Kerala Mirror

December 10, 2024

കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; രണ്ട് പ്രതികൾ പിടിയിൽ

എ​ഡ്മി​ന്‍റ​ൻ : കാ​ന​ഡ​യി​ലെ എ​ഡ്മി​ന്‍റ​നി​ൽ ഹ​ർ​ഷ​ൻ​ദീ​പ് എ​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ട് എ​ഡ്മി​ന്‍റ​ൻ പോ​ലീ​സ്. എ​ഡ്മി​ന്‍റ​നി​ൽ അ​പ്പാ​ർ​ട്ട്‌​മെ​ൻ്റി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ കൂ​ടി​യാ​യി​രു​ന്നു ഹ​ർ​ഷ​ൻ​ദീ​പ്. സെ​ക്യൂ​രി​റ്റി ഗാ​ർ​ഡാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് […]
December 9, 2024

‘സിറിയയെ ശുദ്ധീകരിച്ചു’; വിജയ പ്രസംഗവുമായി മുഹമ്മദ് അല്‍ ജുലാനി, അസദിന്റെ കൊട്ടാരം കൊള്ളയടിച്ച് ജനങ്ങള്‍

ദമാസ്‌കസ് : സിറിയ ശുദ്ധീകരിച്ചെന്ന് വിമത സൈന്യമായ ഹയാത് തഹ്‌രീര്‍ അല്‍ഷാം മേധാവി അബു മുഹമ്മദ് അല്‍ ജുലാനി. പ്രിയമുള്ള സഹോദരങ്ങളേ, ഈ വിജയം ചരിത്രപരമാണ്. പോരാട്ടം നടത്തിയതിന് തടവറയില്‍ അടയ്ക്കപ്പെട്ട ജനങ്ങളില്‍ നിന്നാണ് ഈ […]
December 9, 2024

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്

വാ​ൻ​കൂ​വ​ർ : കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് വ്യ​ക്തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ഫ​സ്റ്റ് ഡി​ഗ്രി കൊ​ല​പാ​ത​ക​ത്തി​ന് കു​റ്റം ചു​മ​ത്തു​ക​യും ചെ​യ്ത​താ​യി കോ​ൺ​സു​ലേ​റ്റ് ഞാ​യ​റാ​ഴ്ച […]
December 9, 2024

സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് ബോംബിട്ടു

ദമാസ്‌കസ് : അധികാരം വിമതസേന പിടിച്ചെടുത്തതിനു പിന്നാലെ സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. രാജ്യത്തിലെ ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തു. ആയുധശേഖരം വിമതസേനയുടെ കയ്യിൽ എത്തുന്നത് തടയുന്നതിനായിരുന്നു വ്യോമാക്രമണം നടത്തിയത് എന്നാണ് ഇസ്രയേൽ പറയുന്നത്. […]
December 9, 2024

ബാഷര്‍ അസദും കുടുംബവും മോസ്‌കോയില്‍; റഷ്യ അഭയം നല്‍കി

ദമാസ്‌കസ് : വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷര്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍. അസദിനും കുടുംബത്തിനും റഷ്യ അഭയം നല്‍കിയതായി റഷ്യന്‍ ന്യൂസ് ഏജന്‍സികളെ […]
December 8, 2024

ദമസ്‌കസിൽ ഇറാൻ എംബസിക്ക് നേരെ ആക്രമണം; കെട്ടിടം അടിച്ചു തകർത്തു

ദമസ്‌കസ് : സിറിയയിലെ ഇറാൻ എംബസിക്കുനേരെ ആക്രമണം. ദമസ്‌കസിലെ എംബസി കെട്ടിടം അടിച്ചു തകർത്തു. ഓഫീസിലെ ഫയലുകൾ നശിപ്പിച്ച നിലയിലാണെന്ന് അറബ് മാധ്യമമായ അൽ അറേബ്യ റിപ്പോർട്ട് ചെയ്തു. എംബസിക്ക് പുറത്ത് പതിച്ചിരുന്ന ഇറാനിയൻ ജനറൽ […]
December 8, 2024

സിറിയ പിടിച്ചടക്കി വിമതര്‍; അസദ് രാജ്യം വിട്ടു

ദമാസ്‌കസ് : സിറിയയില്‍ സ്വേച്ഛാധിപത്യ കാലഘട്ടത്തിന് അന്ത്യമായതായി വിമത സൈന്യം. സിറിയ പിടിച്ചെടുത്തതായി വിമത സൈന്യമായ ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടു. തലസ്ഥാനമായ ദമാസ്‌കസ് പിടിച്ചടക്കിയതിനു പിന്നാലെ, പ്രസിഡന്റ് ബാഷര്‍ അസദ് രാജ്യം വിട്ടതായി വിമത […]
December 8, 2024

സിറിയയിലെ പോരാട്ടം ഉടൻ അവസാനിപ്പിക്കണം : റഷ്യൻ വിദേശകാര്യമന്ത്രി

മോസ്കോ : സിറിയയിൽ വിമതസേന നടത്തുന്ന പോരാട്ടം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യ. പോരാട്ടം അവസാനിപ്പിക്കണമെന്നാണ് റഷ്യയുടേയും തുർക്കിയുടേയും ഇറാന്റേയും നിലപാടെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. പ്രസിഡന്റ് ബശ്ശാറുൽ അസദിന് പ്രതിപക്ഷ പോരാളികൾ കനത്ത […]
December 8, 2024

ഡാറ ചുഴലിക്കാറ്റ് : ബ്രിട്ടനിൽ വ്യാപക നാശനഷ്ടം, ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ

ലണ്ടൻ : ബ്രിട്ടനിൽ ആഞ്ഞുവീശിയ ഡാറ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി 86,000 വീടുകളിൽ വൈദ്യുതി മുടങ്ങി. കനത്ത മഴയെത്തുടർന്ന് രാജ്യവ്യാപകമായി പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 30 ലക്ഷം ആളുകൾക്കാണ് സർക്കാർ […]