Kerala Mirror

June 1, 2025

ഗാസ ഭൂമിയിലെ ഏറ്റവും വിശപ്പുള്ള സ്ഥലം : യുഎന്‍

ജനീവ : ഇസ്രയേല്‍ ആക്രമണത്തിലും ഉപരോധത്തിലും വലയുന്ന ഗാസ ഭൂമിയിലെ ഏറ്റവും വിശപ്പ് നിലനില്‍ക്കുന്ന സ്ഥലമെന്ന് ഐക്യരാഷ്ട്ര സംഘടന. ഗാസയിലെ മനുഷ്യര്‍ മുഴുവന്‍ ക്ഷാമത്തിന്റെ വക്കിലാണെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇസ്രയേല്‍ സൈനിക നടപടി നേരിട്ടും, […]
May 31, 2025

നൈ​ജീ​രി​യ​യി​ൽ വെ​ള്ള​പ്പൊ​ക്കം; 115 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

അ​ബു​ജ : മ​ധ്യ നൈ​ജീ​രി​യ​ൻ സം​സ്ഥാ​ന​മാ​യ നൈ​ജ​റി​ൽ പെ​യ്ത പേ​മാ​രി​യി​ൽ നൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച മ​ഴ വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​രെ നീ​ണ്ടു​നി​ന്ന​തി​നെ തു​ട​ർ​ന്ന് മോ​ക്വ പ​ട്ട​ണം വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ […]
May 31, 2025

ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ : യു​എ​സ് മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം ഇ​സ്ര​യേ​ൽ അം​ഗീ​ക​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡിസി : ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കാ​ൻ യു​എ​സ് മു​ന്നോ​ട്ടു​വെ​ച്ച പു​തി​യ നി​ർ​ദേ​ശം ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു അം​ഗീ​ക​രി​ച്ചു. 60 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ലി​നു​ള്ള നി​ർ​ദേ​ശ​മാ​ണ് യു​എ​സ് മു​ന്നോ​ട്ടു​വെ​ച്ച​ത്. ഇ​ക്കാ​ല​യ​ള​വി​ൽ ഗാ​സ​യി​ൽ ജീ​വ​നോ​ടെ​യു​ണ്ടെ​ന്നു ക​രു​തു​ന്ന 10 […]
May 30, 2025

വടക്കൻ ​ഗസ്സയിലെ താൽ അൽ സാതറിലെ അൽ അൗദ ആശുപത്രി അടച്ച് പൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ

ഗസ്സ സിറ്റി : വടക്കൻ ​ഗസ്സയിലെ താൽ അൽ സാതറിലെ അൽ അൗദ ആശുപത്രി അടച്ച് പൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ. പ്രദേശത്ത് നിലനിൽക്കുന്ന അവസാനത്തെ ആശുപത്രിയാണിത്.‌ നിരന്തരമായ ബോംബാക്രമണവും, കടുത്ത പട്ടിണിയും നേരിടുന്നതിനാൽ ചികിത്സയിലുള്ള രോ​ഗികളേയും […]
May 30, 2025

ലോകത്തെ ആദ്യ ജെറ്റ് പവര്‍ ഫയര്‍ഫൈറ്റിങ് ഡ്രോണ്‍ പുറത്തിറക്കി യുഎഇ

അബുദാബി : ദുരന്ത മേഖലകളില്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്ന ലോകത്തിലെ ആദ്യ ജെറ്റ് പവര്‍ ഫയര്‍ഫൈറ്റിങ് ഡ്രോണ്‍ (സുഹൈല്‍) പുറത്തിറക്കി യുഎഇ. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന എക്‌സ്‌പോ 2025ലാണ് ബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ഡ്രോണ്‍ […]
May 30, 2025

ട്രംപിന് ആശ്വാസം; വിദേശരാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുന്നത് വിലക്കിയ നടപടിക്ക് സ്റ്റേ ചെയ്ത് അപ്പീല്‍ കോടതി

വാഷിങ്ടൺ ഡിസി : തീരുവ നടപടികളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആശ്വാസം. വിദേശരാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുന്നത് വിലക്കിയ ഫെഡറല്‍ വ്യാപാര കോടതി ഉത്തരവ് അപ്പീല്‍ കോടതി താത്കാലികമായി സ്റ്റേ ചെയ്തു. തീരുവ പിരിക്കാന്‍ […]
May 29, 2025

ഫ്രാൻസിൽ മാറാരോഗികൾക്ക് മരിക്കാൻ അനുമതി നൽകുന്ന ബില്ലിന് നാഷണൽ അസംബ്ലിയുടെ അംഗീകാരം

പാരിസ് : മുതിർന്നവരായ മാറാ രോഗികൾക്ക് സ്വയം മരിക്കാനുള്ള അവകാശം നിയമവിധേയമാക്കുന്ന ബില്ലുമായി ഫ്രാൻസ്. ആദ്യ പടിയെന്നോണം ഫ്രാൻസ് പാർലമെന്റിലെ നാഷണൽ അസംബ്ലിയിൽ ബിൽ പാസായി. നാഷണൽ അസംബ്ലിയിലെ 305 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ 199 […]
May 29, 2025

യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ അധിക തീരുവ ചുമത്താനുള്ള അധികാരം പ്രസിഡന്റിനില്ല : യുഎസ് കോടതി

വാഷിങ്ടൺ ഡിസി : വിവിധ രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തിയ ട്രംപിന്റെ നീക്കം യുഎസ് കോടതി തടഞ്ഞു. ട്രംപിന്റെ തീരുമാനം അധികാര ദുർവിനിയോഗമാണെന്ന് യുഎസ് ഫെഡറൽ കോടതി അഭിപ്രായപ്പെട്ടു. തീരുവ ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും കോടതി […]
May 29, 2025

ട്രംപ് സര്‍ക്കാരില്‍ നിന്ന് ഇലോണ്‍ മസ്‌ക് പടിയിറങ്ങി

വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് വ്യവസായി ഇലോണ്‍ മസ്‌ക് പടിയിറങ്ങി. അമേരിക്കന്‍ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് താന്‍ പിന്മാറുന്നതായി ഇലോണ്‍ മസ്‌ക് ബുധനാഴ്ച […]