Kerala Mirror

September 1, 2025

അഫ്ഗാനിസ്ഥാൻ ഭൂചലനം : മരിച്ചവരുടെ എണ്ണം 800 ആയി, 2,500ലേറെ പേർക്ക് പരിക്ക്; സഹായവുമായി ഇന്ത്യ

ഡൽഹി : ഭൂചലനത്തിൽ തകര്‍ന്ന അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യ. 15 ടൺ ഭക്ഷ്യവസ്തുക്കൾ ഉടൻ ദുരിത മേഖലയിൽ എത്തിക്കും. നാളെ മുതൽ ഇന്ത്യയിൽ നിന്ന് കൂടുതൽ ദുരിതാശ്വാസ വസ്തുക്കൾ അയക്കും. അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി […]
September 1, 2025

അഫ്ഗാനിസ്ഥാൻ ഭൂചലനം; മരണസംഖ‍്യ 500 കടന്നു

കാബുൾ : അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ചയോടെയുണ്ടായ വൻ ഭൂചലനത്തിൽ മരണസംഖ‍്യ 500 കടന്നു. തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലായിരുന്നു 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആ‍യിരത്തിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. വൻ നാശനഷ്ടമാണ് അഫ്ഗാനിസ്ഥാനിലുണ്ടായിരിക്കുന്നത്. അൽപ്പ സമയത്തിനു ശേഷം മറ്റൊരു ഭൂചലനം […]
September 1, 2025

റഷ്യന്‍ എണ്ണ വാങ്ങി ഇന്ത്യൻ ബ്രാഹ്മണര്‍ ലാഭം കൊയ്യുന്നു; ട്രംപിന്റെ ഉപദേഷ്ടാവ്

വാഷിങ്ടണ്‍ ഡിസി : ഇന്ത്യയ്ക്ക് മേല്‍ ട്രംപ് ഭരണകൂടം ചുമത്തിയ അധിക താരിഫില്‍ വിചിത്ര ന്യായീകരണവുമായി വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. റഷ്യയുമായുള്ള എണ്ണ ഇടപാടിലൂടെ ഇന്ത്യയിലെ ബ്രാഹ്മണര്‍ ലാഭം കൊയ്യുന്നു എന്നാണ് […]
September 1, 2025

അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ ഒമ്പത് മരണം; 15 പേര്‍ക്ക് പരിക്ക്

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 12.57ഓടെയാണ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രതരേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 160 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ ഒമ്പത് പേര്‍ […]
August 31, 2025

ഐ ഫോൺ 17 ലോഞ്ചിങ് തീയതി പ്രഖ്യാപിച്ച് ആപ്പിൾ

കലിഫോർണിയ : ഐഫോൺ പ്രേമികൾ കാത്തിരുന്ന 17 സീരീസിന്റെ ലോഞ്ചിങ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് ആപ്പിൾ. സെപ്റ്റംബർ 9 ന് കലിഫോർണിയയിലെ കുപ്പോർട്ടിനോയിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററിൽ ആയിരിക്കും ലോഞ്ചിങ് നടക്കുക. ഐഫോണ്‍ 17, ഐഫോണ്‍ […]
August 31, 2025

ഇന്തോനേഷ്യയിൽ ജനകീയ പ്രക്ഷോഭം; നാല് മരണം

ജക്കാർത്ത : ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ പൊലീസ് വാഹനം ഇടിച്ച് റൈഡ്-ഷെയർ ഡ്രൈവറായ അഫാൻ കുർണിയാവാൻ എന്ന യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിഷേധങ്ങൾ രൂക്ഷമായി തുടരുന്നു. പൊലീസിന്റെ മൊബൈൽ ബ്രിഗേഡ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർക്ക് […]
August 31, 2025

പരസ്പര വിശ്വാസത്തോടെ ബന്ധം മുന്നോട്ടു കൊണ്ടുപോകുമെന്ന് മോദി; ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഷി ജിന്‍പിങ്

ബെയ്ജിങ് : ഇന്ത്യ- ചൈന വിമാന സര്‍വീസ് പുനരാരംഭിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര വിശ്വാസം, ബഹുമാനം, എന്നിവയുടെ അടിസ്ഥാനത്തില്‍ ചൈനയുമായുള്ള ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇരു രാജ്യങ്ങളിലെയും 2.8 ബില്യണ്‍ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ […]
August 30, 2025

കെനിയൻ വന്യജീവി സങ്കേതത്തിലെ ആനയ്ക്ക് ബിയർ കൊടുത്തു; സ്പാനിഷ് സഞ്ചാരിക്കെതിരേ കേസ്

നെയ്റോബി : കെനിയൻ വന്യജീവി സങ്കേതത്തിലെ ആനയ്ക്ക് ബിയർ കൊടുത്തതിന്‍റെ പേരിൽ സ്പാനിഷ് സഞ്ചാരിക്കെതിരേ കേസ്. ആനയുടെ തുമ്പിക്കൈയിലേക്ക് ബിയർ ഒഴിച്ചു കൊടുക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വന്നതോടെയാണ് കേസ് രജിസ്റഅറർ ചെയ്തത്. മധ്യ കെനിയയിലെ […]
August 30, 2025

ട്രംപിന് തിരിച്ചടി; താരിഫ് സംബന്ധിച്ച തീരുമാനം പ്രസിഡന്റിന്റെ അധികാരപരിധിയില്‍ വരുന്നതല്ല : യുഎസ് കോടതി

ന്യൂയോര്‍ക്ക് : ലോക രാജ്യങ്ങള്‍ക്ക് മേല്‍ വന്‍ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതിയുടെ വിധി. അടിയന്തര […]