക്കാര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരിച്ചിരുന്നു. മരിച്ചവരുടെ കൂട്ടത്തില്‍ […]
October 5, 2024

ജര്‍മ്മനിയില്‍ മലയാളി യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ബര്‍ലിന്‍ : ജര്‍മ്മനിയില്‍ മലയാളി യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ആദം ജോസഫ് കാവുംമുകത്ത് (30) ആണ് മരിച്ചത്. ബര്‍ലിനില്‍ നിന്ന് ഒക്‌ടോബര്‍ ഒന്നു മുതല്‍ ആദമിനെ കാണാനില്ലായിരുന്നു. ബര്‍ലിലെ റെയ്‌നിക്കെന്‍ഡോര്‍ഫിലാണ് […]
October 4, 2024

സയണിസ്റ്റ് അസ്തിത്വം ഭൂമിയില്‍ നിന്ന് പിഴുതെറിയും; ശത്രുക്കളെ പരാജയപ്പെടുത്തുമെന്ന് ഖമനേയി

ടെഹ്‌റാന്‍: ശത്രുക്കളെ പരാജയപ്പെടുത്തുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി. ടെഹ്റാനിലെ പള്ളിയില്‍ പതിനായിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഖമേനേയിയുടെ പ്രഖ്യാപനം. ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ ന്യായീകരിച്ച […]