Kerala Mirror

January 29, 2025

നിലവിളിച്ചോടുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ വിവാദത്തില്‍; ചിത്രം പകര്‍ത്തിയത് മറ്റൊരാള്‍ എന്ന് ‘ദ് സ്ട്രിങ്ങര്‍’ ഡോക്യുമെന്ററി

ന്യൂയോര്‍ക്ക് : അന്‍പത് വര്‍ഷം മുന്‍പ് തെക്കന്‍ വിയറ്റ്‌നാമില്‍ നാപാം ബോംബാക്രമണത്തില്‍ പൊള്ളലേറ്റു നഗ്‌നയായി നിലവിളിച്ചോടുന്ന പെണ്‍കുട്ടിയുടെ ദയനീയത പകര്‍ത്തിയ ചിത്രത്തിന് പുതിയ അവകാശവാദം. നിലവിളിച്ചോടി വരുന്ന പെണ്‍കുട്ടിയുടെ ചിത്രം എടുത്തത് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ […]
January 29, 2025

വിഷാംശത്തിന്റെ സാന്നിധ്യം; യൂറോപ്പിൽ കൊക്ക കോള ഉൽപന്നങ്ങൾ പിൻവലിച്ചു

ബെൽജിയം : ക്ലോറേറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടത്തിയതിനെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കൊക്ക കോള ബാച്ചുകൾ പിൻവലിച്ചു. ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്സ് എന്നിവിടങ്ങളിലെ ഉല്പാദന കേന്ദ്രങ്ങളിലാണ് ഉയർന്ന അളവിലുള്ള ക്ലോറേറ്റ് കലർന്ന പാനീയങ്ങൾ കണ്ടെടുത്തത്. […]
January 29, 2025

ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ ഫെബ്രുവരി 4 ന് വൈ​റ്റ്ഹൗ​സി​ലേ​ക്ക് ക്ഷ​ണി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി : ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ വൈ​റ്റ് ഹൗ​സി​ലേ​ക്ക് ക്ഷ​ണി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഫെ​ബ്രു​വ​രി നാ​ലി​ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ലേ​ക്കാ​ണ് ക്ഷ​ണം. ട്രം​പി​ന്‍റെ ക്ഷ​ണം ല​ഭി​ച്ച​താ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. […]
January 29, 2025

രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭ​ങ്ങൾ; സെ​ർ​ബി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മി​ലോ​സ് ഫു​ചേ​വി​ച്ച് രാ​ജി​വ​ച്ചു

ബെ​ൽ​ഗ്രേ​ഡ് : സെ​ർ​ബി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മി​ലോ​സ് ഫു​ചേ​വി​ച്ച് രാ​ജി​വ​ച്ചു.​രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മി​ലോ​സ് ഫു​ചേ​വി​ച്ച് രാജിവച്ചത്. കോ​ൺ​ക്രീ​റ്റു​കൊ​ണ്ടു നി​ർ​മി​ച്ച മേ​ലാ​പ്പ് ത​ക​ർ​ന്നു​വീ​ണു 15 പേ​ർ മ​രി​ച്ച​തി​ശേ​ഷം ഫു​ചേ​വി​ച്ചി​നെ​തി​രേ ആ​ഴ്ച​ക​ളോ​ളം നീ​ണ്ട അ​ഴി​മ​തി​വി​രു​ദ്ധ പ്ര​ക്ഷോ​ഭം രാ​ജ്യ​ത്തു​ട​നീ​ളം […]
January 28, 2025

സൗദിയില്‍ വാഹനാപകടം : മലയാളി ഉള്‍പ്പെടെ 15 മരണം; 11 പേർക്ക് പരിക്ക്

ജിസാൻ : തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്ന ബസിൽ ട്രക്ക് ഇടിച്ചുകയറി മലയാളി ഉള്‍പ്പെടെ 15 മരിച്ചു 11 പേർക്ക് പരിക്ക്. മരണപ്പെട്ടവരില്‍ 9 പേർ ഇന്ത്യക്കാരാണ്. 3 നേപ്പാള്‍ സ്വദേശികളും 3 ഘാന സ്വദേശികളും. ബിഹാർ, […]
January 28, 2025

2020 ലെ തെരഞ്ഞെടുപ്പ് അട്ടിമറി; അന്വേഷ്ണ ഉദ്യോഗസ്ഥരെ ട്രംപ് കൂട്ടത്തോടെ സ്ഥലംമാറ്റി

വാഷിങ്ടണ്‍ : 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി അന്വേഷിച്ച യുഎസ് നീതിന്യായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂട്ടത്തോടെ സ്ഥലംമാറ്റി. ഒരു ഡസനിലേറെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. മാറ്റത്തില്‍ പ്രതിഷേധിച്ച് യുഎസ് നീതിന്യായ മന്ത്രാലയത്തിലെ […]
January 27, 2025

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം : യു​എ​സി​ലെ ഗു​രു​ദ്വാ​ര​ക​ളി​ൽ പ​രി​ശോ​ധ​ന; എ​തി​ർ​പ്പു​മാ​യി സി​ഖ് സ​മൂ​ഹം

ന്യൂ​യോ​ർ​ക്ക് : അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ​ത്തേ​ടി ന്യൂ​യോ​ർ​ക്കി​ലെ​യും ന്യൂ​ജ​ഴ്സി​യി​ലെ​യും ഗു​രു​ദ്വാ​ര​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ എ​തി​ർ​പ്പു​മാ​യി സി​ഖ് സ​മൂ​ഹം. ഹോം​ലാ​ന്‍​ഡ് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റാ​ണ് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​നു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്ന​ത്. ഗു​രു​ദ്വാ​ര​ക​ള്‍ സി​ഖ് വി​ഘ​ട​ന​വാ​ദി​ക​ളു​ടെ​യും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും […]
January 27, 2025

479-ാമത് യുദ്ധദിനത്തിൽ നെറ്റ്സരീം ഇടനാഴി തുറന്ന് ഇസ്രായേൽ; വടക്കൻ ഗസ്സയിലേക്ക് ഒഴുകിയെത്തുന്നത് ലക്ഷങ്ങൾ

ഗസ്സ സിറ്റി : 479-ാമത് യുദ്ധദിനത്തിൽ വടക്കൻ ഗസ്സയിലേക്കുള്ള നെറ്റ്സരീം ഇടനാഴി തുറന്ന് ഇസ്രായേൽ. ഇതോടെ ലക്ഷക്കണക്കിന് ഫലസ്തീനികളാണ് വടക്കൻ ഗസ്സയിലേക്ക് ഒഴുകിയെത്തുന്നത്. അതിർത്തിയിൽ രണ്ടുദിവസമായി പതിനായിരങ്ങൾ കാത്തിരിക്കുകയായിരുന്നു. വെടിനിർത്തൽ കരാർ പ്രകാരം ശനിയാഴ്ച മുതൽ […]
January 27, 2025

തിരികെ അയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ കൊളംബിയ സമ്മതിച്ചു : വൈറ്റ് ഹൗസ്

ബോഗോട്ട : ട്രംപ് ഭരണകൂടവുമായുള്ള ബലാബലത്തിനൊടുവില്‍ അമേരിക്കയില്‍നിന്നു തിരികെ അയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ കൊളംബിയ സമ്മതിച്ചതായി വൈറ്റ് ഹൗസ്. കുടിയേറ്റക്കാരെ തിരികെ സ്വീകരിച്ചില്ലെങ്കില്‍ കൊളംബിയയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് […]