ന്യൂഡൽഹി : യുഎസ് വിദ്യാർഥി വിസക്ക് അപേക്ഷിക്കുന്നവർ തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം നൽകി ഇന്ത്യയിലെ യുഎസ് എംബസി. എഫ്, എം, ജെ നോൺ-ഇമിഗ്രന്റ് വിസകൾക്ക് അപേക്ഷിക്കുന്നവർക്കും ഈ നിർദേശം ബാധകമാണ്. […]
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയെ ബഹിരാകാശത്തെത്തിക്കുന്ന ആക്‌സിയം -4 ദൗത്യം ജൂണ്‍ 25നെന്ന് നാസ വ്യക്തമാക്കി. നേരത്തെ പലതവണ ഈ ബഹിരാകാശ ദൗത്യം വൈകിയിരുന്നു. ജൂണ്‍ 22 ഞായറാഴ്ചയായിരുന്നു അവസാനം വിക്ഷേപിക്കാനിരുന്നത്. […]
തെഹ്‌റാൻ : അമേരിക്കൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ തള്ളി ഇറാൻ. നിലവിൽ ഏതെങ്കിലും നിലക്കുള്ള വെടിനിർത്തൽ നിർദ്ദേശം തങ്ങളുടെ മുന്നിലില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ചി. സയണിസ്റ്റ് ശത്രുവിനുള്ള തിരിച്ചടിയുടെ ഭാഗമായി […]
തെഹ്‌റാൻ : യുഎസ് ആക്രമണത്തിന്റെ തുടർച്ചയായി ഇറാന്റെ ഫോർദോ ആണവ കേന്ദ്രം ആക്രമിച്ച് ഇസ്രായേൽ. ആക്രമണത്തിൽ സമീപ മേഖലയിൽ അപകട സാധ്യതയില്ലെന്ന് ഔദ്യോഗിക വൃത്തത്തെ ഉദ്ധരിച്ച് തസ്‌നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.ഇന്ന് രാവിലെ ഇസ്രയേലിന്റെ […]
ചെന്നൈ : മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. നുങ്കമ്പാക്കം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്. മൈലാപ്പൂരിൽ നിന്ന് പുറത്താക്കപ്പെട്ട എഐഎഡിഎംകെ അംഗത്തെ ചോദ്യം ചെയ്തപ്പോഴാണ് ശ്രീകാന്തിന്റെ പേര് […]
തെല്‍ അവീവ് : ഇറാന്‍ മിസൈല്‍ സംഭരണ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍. ഇറാനിലെ ഖുറംഷഹറിലാണ് ആക്രമണം നടത്തിയത്. മിസൈല്‍ ലോഞ്ചറുകള്‍ക്ക് നേരെയും ആക്രമണം നടത്തി. ഇസ്ഫഹാന്‍, ബുഷെഹര്‍, അഹ് വാസ് എന്നിവിടങ്ങളിലെ ലോഞ്ചറുകള്‍ നശിപ്പിച്ചു. […]
ന്യൂയോർക്ക് : ഇറാനെതിരായ യുഎസ് ആക്രമണത്തിൽ ആശങ്ക പങ്കു വച്ച് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ്. സംഘർഷം അവസാനിപ്പിക്കണം. സുരക്ഷാ കൗൺസിലും എല്ലാ യുഎൻ അംഗരാജ്യങ്ങളും യുക്തിസഹമായും സംയമനത്തോടെയും പ്രവർത്തിക്കണം. സമാധാനം ഉപേക്ഷിക്കാൻ നമുക്ക് […]