Kerala Mirror

November 26, 2024

ദുബായില്‍ ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം ബുര്‍ജ് അസീസി 2028ല്‍ യാഥാര്‍ഥ്യമാകും

ദുബായ് : ലോകത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമാകാന്‍ ലക്ഷ്യമിടുന്ന ബുര്‍ജ് അസീസി ടവറിന്റെ നിര്‍മാണം 2028ടെ പൂര്‍ത്തിയാകും. 725 മീറ്റര്‍ ഉയരത്തില്‍ 132 നിലകളായി പണി പൂര്‍ത്തിയാകുന്ന കെട്ടിടം ക്വാലാലംപൂരിലെ 679 മീറ്റര്‍ ഉയരമുള്ള […]
November 26, 2024

ലബനനില്‍ വെടിനിര്‍ത്തലിനൊരുങ്ങി ഇസ്രയേല്‍; ക്യാബിനറ്റ് യോഗം ഇന്ന്

ടെല്‍ അവീവ് : ലബനനില്‍ വെടിനിര്‍ത്തലിനൊരുങ്ങുകയാണെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ വക്താവ്. വിഷയത്തില്‍ ഇന്ന് ഇസ്രയേല്‍ ക്യാബിനറ്റ് യോഗം ചേരും. ടെല്‍അവീവിലെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ആസ്ഥാനത്താണ് യോഗം. ഞായറാഴ്ച രാത്രി ഇസ്രയേല്‍ ഉദ്യോഗസ്ഥരുമായി നടത്തിയ സുരക്ഷാ […]
November 25, 2024

ഉറുഗ്വേയില്‍ ഭരണം തിരിച്ചു പിടിച്ച് ഇടതുപക്ഷം; യമണ്ടു ഓര്‍സി പ്രസിഡന്റ്

മോണ്ടെവിഡിയോ : തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ നേതാവായ യമണ്ടു ഓര്‍സി തെരഞ്ഞെടുക്കപ്പെട്ടു. മധ്യ-വലത് ഭരണസഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ അല്‍വാരോ ഡെല്‍ഗാഡോയെ ആണ് ഇടതു സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പ് […]
November 25, 2024

ഇസ്രായേലിനുള്ള തിരിച്ചടി ഉടനുണ്ടാകും; ഇറാൻ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ്

തെഹ്‌റാൻ : ഇസ്രായേൽ ആക്രമണത്തിനുള്ള ഇറാന്റെ തിരിച്ചടി ഉടനുണ്ടാകുമെന്നു സൂചന നൽകി പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ്. ആയത്തുല്ല അലി ഖാംനഇയുടെ പ്രധാന ഉപദേഷ്ടാക്കളിൽ ഒരാളായ അലി ലാരിജാനിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിന് ഉചിതമായ തിരിച്ചടി നൽകാനുള്ള […]
November 25, 2024

പങ്കാളി കാരണമോ കുടുംബാംഗങ്ങള്‍ മൂലമോ ഒരു ദിവസം 140 സ്ത്രീകള്‍ കൊല്ലപ്പെടുന്നു : യുഎന്‍ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക് : ആഗോള തലത്തില്‍ പങ്കാളി കാരണമോ കുടുംബാംഗങ്ങള്‍ മൂലമോ ശരാശരി 140 സ്ത്രീകളും പെണ്‍കുട്ടികളും ഒരു ദിവസം കൊല്ലപ്പെടുന്നതായി യുഎന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കാണ് യുഎന്‍ ഏജന്‍സികളായ യുഎന്‍ വുമന്‍, യുഎന്‍ ഓഫീസ് […]
November 25, 2024

സംഭാല്‍ സംഘര്‍ഷം : മരണം നാലായി, സ്കൂളുകള്‍ അടച്ചു; 30 വരെ ഇന്റര്‍നെറ്റ് നിരോധനം

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ വെടിയേറ്റ് മരിച്ചവരുടെ എണ്ണം നാലായി. സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശത്ത് ഈ മാസം 30 വരെ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി […]
November 25, 2024

മനിലയിൽ ജനവാസകേന്ദ്രത്തിൽ വൻ തീപിടിത്തം; ആയിരത്തിലേറെ വീടുകൾ കത്തിനശിച്ചു

മനില : ഫിലിപ്പീൻസിലെ മനിലയില്‍ ഉണ്ടായ വൻ തീപിടിത്തത്തിൽ ആയിരത്തിലധികം വീടുകൾ കത്തിനശിച്ചതായി റിപ്പോർട്ട് (Fire breaks out in Manila). തീ ആളിക്കത്തിയതോടെ , നിമിഷങ്ങൾക്കുള്ളിൽ മൂവായിരത്തോളം പേർ ഭാവനരഹിതരായതായാണ് റിപ്പോർട്ട്. മനിലയിലെ ടോണ്ടോയിലെ […]
November 24, 2024

COP 29 : 300 ബില്യൺ ഡോളറിന്‍റെ കാലാവസ്ഥാ സാമ്പത്തിക പാക്കേജ് ഇന്ത്യ തള്ളി

ബകു : കാലാവസ്ഥാ വ്യതിയാനത്തിന്‍റെ തീവ്രമായ ആഘാതങ്ങളെ നേരിടാൻ ദുർബല രാജ്യങ്ങളെ സഹായിക്കുന്നതിനായി കാലാവസ്ഥാ ഉച്ചകോടിയിൽ അനുവദിച്ച 300 ബില്യൺ ഡോളർ തീരെക്കുറഞ്ഞു പോയെന്ന് ഇന്ത്യ. ആഗോളതലത്തിൽ 1.3 ട്രില്യൺ ഡോളറിനു വേണ്ടി ആവശ്യപ്പെട്ടപ്പോഴാണ് യുഎൻ […]
November 24, 2024

ലോകചരിത്രത്തിലെ ഏറ്റവും വലിയ ധനികനായി ഇലോണ്‍ മസ്‌ക്

പെൻസിൽവാനിയ : ലോകചരിത്രത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുന്നു സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക്. 34,780 കോടി ഡോളറാണ് മസ്‌കിന്റെ ആസ്തി. മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ധനികന്‍. ആസ്തി 9,570 കോടി […]