Kerala Mirror

July 21, 2025

ജപ്പാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉപരിസഭയിലെ ഭൂരിപക്ഷം നഷ്ടപ്പെട്ട് ഭരണ സഖ്യം

ടോക്കിയോ : ജപ്പാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 248 സീറ്റുകളുള്ള ഉപരിസഭയില്‍ ഭൂരിപക്ഷം നേടാനാകാതെ ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേറു ഇഷിബയുടെ ഭരണ സഖ്യം. ഇഷിബയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും സഖ്യകക്ഷിയായ കൊമൈറ്റോയും ഭൂരിപക്ഷം നിലനിര്‍ത്താന്‍ നിലവിലുള്ള 75 […]
July 21, 2025

ഇൻഡോനേഷ്യയിൽ യാത്രാ ബോട്ടിന് തീപിടിച്ചു, കടലിലേക്ക് എടുത്തുചാടി യാത്രക്കാർ; 5 മരണം

ജക്കാർത്ത : ഇൻഡോനേഷ്യയിലെ നോർത്ത് സുലവേസി പ്രവിശ്യയിലെ തലീസേ ദ്വീപിൽ യാത്രാ ബോട്ടിന് തീപിടിച്ചു. ഗർഭിണി അടക്കം 5 പേർ മരിച്ചു. 284 പേരെ രക്ഷിച്ചു. ബോട്ടിൽ 300ഓളം പേർ ഉണ്ടായിരുന്നെന്നാണ് വിവരം. കൃത്യമായ കണക്ക് […]
July 20, 2025

റഷ്യയില്‍ ഒരു മണിക്കൂറിനകം 7.4 തീവ്രത രേഖപ്പെടുത്തിയ അഞ്ചു ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മോസ്‌കോ : ഭൂചലനത്തെ തുടര്‍ന്ന് റഷ്യയിലും ഹവായിയിലും സുനാമി മുന്നറിയിപ്പ്. റഷ്യയുടെ കിഴക്കന്‍ തീരമായ കാംചത്കയില്‍ ഞായറാഴ്ച ഉണ്ടായ 7.4 തീവ്രതയുള്ള ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയുടെയും ഹവായിയുടെയും ചില ഭാഗങ്ങളിലാണ് യുഎസ് നാഷണല്‍ സുനാമി വാണിങ് കേന്ദ്രം […]
July 20, 2025

1982-ലെ നയതന്ത്രജ്ഞ കൊലപാതകങ്ങൾ; ലെബനീസ് ആക്ടിവിസ്റ്റിനെ മോചിപ്പിക്കാൻ ഫ്രഞ്ച് കോടതി ഉത്തരവ്

പാരിസ് : 1980കളുടെ തുടക്കത്തിൽ ഫ്രാൻസിൽ യുഎസ് ഇസ്രായേലി നയതന്ത്രജ്ഞരെ കൊലപ്പെടുത്തിയ കേസിൽ ജീവപരന്ത്യം തടവിന് വിധിച്ച ലെബനീസ് ആക്ടിവിസ്റ്റ് ജോർജ് ഇബ്രാഹിം അബ്ദുല്ലയെ മോചിപ്പിക്കാൻ ഫ്രഞ്ച് കോടതി ഉത്തരവിട്ടു. 1984-ൽ അറസ്റ്റ് ചെയ്യപ്പെടുകയും 1982-ലെ […]
July 20, 2025

സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ അന്തരിച്ചു

റിയാദ് : സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെടുന്ന പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു. 20 വർഷമായി കോമയിൽ കിടന്നശേഷമാണ് മരണം. യുകെയിലെ സൈനിക കോളജിൽ പഠിക്കുന്ന സമയത്താണ് അൽ-വലീദ് […]
July 20, 2025

വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞു; 34 മരണം

ഹാനോയ് : വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ 34 പേർ മരിച്ചു. എട്ടുപേരെ കാണാതായി. വിയറ്റ്നാമിൻ്റെ വടക്കൻ പ്രദേശത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയിലാണ് അപകടമുണ്ടായത്. ഹനോയിയിൽ നിന്ന് […]
July 19, 2025

നൈജറില്‍ ഭീകരാക്രമണം; രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി

നിയാമി : പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലെ ബൊക്കാറോ സ്വദേശി ഗണേഷ് കര്‍മാലി (39), മറ്റൊരു ദക്ഷിണേന്ത്യക്കാരനായ കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. മരിച്ച കൃഷ്ണന്റെ മറ്റ് […]
July 19, 2025

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റ് വിവാദം; വാള്‍സ്ട്രീറ്റ് ജേണലിനും മര്‍ഡോക്കിനും എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ട്രംപ്

വാഷിങ്ടണ്‍ ഡിസി : ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വാള്‍സ്ട്രീറ്റ് ജേണലിനും റൂബര്‍ട്ട് മര്‍ഡോക്കിനും എതിരെ ട്രംപ്. അമേരിക്കന്‍ ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച […]
July 19, 2025

റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍; എണ്ണവില വെട്ടിക്കുറച്ചു

ബ്രസിൽസ് : യുക്രൈനെതിരായ സംഘര്‍ഷം അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍ (ഇയു). റഷ്യയില്‍ നിന്ന് ഏതെങ്കിലും രാജ്യം എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കില്‍ പരമാവധി 47.60 ഡോളറേ കൊടുക്കാവൂ. അതിനുമുകളില്‍ വില നല്‍കിയാല്‍ […]