Kerala Mirror

March 21, 2025

വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറി; ലണ്ടൻ ഹീത്രൂ വിമാനത്താവളം അടച്ചു

ലണ്ടൻ : വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറി മൂലം ഹീത്രൂ വിമാനത്താവളം അടച്ചു. ഇന്ന് അർധരാത്രി വരെയാണു വിമാനത്താവളം അടച്ചിടുകയെന്നു അധികൃതർ പറഞ്ഞു. ലണ്ടനിലെ ഹെയ്‌സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ്സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറി. ‘‘ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി […]
March 21, 2025

വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് 2025; എട്ടാം വർഷവും ഫിന്‍ലാന്‍ഡ് ഒന്നാമത്

വാഷിങ്ടണ്‍ : ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ സന്തുഷ്ട രാജ്യങ്ങളില്‍ എട്ടാം വർഷവും ഫിന്‍ലാന്‍ഡ് ആണ് ഒന്നാമത്. ഡെന്‍മാര്‍ക്, ഐസ് ലന്‍ഡ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റാങ്കിങില്‍ ഏറ്റവും അവസാനം […]
March 20, 2025

മുട്ട ക്ഷാമം : ഫിൻലാൻഡിന് പിന്നാലെ ലിത്വാനിയയെ സമീപിച്ച് ട്രംപ്

വാഷിങ്ടൺ : മുട്ട ക്ഷാമം രൂക്ഷമായതോടെ ഫിൻലാൻഡിന് പിന്നാലെ ലിത്വാനിയയെ സമീപിച്ച് അമേരിക്ക. ഫിൻലൻഡിന് പുറമെ ഡെൻമാർക്ക്, സ്വീഡൻ, നെതർലൻഡ്‌സ് രാജ്യങ്ങളെ മുട്ടയ്ക്കായി അമേരിക്ക സമീപിച്ചിരുന്നതായി ഡാനിഷ് മാസികയായ അഗ്രിവാച്ചിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് […]
March 20, 2025

ഇറ്റാലിയൻ തീരത്ത് ടുണീഷ്യൻ അഭയാർഥികളുടെ ബോട്ട് മുങ്ങി; ആറ് മരണം

റോം : ടുണീഷ്യൻ അഭയാർഥികളുടെ ബോട്ട് മുങ്ങി ആറുപേർ കൊല്ലപ്പെട്ടു. 40 പേരെ കാണാനില്ലെന്നാണ് വിവരം. ഇറ്റലിയിലെ ലാംപെഡൂസയ്ക്ക് സമീപത്താണ് ദുരന്തമുണ്ടായത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് ലാംപിയോൺ ദ്വീപിന് സമീപം ഇറ്റാലിയൻ പോലീസ് ഭാഗികമായി വെള്ളം […]
March 20, 2025

ആശ്വസ വാര്‍ത്ത; ഓക്‌സിജന്‍ മാസ്‌കില്ലാതെ ശ്വസിച്ച് മാര്‍പാപ്പ, ആരോഗ്യനിലയില്‍ പുരോഗതി

വത്തിക്കാന്‍ : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വത്തിക്കാന്‍. മാര്‍പാപ്പ ഓക്‌സിജന്‍ മാസ്‌കില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായും രാത്രിയില്‍ ശ്വസിക്കാന്‍ മാസ്‌ക് ഉപയോഗിക്കുന്നില്ലെന്നും കൂടുതല്‍ സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതായി വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. വെന്റിലേഷന്‍ […]
March 19, 2025

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനിക വിലക്ക്; ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി മരവിപ്പിച്ചു

വാഷിങ്ടണ്‍ ഡിസി : ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍നിന്നും നീക്കം ചെയ്യാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി മരവിപ്പിച്ചു. എല്ലാ മനുഷ്യരും തുല്യരാണെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഉത്തരവിനെ കോടതി നിര്‍ത്തലാക്കിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ […]
March 19, 2025

ലോകത്ത് ആദ്യമായി പൂര്‍ണമായും എഐയില്‍ തയാറാക്കിയ പത്രം ഇറ്റലിയിൽ പുറത്തിറങ്ങി

റോം : പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ ദിനപത്രമായി ഇറ്റാലിയന്‍ പത്രമായ ഇല്‍ ഫോഗ്ലിയോ. പത്രപ്രവര്‍ത്തന മേഖലയിലും നിത്യജീവിതത്തിലും എഐ സ്വധീനം എടുത്തു കാണിക്കുകയായിരുന്നു ലക്ഷ്യമെന്നും ഒരു മാസം […]
March 19, 2025

വെടിനിർത്തൽ ചർച്ച പരാജയം; ഗസ്സയിൽ വീണ്ടും കരയുദ്ധം തുടങ്ങാൻ ഒരുക്കങ്ങൾ ആരംഭിച്ച് ഇസ്രായേൽ

ടെൽ അവീവ് : കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ 413 ​പേരുടെ കൂട്ടക്കുരുതി നടത്തിയതിനു പിന്നാലെ ഗസ്സയിൽ കരയുദ്ധം തുടങ്ങുമെന്ന്​ സൂചന നൽകി ഇസ്രായേൽ. കിഴക്കൻ ഗസ്സയിൽ നിന്ന്​ ആളുകളോട്​ ഒഴിഞ്ഞുപോകാൻ നിർദേശിച്ച്​ ഇസ്രായേൽ സേന. വെടിനിർത്തൽ […]
March 19, 2025

ട്രംപ് വാഗ്ദാനം നിറവേറ്റി; സുനിതയും സംഘവും സുരക്ഷിതരായി ഇറങ്ങി : വൈറ്റ്ഹൗസ്

വാഷിങ്ടണ്‍ : ബഹിരാകാശത്ത് നിന്ന് സുനിത വില്യംസും സംഘവും സുരക്ഷിതമായി തിരിച്ചെത്തിയതിന് പിന്നാലെ പ്രതികരിച്ച് വൈറ്റ് ഹൗസ്. ബഹിരാകാശത്ത് കുടുങ്ങിക്കിടന്നവരെ രക്ഷിക്കുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം നിറവേറ്റിയതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. സ്പേസ് […]