Kerala Mirror

October 12, 2025

ഓസ്കർ ജേതാവ് ഡയാൻ കീറ്റൺ അന്തരിച്ചു

1977-ലെ ആനി ഹാൾ എന്ന സിനിമയിലൂടെ ഓസ്കർ നേടിയ പ്രശസ്ത ഹോളിവുഡ് നടി ഡയാൻ കീറ്റൺ അന്തരിച്ചു ( 79 ). മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേരത്തെ ബുളിമിയ എന്ന രോഗത്തോട് പോരാടിയതായി റിപ്പോർട്ടുകൾ […]
October 11, 2025

യുഎസിലെ സ്ഫോടക വസ്തു നിർമാണ കേന്ദ്രത്തിൽ പൊട്ടിത്തെറി

ടെനിസി : സൈന്യത്തിന്റെ സ്ഫോടകവസ്തു നിർമാണ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ നിരവധി പേർ മരിക്കുകയും ചിലരെ കാണാതാവുകയും ചെയ്തു. നാഷ്‌വില്ലിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള ഹിക്ക്‌മാനിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസ് ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. പ്രദേശമാകെ കത്തികരിഞ്ഞ […]
October 10, 2025

‘സമാധാനത്തിന് മുകളില്‍ രാഷ്ട്രീയം പ്രതിഷ്ഠിച്ചു’; നൊബേല്‍ സമിതിക്ക് വൈറ്റ് ഹൗസിന്റെ വിമര്‍ശനം

വാഷിങ്ടണ്‍ ഡിസി : 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി വൈറ്റ്ഹൗസ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പുരസ്‌കാരം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് യുഎസിന്റെ വിമര്‍ശനം. സമാധാനത്തിനു മുകളില്‍ രാഷ്ട്രീയം സ്ഥാപിക്കുന്നുവെന്ന് നോബല്‍ […]
October 10, 2025

സമാധാന നൊബേൽ മരിയ കൊരീന മച്ചാഡോയ്ക്ക്

സ്റ്റോക് ഹോം : 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മരിയ കൊരീന മച്ചാഡോയ്ക്ക്. വെനസ്വേലയിലെ മനുഷ്യാവകാശ പ്രവർത്തകയാണ് മരിയ കൊരീന. ജനാധിപത്യ പോരാട്ടങ്ങൾക്കുള്ള അം​ഗീകാരമായാണ് മരീനയ്ക്ക് പുരസ്കാരം നൽകിയത്. നിലവിൽ വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ് […]
October 10, 2025

ഫിലിപ്പീന്‍സില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

മനില : ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കന്‍ ഫിലിപ്പീന്‍സ് പ്രവിശ്യയില്‍ പുലര്‍ച്ചെയുണ്ടായത്. ഇതേത്തുടര്‍ന്ന് തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വലിയ നാശനഷ്ടമുണ്ടായേക്കാവുന്ന തരത്തില്‍ വന്‍ തിരമാലകള്‍ അടിച്ചേക്കാമെന്നാണ് […]
October 10, 2025

സമാധാന നൊബേല്‍ പ്രഖ്യാപനം ഇന്ന്; ട്രംപിന്റെ സ്വപ്‌നം സഫലമാകുമോയെന്ന ആകാംക്ഷയിൽ ലോകം

സ്‌റ്റോക് ഹോം : ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. നൊബേല്‍ സമ്മാനം ലഭിക്കാന്‍ അര്‍ഹന്‍ താനാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പുരസ്‌കാരം ലഭിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ […]
October 10, 2025

ഗസ്സ സമാധാനത്തിൻറെ പാതയിലേക്ക്; വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രായേൽ യുദ്ധ കാബിനറ്റ്‌

ജറുസലേം : ഗസ്സയിൽ വെടിനിർത്തലിന് അംഗീകാരം നൽകി ഇസ്രായേൽ യുദ്ധ ക്യാബിനറ്റ്.യു.എസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​ വെടിനിർത്തൽ പ്രഖ്യാപിച്ച്​ 24 മണിക്കൂറി​ലേറെ നീണ്ട അനിശ്ചിതത്വത്തിന്​ ഒടുവിലാണ്​ ഇസ്രയേൽ മന്ത്രിയേുടെ അനുമതി. വെടിനിർത്തൽ കരാറിന്‍റെ ആദ്യഘട്ടം ഇന്നലെ […]
October 9, 2025

മ്യാൻമറിൽ സൈന്യം നടത്തിയ പാരഗ്ലൈഡർ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു

യാൻഗൂൺ : മ്യാൻമറിൽ സൈന്യം നടത്തിയ പാരഗ്ലൈഡർ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി സാഗയിങ്‌ മേഖലയിലെ ഗ്രാമത്തിൽ രണ്ടുതവണ ആക്രമണങ്ങൾ ഉണ്ടായി. ബുദ്ധമത ഉത്സവം ആഘോഷിക്കാൻ ഒത്തുകൂടിയവർക്കും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ നടത്തിയ […]
October 9, 2025

ഗാസ സമാധാനത്തിലേക്ക്; രണ്ടു വര്‍ഷത്തെ യുദ്ധം അവസാനിപ്പിച്ച് വെടിനിര്‍ത്തൽ ധാരണയിലെത്തി ഇസ്രയേലും ഹമാസും

കെയ്‌റോ : രണ്ടു വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഗാസ സമാധാനത്തിലേക്ക്. കെയ്‌റോയില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും ധാരണയിലെത്തി. സമാധാന കരാറിന്റെ ആദ്യ ഘട്ടം ഉടന്‍ നിലവില്‍ വരും. എല്ലാ ബന്ദികളെയും […]