Kerala Mirror

January 16, 2025

പ്രവർത്തനം അവസാനിപ്പിച്ച് ഹിൻഡൻബർഗ് റിസർച്ച്

ന്യൂയോര്‍ക്ക് : ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന യുഎസ് ഷോർട് സെല്ലിങ് സ്ഥാപനം ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം അവസാനിപ്പിക്കുന്നു. സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ഉടമ നേറ്റ് ആൻഡേഴ്സൺ ബുധനാഴ്ച പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം […]
January 16, 2025

ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ : സ​മാ​ധാ​ന ക​രാ​ർ പ്ര​ഖ്യാ​പി​ച്ച് ജോ ​ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ : ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ക​രാ​ർ ഇ​സ്രാ​യേ​ലും ഹ​മാ​സും അം​ഗീ​ക​രി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ന​ട​ത്തി. പ​തി​ന​ഞ്ച് മാ​സം നീ​ണ്ട യു​ദ്ധ​ത്തി​ന് അ​ന്ത്യം കു​റി​ച്ചെന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​മാ​ധാ​ന […]
January 15, 2025

മാര്‍ബര്‍ഗ് വൈറസ് രോഗം : ടാന്‍സാനിയയില്‍ എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന

ഡൊഡൊമ : വടക്കന്‍ ടാന്‍സാനിയയില്‍ മാര്‍ബര്‍ഗ് രോഗം ബാധിച്ച് എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന.രാജ്യത്ത് ഒന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ഇതില്‍ 8 പേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് […]
January 15, 2025

ഗാസയില്‍ സമാധാന പ്രതീക്ഷ; വെടിനിര്‍ത്തല്‍ രേഖ അംഗീകരിച്ച് ഹമാസ്

ജറുസലം : ഗാസ വെടിനിര്‍ത്തല്‍ കരടുരേഖ ഹമാസ് അംഗീകരിച്ചു. ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. 15 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് മുന്‍കയ്യെടുത്തു ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ദോഹയില്‍ നടക്കുന്ന ചര്‍ച്ചയിലാണു കരടുരേഖയായത്. 20നു ഡോണള്‍ഡ് ട്രംപ് […]
January 15, 2025

ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥ ‘ഹോപ്പ്’ പുറത്തിറങ്ങി

റോം : ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥയായ ഹോപ്പ് പുറത്തിറങ്ങി. ചൊവ്വാഴ്ച 80 രാജ്യങ്ങളിലാണ് പുസ്തകം പുറത്തിറങ്ങിയത്. ആദ്യമായാണ് പദവിയിലിരിക്കേ ഒരു മാർപാപ്പയുടെ ആത്മകഥ പുറത്തിറങ്ങുന്നത്. 320 പേജുകളാണ് പുസ്തകത്തിനുള്ളത്. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായ […]
January 15, 2025

ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോല്‍ അറസ്റ്റില്‍

സോള്‍ : ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് ഇംപീച്ച് ചെയ്ത പ്രസിഡന്റ് യൂണ്‍ സുക് യോലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജനാധിപത്യം അട്ടിമറിച്ച് സൈനിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ച നടപടിയിലാണ് അറസ്റ്റ്. യൂണ്‍ സുക് യോലിനെ വിശദമായ […]
January 15, 2025

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വ്യോമാക്രമണം; ആറ് പലസ്തീൻകാർ മരിച്ചു

ഗാ​സ : വെ​സ്റ്റ് ബാ​ങ്കി​ൽ‌ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര‍​യേ​ൽ. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ആ​റ് പലസ്തീൻകാർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച ജെ​നി​ൻ പ്ര​ദേ​ശ​ത്തെ അ​ഭ​യാ​ർ​ഥി ക്യാം​പി​ന് നേ​രെ​യാ​ണ് ഇ​സ്ര‍​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ​തിനഞ്ച് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ​യുള്ളവരാണ് […]
January 14, 2025

സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് ഗസ്സയിൽ അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; പത്ത് പേർക്ക് പരിക്ക്

ഗസ്സ സിറ്റി : കയ്യിലിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് ഗസ്സയിൽ അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽ തിങ്കളാഴ്ച ഉണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. നഹൽ ബ്രിഗേഡിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചവരായിരുന്നു കൊല്ലപ്പെട്ട അഞ്ച് […]
January 14, 2025

ദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നൂറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

സ്റ്റില്‍ഫൊണ്ടെയ്ന്‍ : ദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ ഭക്ഷണവും വെള്ളവുമില്ലാതെ നിര്‍ജലീകരണത്തെ തുടര്‍ന്ന് നൂറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ ആഴമേറിയ സ്വര്‍ണ ഖനികളിലൊന്നായ ബഫല്‍സ്‌ഫൊണ്ടെയ്‌നിലാണ് ദുരന്തമുണ്ടായത്. ഖനിയില്‍ നിന്ന് ഇതുവരെ 18 മൃതദേഹങ്ങള്‍ പുറത്തെത്തിച്ചിട്ടുണ്ട്. പരിക്കുകളോടെ […]