Kerala Mirror

July 1, 2025

സിറിയക്കെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

വാഷിംഗ്‌ടൺ ഡിസി : സിറിയക്കെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. സാമ്പത്തിക-വ്യാപാര ഉപരോധങ്ങൾ പിൻവലിച്ചിട്ടുണ്ട്. ട്രംപിന്റെ തീരുമാനം സിറിയയുടെ പുനർനിർമ്മാണത്തിനും വികസനത്തിനുമുള്ള വാതിൽ തുറക്കുമെന്ന് സിറിയൻ വിദേശകാര്യമന്ത്രി അസദ് […]
June 30, 2025

സാര്‍ക്കിന് പകരം പുതിയ കൂട്ടായ്മ രൂപീകരിക്കാന്‍ ചര്‍ച്ചകളുമായി ചൈനയും പാകിസ്ഥാനും

ഇസ്ലാമാബാദ് : പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യന്‍ സംഘടനയായ സാര്‍ക്കിന് (SAARC) പകരം പുതിയ കൂട്ടായ്മ രൂപീകരിക്കാന്‍ പാകിസ്ഥാനും ചൈനയും ഒന്നിക്കുന്നു. പുതിയ സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച അന്താരാഷ്ട്ര […]
June 30, 2025

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു

മസ്ക്കറ്റ് : ഒമാന്‍ ഉള്‍ക്കടലില്‍ (ഗള്‍ഫ് ഓഫ് ഒമാന്‍) ചരക്ക് കപ്പലിന് തീപിടിച്ച് അപകടം. ഇന്ത്യയിലെ കാണ്ട്ലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്. 14 ഇന്ത്യക്കാരുള്‍പ്പെടെ ജീവനക്കാരായുള്ള എം ടി യി ചെങ് […]
June 30, 2025

ടാൻസാനിയയിൽ ബസ് അപകടം; 40 പേർ മരണം, നിരവധി പേർക്ക് പരിക്ക്

ഡൊഡോമ : ടാൻസാനിയയിൽ രണ്ട് പാസഞ്ചർ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറഞ്ഞത് 40 പേർ മരിക്കുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിളിമഞ്ചാരോ മേഖലയിലെ മോഷി-ടംഗ റോഡിലെ സബാസബ പ്രദേശത്താണ് ശനിയാഴ്ച രാത്രി […]
June 29, 2025

യുക്രെയിനിൽ 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ച് റഷ്യയുടെ വൻആക്രമണം

കീവ് : യുക്രൈന് നേരെ രൂക്ഷമായ ഡ്രോണാക്രമണം നടത്തി റഷ്യ. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന, യുദ്ധമുഖത്തിനുമപ്പുറമുള്ള പ്രദേശങ്ങളിലേക്കും […]
June 29, 2025

അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ എത്തിയ ഇന്ത്യന്‍ വംശജയെ കാണാനില്ലെന്ന് പരാതി

ന്യൂയോര്‍ക്ക് : ഇന്ത്യയില്‍ നിന്നും അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ എത്തിയ യുവതിയെ കാണാനില്ലെന്ന് പരാതി. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹവുമായി ബന്ധപ്പെട്ട് ന്യൂജഴ്‌സിയിലെത്തിയ സിമ്രാന്‍ സിമ്രാന്‍ (24) എന്ന യുവതിയെ ആണ് കാണാതായതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ […]
June 29, 2025

ഇനി ഇഷ്ടപെട്ട വസ്ത്രങ്ങൾ നമുക്ക് ചേരുമോയെന്ന് ഗൂഗിൾ ഡോപ്ള്‍ പറയും

ന്യൂയോർക് : ചില വസ്ത്രങ്ങൾ കാണുമ്പോൾ അവ ചേരുമോ ഇല്ലയോ എന്ന സംശയം പലപ്പോഴും തോന്നാറുണ്ട്. എന്നാൽ ഇനി ഇഷ്ടപെട്ട വസ്ത്രങ്ങൾ നമുക്ക് ചേരുമോയെന്ന് ഗൂഗിൾ ഡോപ്ള്‍ (Doppl) പറയും. ഗൂഗിൾ ലാബ്സ് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ […]
June 29, 2025

ടെൽ അവിവിലെ ഹോസ്റ്റേജസ് സ്‌ക്വയറിൽ വൻയുദ്ധവിരുദ്ധ പ്രതിഷേധം

തെൽ അവിവ് : ഗസ്സ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും ശേഷിക്കുന്ന ബന്ദികളെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ടെൽ അവിവിലെ ഹോസ്റ്റേജസ് സ്‌ക്വയറിൽ പതിനായിരക്കണക്കിന് പേർ അണിനിരന്ന യുദ്ധവിരുദ്ധ പ്രതിഷേധം നടന്നതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് […]
June 29, 2025

പാകിസ്ഥാനില്‍ 5.3 തീവ്രതയില്‍ ഭൂചലനം

ലാഹോര്‍ : പാകിസ്ഥാനില്‍ 5.3 തീവ്രതയില്‍ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് വ്യക്തമാക്കി. മധ്യ പാകിസ്താനിലാണ് ഭൂചലനം അനുഭവപ്പെട്ടത്. മുള്‍ട്ടാനില്‍ നിന്നും 149 […]