Kerala Mirror

November 1, 2024

ഇറാന്റെ തിരിച്ചടി ഇറാഖിൽനിന്ന്; അമേരിക്കൻ മാധ്യമമായ ‘ആക്‌സിയോസ്’

തെഹ്‌റാൻ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുൻപ് തന്നെ ഇസ്രായേലിനു നേരെ ഇറാന്റെ തിരിച്ചടിയുണ്ടാകുമെന്ന് സൂചന. ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ‘ആക്‌സിയോസ്’ ആണ് വാർത്ത പുറത്തുവിട്ടത്. അതിനിടെ, പ്രത്യാക്രമണത്തിന് ഒരുങ്ങാൻ ഇറാൻ പരമോന്നത […]
November 1, 2024

സ്പെയിനിൽ ചുഴലിക്കാറ്റിലും വെള്ളപ്പെക്കത്തിലും പേരെ കാണാതായി മരണ സംഖ്യ158

വലെൻസിയ : യുറോപ്പ് ഇന്ന് വരെ സാക്ഷികളാവാത്ത പ്രകൃതി ദുരന്തത്തിനാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്പെയിൻ അഭിമുഖീകരിക്കുന്നത്. ചുഴലിക്കാറ്റും വെള്ളപ്പെക്കവുമടക്കമുള്ള ദുരന്തത്തിൽ 158 പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ […]
October 31, 2024

അമിത് ഷായ്‌ക്കെതിരായ കാനഡ സര്‍ക്കാരിന്റെ ആരോപണം ആശങ്കപ്പെടുത്തുന്നത് : അമേരിക്ക

വാഷിങ്ടണ്‍ : കാനഡയിലെ സിഖ് വിഘടനവാദികള്‍ക്കെതിരായ നടപടികള്‍ക്ക് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന കാനഡയുടെ വെളിപ്പെടുത്തല്‍ ആശങ്കപ്പെടുത്തുന്നതെന്ന് അമേരിക്ക. ഈ വിഷയവുമായി ബന്ധപ്പെട്ട് കാനഡ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് […]
October 31, 2024

അ​മേ​രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്ത് ശ​ക്ത​മാ​യ ഭൂ​ച​ല​നം

വാ​ഷിം​ഗ്ട​ൺ ഡി​സി : അ​മേ​രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്ത് ശ​ക്ത​മാ​യ ഭൂ​ച​ല​നം. എ​ന്നാ​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല. ഒ​റി​ഗോ​ൺ സം​സ്ഥാ​ന​ത്തെ ബാ​ൻ​ഡ​ൻ ന​ഗ​ര​ത്തി​ൽ നി​ന്ന് 173 മൈ​ൽ (279 കി​ലോ​മീ​റ്റ​ർ) അ​ക​ലെ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ന് താ​ഴെ​യു​ള്ള ഒ​രു […]
October 30, 2024

സ്‌പെയിനിൽ മിന്നൽ പ്രളയത്തിൽ 51 മരണം

വലൻസിയ : സ്‌പെയിനിന്റെ തെക്കൻ മേഖലയായ വലൻസിയയിലുണ്ടായ മിന്നൽ പ്രളയത്തിൽ 51 പേർ മരിച്ചു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ നദികൾ കരകവിഞ്ഞു. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. റെയിൽ ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയാണ് […]
October 30, 2024

ആപ്പിൾ ഇൻ്റലിജൻസ്, കോൾ റെക്കോഡിങ്; പുത്തൻ ഫീച്ചറുകളുമായി ആപ്പിൾ

മും​ബൈ : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഐഒഎസ് 18.1 അവതരിപ്പിച്ച് ആപ്പിൾ. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ആകർഷകമായ ഒട്ടനവധി ഫീച്ചറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. കോൾ റെക്കോർഡിങും ആപ്പിൾ ഇൻ്റലിജൻസുമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഐഫോൺ 15 […]
October 30, 2024

കാനഡയിലെ ഇന്ത്യന്‍ നടപടികള്‍ അമിത് ഷായുടെ ഉത്തരവ് പ്രകാരം : കാനഡ ഉപ വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി : കാനഡയിലെ സിഖ് വിഘടനവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ നടപടികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉത്തരവ് പ്രകാരമാണെന്ന വാര്‍ത്തയിലെ വിവരങ്ങള്‍ നല‍്കിയത് താനാണെന്ന് കാനഡ ഉപ വിദേശകാര്യമന്ത്രി. ആരോപണങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത […]
October 30, 2024

വീണ്ടും ഇന്ത്യാ വിരുദ്ധ നിലപാടുമായി കാനഡ

ടൊറന്റോ : ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായ അവസരത്തിൽ വീണ്ടും ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ച് കാനഡ. പാർലമെന്റ് ഹില്ലിൽ നടത്താനിരുന്ന ദീപാവലി ആഘോഷങ്ങൾ റദ്ദാക്കിയാണ് കാനഡ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി […]
October 30, 2024

സുഖ ചികിത്സയ്ക്കായി ചാള്‍സ് രാജാവും കാമിലയും ബംഗളൂരുവില്‍

ബംഗളൂരു : സുഖ ചികിത്സയ്ക്കായി ബ്രിട്ടീഷ് രാജാവ് ചാള്‍സും പത്‌നി കാമിലയും ബംഗളൂരുവില്‍. നാല് ദിവസത്തെ ചികിത്സയ്ക്ക് ഒക്ടോബര്‍ 26ന് എത്തിയ ഇരുവരും ഇന്ന് രാത്രി മടങ്ങും. വൈറ്റ് ഫീല്‍ഡിലുള്ള സൗഖ്യ ഹെല്‍ത്ത് ആന്റ് വെല്‍സ് […]