Kerala Mirror

December 31, 2024

ബൈ 2024…; പുതുവര്‍ഷത്തെ വരവേറ്റ് കിരിബാത്തി ദ്വീപും ന്യൂസിലന്‍ഡും

ഓക് ലന്‍ഡ് : 2024ന് ബൈ പറഞ്ഞ് ന്യൂസിലന്‍ഡിലും കിരിബാത്തി ദ്വീപുകളിലും പുതുവര്‍ഷം പിറന്നു. ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം എത്തിയത്. വന്‍ ആഘോഷ പരിപാടികളോടെയാണ് ന്യൂസിലന്‍ഡിലും കിരിബാത്തി ദ്വീപിലും 2025നെ […]
December 31, 2024

മോശം കാലാവസ്ഥ : ബ്രിട്ടനില്‍ പലയിടത്തും പുതുവത്സര ആഘോഷങ്ങള്‍ റദ്ദാക്കി

ലണ്ടന്‍ : മോശം കാലാവസ്ഥയെ തുടര്‍ന്ന് ബ്രിട്ടനില്‍ പലയിടത്തും പുതുവത്സര ആഘോഷങ്ങള്‍ റദ്ദാക്കി. സ്‌കോട്ട്‌ലന്‍ഡിലെ പ്രധാന നഗരമായ എഡിന്‍ബറോയില്‍ പുതുവത്സര ആഘോഷങ്ങള്‍ ഉപേക്ഷിച്ചു. ഇവിടെ അടുത്ത 36 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. എഡിന്‍ബറോയില്‍ […]
December 31, 2024

പട്ടാള നിയമം : ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട്

സോള്‍ : പട്ടാള നിയമം ഏര്‍പ്പെടുത്തിയതിന് ഇംപീച്ച്‌മെന്റ് നേരിടുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോലിന് അറസ്റ്റ് വാറണ്ട്. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് സോള്‍ വെസ്‌റ്റേണ്‍ ഡിസ്ട്രിക്ട് കോടതിയാണ് യോലിനെതിരെ അറസ്റ്റ് വാറണ്ട് […]
December 31, 2024

മസ്‌കിന്റെ പിന്തുണ അതിതീവ്ര വലത് പാര്‍ട്ടി എഎഫ്ഡിക്ക് : വിമര്‍ശിച്ച് ജര്‍മനി

ബെർലിൻ : ജര്‍മനിയിലെ തീവ്ര വലത് പാര്‍ട്ടിക്കായി ജര്‍മനിയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ലോകത്തിലെ ഏറ്റവും സമ്പന്നന്‍ ഇലോണ്‍ മസ്‌ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. തീവ്ര വലത് പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിക്കുവേണ്ടി (എഎഫ്ഡി) മസ്‌ക് ഇടപെടുന്നതായി ജര്‍മന്‍ […]
December 31, 2024

ലൈംഗികാതിക്രമക്കേസില്‍ ട്രംപിന് തിരിച്ചടി; വിധി യുഎസ് അപ്പീല്‍ കോടതി ശരിവെച്ചു

വാഷിങ്ടണ്‍ : ലൈംഗികാതിക്രമക്കേസില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. എഴുത്തുകാരി ഇ ജീന്‍ കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ ട്രംപിനെതിരായ വിധി യുഎസ് അപ്പീല്‍ കോടതി ശരിവെച്ചു. അഞ്ച് ദശലക്ഷം യു […]
December 30, 2024

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു

വാഷിങ്ടണ്‍ : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. 100 വയസായിരുന്നു. ജോര്‍ജിയയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത് പ്രസിഡന്റാണ്. ഡെമോക്രാറ്റുകാരനായ ജിമ്മി കാര്‍ട്ടര്‍ 1977 മുതല്‍ 1981 വരെയാണ് യുഎസ് പ്രസിഡന്റായിരുന്നത്. […]
December 29, 2024

റാസൽഖൈമയിൽ പരിശീലക വിമാനം തകർന്ന് രണ്ടുപേർ മരിച്ചു

റാസൽഖൈമ : ജസീറ ഏവിയേഷൻ ക്ലബ്ബിൻ്റെ ചെറുവിമാനം റാസൽഖൈമ എമിറേറ്റ് തീരത്ത് കടലിൽ തകർന്നുവീണ് പൈലറ്റും സഹ പൈലറ്റും മരിച്ചു. സംഭവത്തെക്കുറിച്ച് എയർ ആക്സിഡൻ്റ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് റിപ്പോർട്ട് ലഭിച്ചതായും , അപകടകാരണം സംബന്ധിച്ച് അന്വേഷണം […]
December 29, 2024

ദക്ഷിണ കൊറിയൻ വിമാനാപകടം : മരണം 85 ആയി

സോൾ‌ : ദക്ഷിണ കൊറിയൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 85 ആയി. 181 യാത്രക്കാരുമായി  തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽനിന്ന് വരികയായിരുന്ന ജെജു എയർലൈന്റെ വിമാനമാണ് മുവാൻ എയർപോർട്ടിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത്. 6 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. അപകടം […]