Kerala Mirror

November 20, 2024

ആണവ നയം തിരുത്തി പുടിന്‍; ആണവ യുദ്ധത്തിന്റെ നിഴലിൽ യൂറോപ്പ്

മോസ്കോ : റഷ്യ – യുക്രെയ്ൻ യുദ്ധം ആയിരം ദിവസം പിന്നിടുമ്പോൾ ആണവായുധ നയം തിരുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ആണവ ആക്രമണമുണ്ടായാൽ മാത്രമേ തങ്ങളും ആണവായുധം പ്രയോ​ഗിക്കുകയുള്ളൂവെന്ന നയത്തിലാണ് പുടിന്‍ തിരുത്തല്‍ വരുത്തിയത്. […]
November 20, 2024

ഗൂഗിളിന് വൻ തിരിച്ചടി : ക്രോം വിൽക്കേണ്ടി വരുമെന്ന് റിപ്പോർട്ട്

മൗണ്ടൻ വ്യൂ : ഇൻ്റർനെറ്റ് സെർച്ച് എഞ്ചിൻ എന്നതിന് തന്നെ പര്യായമായി മാറിയിട്ടുണ്ട് ഗൂഗിളിൻ്റെ ക്രോം. ആകെ സേർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവരിൽ 65 ശതമാനത്തോളം ആശ്രയിക്കുന്നത് ക്രോമിനെയാണെന്നാണ് കണക്ക്. വിപണിയിൽ മത്സരാന്തരീക്ഷത്തിൽ ഈ കുത്തക സ്വഭാവം […]
November 19, 2024

ജി 20 ഉച്ചകോടി : ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

റിയോ ഡി ജനീറോ : ജി 20 ഉച്ചകോടിക്കായി ബ്രസീലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തു. ഇറ്റലി, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ തുടങ്ങി […]
November 19, 2024

യു​ക്രെ​യ്നി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം; 19 മ​ര​ണം, 44 പേർക്ക് പരിക്ക്

കീ​വ് : യു​ക്രെ​യ്നി​ലെ സു​മി​യി​ലും ഒ​ഡേ​സ​യി​ലും മി​സൈ​ലാ​ക്ര​മ​ണം ന​ട​ത്തി റ​ഷ്യ. മി​സൈ​ൽ ആ​ക്ര​ണ​ത്തി​ൽ ര​ണ്ടി​ട​ത്താ​യി 19 പേ​ർ മ​രി​ക്കുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ സു​മി ന​ഗ​ര​ത്തി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ റ​ഷ്യ ന​ട​ത്തി​യ ബാ​ലി​സ്റ്റി​ക് […]
November 18, 2024

ബ്രിട്ടനില്‍ കാറിന്റെ ഡിക്കിയില്‍ 24കാരിയുടെ മൃതദേഹം; ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ് ഒളിവില്‍

ലണ്ടന്‍ : ബ്രിട്ടനില്‍ 24 കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ ഭര്‍ത്താവിനായി തിരച്ചില്‍ ശക്തമാക്കി യുകെ പൊലീസ്. ബ്രിട്ടനിലെ നോര്‍ത്താംപ്ടണ്‍ഷെയറില്‍ താമസിക്കുന്ന ഹര്‍ഷിത ബ്രെല്ലയുടെ (24) മൃതദേഹം ഈസ്റ്റ് ലണ്ടനില്‍ കാറിന്റെ ഡിക്കിയില്‍ […]
November 18, 2024

റഷ്യക്കെതിരെ യുഎസ് ദീര്‍ഘ ദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രൈന് അനുമതി

വാഷിങ്ടണ്‍ : യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതില്‍ യുക്രൈനിനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വരും ദിവസങ്ങളില്‍ റഷ്യയ്ക്കെതിരെ ആദ്യമായി ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്താന്‍ […]
November 17, 2024

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപൂർവ്വ ബഹുമതി നൽകി ആദരിക്കാനൊരുങ്ങി നൈജീരിയ

അബുജ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപൂർവ്വ ബഹുമതി നൽകി ആദരിക്കാനൊരുങ്ങി നൈജീരിയ. അദ്ദേഹത്തിന് നൽകുന്നത് ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ (GCON) എന്ന പുരസ്‌ക്കാരമാണ്. എലിസബത്ത് രാജ്ഞിക്ക് ശേഷം ആ ബഹുമതി […]
November 17, 2024

ചൈ​ന​യി​ലെ സ്കൂ​ളി​ൽ ക​ത്തി​യാ​ക്ര​മ​ണം

ബെ​യ്ജിം​ഗ് : കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ സ്‌​കൂ​ളി​ലു​ണ്ടാ​യ ക​ത്തി ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 17 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജി​യാം​ഗ്സു പ്ര​വി​ശ്യ​യി​ലെ യി​ക്‌​സിം​ഗ് ന​ഗ​ര​ത്തി​ലെ വു​ക്‌​സി […]
November 16, 2024

കരോലിന ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍ : പ്രചാരണ വിഭാഗം മേധാവി കരോലിന ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതോടെ 27 കാരിയായ കരോലിന അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ […]