Kerala Mirror

December 5, 2024

സൈനിക നിയമം; ദക്ഷിണ കൊറിയയി​ൽ പ്രതിരോധ മന്ത്രി രാജിവെച്ചു

സീ​യൂ​ൾ : ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​തി​രോ​ധ മ​ന്ത്രി കിം ​യോം​ഗ്-​ഹ്യു​ൻ രാ​ജി​വ​ച്ചു. പ്ര​സി​ഡ​ന്‍റ് യൂ​ൺ സു​ക് യോ​ൾ രാ​ജ്യ​ത്ത് സൈ​നി​ക​നി​യ​മം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് പ്ര​തി​രോ​ധ മ​ന്ത്രി​യു​ടെ രാ​ജി. പ്ര​തി​രോ​ധ മ​ന്ത്രി​യു​ടെ രാ​ജി പ്ര​സി​ഡ​ന്‍റ് […]
December 4, 2024

ടൈപ്പ് സീറോ സീറോ; ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള കോൺസപ്റ്റ് ഡിസൈൻ പുറത്തിറക്കി ജാ​ഗ്വാർ

ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള കോൺസപ്റ്റ് ഡിസൈൻ പുറത്തിറക്കി ജാ​ഗ്വാർ. ടൈപ്പ് സീറോ സീറോ എന്ന പേരിലാണ് വാഹനത്തിന്റെ കോൺസപ്റ്റ് ബ്രിട്ടീഷ് ബ്രാൻഡ് അവതരിപ്പിച്ചിട്ടുള്ളത്. റോൾസ് റോയ്‌സ് പോലെ തോന്നിക്കുന്ന, എന്നാൽ ടെസ്‌ല സൈബർട്രക്കിൻ്റെ ഡിസൈൻ ‌ശൈലിയിലുള്ള കോൺസെപ്റ്റ് […]
December 4, 2024

ദക്ഷിണ കൊറിയയിൽ പട്ടാള നിയമം; പ്രതിഷേധം കനത്തതോടെ ആറ് മണിക്കൂറിനുള്ളിൽ പിൻവലിച്ച് പ്രസിഡന്റ്

സോൾ : പ്രതിഷേധം കനത്തതോടെ ദക്ഷിണ കൊറിയയിൽ നടപ്പിലാക്കിയ പട്ടാള നിയമം പിൻവലിച്ച് പ്രസിഡന്റ് യൂൺ സുക് യോൾ. ദക്ഷിണ കൊറിയയില്‍ ചൊവ്വാഴ്ച രാത്രിയാണ് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിയമം പ്രഖ്യാപിച്ച് 6 മണിക്കൂറിനുള്ളിലാണ് പട്ടാള […]
December 3, 2024

ഹമാസിന് മുന്നറിയിപ്പ്; സത്യപ്രതിജ്ഞയ്ക്കു മുന്‍പ് മുഴുവന്‍ ബന്ദികളെയും വിട്ടയക്കണം : ട്രംപ്

വാഷിങ്ടണ്‍ : ഗാസയില്‍ ഹമാസ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ബന്ദികളെ 2025 ജനുവരി 20ന് മുമ്പ് വിട്ടയക്കണമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് മുഴുവന്‍ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ കനത്ത പ്രഹരം […]
December 2, 2024

മകന്‍ ഹണ്ടര്‍ ബൈഡന് ഔദ്യോഗികമായി മാപ്പ് നല്‍കി ജോ ബൈഡന്‍

വാഷിങ്ടണ്‍ : മകന്‍ ഹണ്ടര്‍ ബൈഡന് ഔദ്യോഗികമായി മാപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. നികുതിവെട്ടിപ്പ്, അനധികൃതമായി തോക്ക് കൈവശപ്പെുത്തല്‍ തുടങ്ങിയ കേസുകളിലായിരുന്നു ഹണ്ടര്‍ ബൈഡന്‍ ഉള്‍പ്പെട്ടിരുന്നത്. […]
December 2, 2024

ലൈംഗിക തൊഴിലാളികള്‍ക്ക് സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളും തൊഴില്‍ സര്‍ട്ടിഫിക്കറ്റകളും; ചരിത്ര തീരുമാനവുമായി ബെല്‍ജിയം

ബ്രസല്‍സ് : ലൈംഗിക തൊഴിലാളികള്‍ക്ക് പ്രസവാവധിയും ആരോഗ്യ ഇന്‍ഷുറന്‍സും നല്‍കി ബെല്‍ജിയം. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളും തൊഴില്‍ സര്‍ട്ടിഫിക്കറ്റകളും ഇതിനൊപ്പം ലൈംഗികത്തൊഴിലാളികള്‍ക്ക് ലഭിക്കും. ലോകത്തില്‍ തന്നെ ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന ആദ്യ രാജ്യമാണ് ബെല്‍ജിയം. […]
December 2, 2024

ഗിനിയയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി; നൂറിലേറെ മരണം

കൊണെക്രി : ഗിനിയയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഗിനിയയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് സംഭവം. നഗരത്തിലെ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ നിരനിരയായി കിടത്തിയിരിക്കുകയാണെന്നും മോര്‍ച്ചറികളെല്ലാം ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് […]
December 1, 2024

കാ​ഷ് പ​ട്ടേ​ലി​നെ എ​ഫ്ബി​ഐ ഡ​യ​റ​ക്ട​റാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്ത് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി : ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ കാ​ഷ് പ​ട്ടേ​ലി​നെ എ​ഫ്ബി​ഐ(​ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ) ഡ​യ​റ​ക്ട​റാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്ത് നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ട്രം​പി​ന്‍റെ വി​ശ്വ​സ്ത​നാ​യ കാ​ഷ് പ​ട്ടേ​ൽ, സി​ഐ​എ​യു​ടെ ഡ​യ​റ​ക്ട​റാ​കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ […]
December 1, 2024

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി പെട്രോള്‍ പമ്പില്‍ വെടിയേറ്റു മരിച്ചു

ഹൈദരാബാദ് : തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥി യുഎസിലെ പെട്രോള്‍ പമ്പില്‍ വെടിയേറ്റു മരിച്ചു.എംബിഎ വിദ്യാര്‍ഥിയായ സായ് തേജ (22) ആണ് ഷിക്കാഗോയിലെ പെട്രോള്‍ പമ്പില്‍ വെടിയേറ്റു മരിച്ചത്. ഇന്ത്യയില്‍ ബിബിഎ പൂര്‍ത്തിയാക്കിയ ശേഷം […]