Kerala Mirror

June 28, 2025

പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണം; 16 സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ വടക്കന്‍ വസീറിസ്ഥാനില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 16 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഖൈബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനികരുടെ വാഹന വ്യൂഹത്തിലേക്ക് […]
June 28, 2025

ഇസ്രായേലിനു നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം

തെൽ അവിവ് : ഇസ്രായേലിനു നേരെ ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട്. ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നും എന്നാൽ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം അത് തടഞ്ഞുവെന്നുമാണ് ഐഡിഎഫിനെ […]
June 28, 2025

കു​വൈ​ത്തിൽ 10 ലക്ഷം ക്യാ​പ്റ്റ​ഗ​ൺ ഗുളികകളുമായി ഒരാൾ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി : രഹസ്യവിവരത്തെത്തുടർന്ന് കു​വൈ​ത്ത് ല​ഹ​രി​വി​രു​ദ്ധ സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ​തോ​തി​ൽ ക്യാ​പ്റ്റ​ഗ​ൺ ഗുളികകൾ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്‌തു. 10 ലക്ഷം ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ ആണ് പിടിച്ചെടുത്തത്. ഇയാൾ മ​യ​ക്കു​മ​രു​ന്ന് […]
June 28, 2025

ജിദ്ദ- ലണ്ടൻ സൗദി എയർലൈൻസ് വിമാനയാത്രക്കിടെ കാബിൻ മാനേജർ കുഴഞ്ഞു വീണ് മരിച്ചു

റിയാദ് : ജിദ്ദയിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിനുള്ളിൽ വെച്ച് കാബിൻ മാനേജർ കുഴഞ്ഞു വീണ് മരിച്ചു. എസ്.വി 119 വിമാനത്തിലാണ് സംഭവം നടന്നത്. കാബിൻ മാനേജർ മുഹ്സിൻ അൽസഹ്‌റാനി ആണ് മരിച്ചത്. പെട്ടെന്നുണ്ടായ […]
June 28, 2025

കാനഡയുമായുള്ള എല്ലാ വ്യാപാര കരാർ ചർച്ചകളും അവസാനിപ്പിക്കും : ട്രംപ്

വാഷിങ്ടണ്‍ ഡിസി : കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി കാനഡ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ […]
June 28, 2025

ജന്മാവകാശ പൗരത്വം : ട്രംപിന് അനുകൂല വിധിയുമായി യുഎസ് സുപ്രീംകോടതി

വാഷിങ്ടണ്‍ ഡിസി : യുഎസില്‍ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും വിധിയില്‍ പറയുന്നു. സുപ്രീംകോടതിയില്‍ […]
June 27, 2025

ആഗോള ആരോഗ്യ സംരംഭങ്ങൾക്കുള്ള ധനസഹായം വെട്ടിക്കുറക്കാനുള്ള യുഎസ് തീരുമാനത്തിൽ ആശങ്ക : ബിൽ ഗേറ്റ്സ്

വാഷിങ്ടൺ ഡിസി : ആഗോള ആരോഗ്യ സംരംഭങ്ങൾക്കുള്ള ധനസഹായം വെട്ടിക്കുറക്കാനുള്ള യുഎസ് തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനും മുൻ സിഇഒയുമായ ബിൽ ഗേറ്റ്സ്. സഹായം വെട്ടിക്കുറക്കാനുള്ള യുഎസ് തീരുമാനം 80 ലക്ഷത്തോളം വരുന്ന […]
June 27, 2025

സൊഹ്റാൻ മംദാനിയുടെ പൗരത്വം റദ്ദാക്കി നാടുകടത്തണം : റിപ്പബ്ലിക്കൻ പ്രതിനിധി

വാഷിംഗ്ടൺ ഡിസി : ന്യൂയോർക്ക് മേയർ പ്രൈമറി തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ വംശജനായ മേയര്‍ സ്ഥാനാര്‍ഥി സൊഹ്റാൻ മംദാനിയെ പൗരത്വം റദ്ദാക്കി നാടുകടത്തണമെന്ന് ടെന്നസി റിപ്പബ്ലിക്കൻ പ്രതിനിധി ആൻഡി ഓഗിൾസ്. പൗരത്വത്തെക്കുറിച്ച് അന്വേഷണം […]
June 26, 2025

എക്‌സിലെ പരസ്യങ്ങളിൽ നാളെ മുതൽ ഹാഷ്‌ടാഗിന് നിരോധനം

ന്യൂയോർക്ക് : എക്സ് പ്ലാറ്റ്‌ഫോമിലെ പരസ്യങ്ങളിലുള്ള ഹാഷ്ടാഗുകൾ നിരോധിക്കുമെന്ന് ഉടമ ഇലോണ്‍ മസ്ക്. നാളെ മുതലായിരിക്കും ഹാഷ്ടാഗുകളില്‍ നിരോധനം പ്രാബല്യത്തില്‍ വരുന്നത്. മസ്കിന്‍റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങളാണ് ഈ നയമാറ്റത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ […]