Kerala Mirror

September 13, 2025

യുകെയിൽ സിഖ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ലണ്ടൻ : യുകെയിൽ സിഖ് യുവതി കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പേർ ചേർന്ന് യുവതിയെ വംശീയ അധിക്ഷേപം നടത്തുകയും കൂട്ടബലാത്സം ചെയ്യുകയായിരുന്നു. തദ്ദേശിയരായ യുവാക്കളാണ് 20 കാരിയെ ബലാത്സംഗെ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ‌. യുവതിയോടെ രാജ്യത്തേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതായും […]
September 13, 2025

ലണ്ടനിൽ മലയാളി പെൺകുട്ടിയെ വെടിവച്ച കേസിൽ പ്രതിക്ക് 34 വർഷം തടവ്

ലണ്ടൺ : ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതിക്ക് യുകെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 34 വർഷത്തേക്ക് പരോൾ അനുവദിക്കരുതെന്നാണ് കോടതി വിധി. ടോട്ടൻഹാം സ്വദേശിയായ ജാവോൺ റൈലി […]
September 12, 2025

യുഎസിൽ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊന്നു

വാഷിങ്ടൺ ഡിസി : തൊഴിലിടത്തിലുണ്ടായ തർക്കത്തെ തുടർന്ന് യുഎസിൽ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊന്നു. ടെക്സസിലെ ഡാളസിലാണ് സംഭവം. വാഷിങ് മെഷീനിനെച്ചൊല്ലി സഹപ്രവർത്തകനുമായുള്ള തർക്കത്തെത്തുടർന്ന് വഴിയോര വിശ്രമ കേന്ദ്രം നടത്തിപ്പുകാരനായ ചന്ദ്ര നാഗമല്ലയ്യ എന്ന 50 വയസുകാരനെയാണ് […]
September 12, 2025

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം; ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബോള്‍സനാരോക്ക് 27 വര്‍ഷം തടവ്

ബ്രസീലിയ : ലുല ഡ സില്‍വ വിജയിച്ച ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോയ്ക്ക് 27 വര്‍ഷം തടവ്. ബ്രസീല്‍ സുപ്രീം കോടതിയുടെതാണ് വിധി. ബോള്‍സനാരോ കുറ്റക്കാരനെന്ന് കണ്ടെത്തി […]
September 11, 2025

9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് 24 വര്‍ഷം

ന്യൂയോര്‍ക്ക് : ലോക മനസാക്ഷിയെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് 24 വര്‍ഷം. 24 വർഷം മുൻപ് ഇതുപോലൊരു സെപ്തംബറിലെ പതിനൊന്നാം തീയതിയാണ് ലോകരാഷ്ട്രീയത്തെ മാറ്റിമറിച്ച ഭീകരാക്രമണം യുഎസിലുണ്ടായത്. അമേരിക്കയുടെ അഭിമാനസ്തംഭങ്ങളായിരുന്ന ലോകവ്യാപാര […]
September 11, 2025

യെമനിൽ ഇസ്രായേൽ ആക്രമണം; 35 മരണം, 131 ലേറെ പേർക്ക് പരിക്ക്‌

ജറുസലം : പശ്ചിമേഷ്യയെ അശാന്തമാക്കിക്കൊണ്ടുള്ള ഇസ്രയേല്‍ ആക്രമണം തുടരുന്നു. ഖത്തറിന് പിന്നാലെ യെമന്‍ തലസ്ഥാനമായ സനായിലും വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലുമാണ് ബുധനാഴ്ച രാത്രി ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 35 പേര്‍ കൊല്ലപ്പെടുകയും 131 പേര്‍ക്ക് […]
September 11, 2025

ട്രംപിന്റെ അനുയായി ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അനുയായിയും മാധ്യമ പ്രവര്‍ത്തകനുമായ ചാര്‍ലി കിര്‍ക്ക് (31) വെടിയേറ്റ് മരിച്ചു. പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ആക്രമണം. ട്രംപിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള ചാര്‍ലി കിര്‍ക്ക് യുവജനസംഘടനയായ […]
September 10, 2025

നിങ്ങൾക്കും ആര്‍ട്ടെമിസ് II ദൗത്യത്തിന്റെ ഭാഗമാകാം; ഓഫറുമായി നാസ

വാഷിങ്ടണ്‍ ഡിസി : ചന്ദ്രനിലേക്കുള്ള യാത്രയില്‍ പൊതുജനങ്ങളെ പ്രതീകാത്മകമായി പങ്കെടുപ്പിക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 2026ല്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന ആര്‍ട്ടെമിസ് II ദൗത്യത്തിന്റെ ഭാഗമായി ഓറിയോണ്‍ ബഹിരാകാശ പേടകത്തില്‍ നിങ്ങളുടെ പേരും ചന്ദ്രനെ വലംവെക്കും. […]
September 10, 2025

ഇസ്രയേല്‍ ആക്രമണത്തില്‍ ഖത്തറില്‍ 5 ഹമാസ് പ്രവര്‍ത്തകരും ഖത്തർ സൈനികനും കൊല്ലപ്പെട്ടു; അപലപിച്ച് ലോക രാഷ്ട്രങ്ങള്‍

ദോഹ : ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ […]